സാ​ഹ​സി​ക വി​നോ​ദ​ത്തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് വി​നോ​ദ ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​ര​യി​ൽ​പ്പെ​ട്ട് വി​നോ​ദ സ​​ഞ്ചാ​രി​ക്ക് പ​രി​ക്ക്. കോ​വ​ള​ത്തു​വ​ച്ച് ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​ സൈ​മ​ണി​നാ​ണ് (62) പ​രി​ക്കേ​റ്റ​ത്. സാ​ഹ​സി​ക വി​നോ​ദ​മാ​യ ബോ​ഡി ബോ​ർ​ഡി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ

മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ജൂ​ണ്‍ അ​ന്ത​രി​ച്ചു

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ന്‍ മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ജൂ​ണ്‍ (47) അ​ന്ത​രി​ച്ചു. ക്യാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. സം​സ്‌​കാ​രം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയു​ടെ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ്

February 14, 2025
0

വാ​ഷിം​ഗ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് മു​ന്നേ​റു​മെ​ന്നും ഇ​ന്ത്യയും

വാ​ഹ​നാ​പ​ക​ടത്തിൽ മു​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു

February 14, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ള​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. തു​ക്കാ​റാം ബി​ഡ്ക​ർ (73), രാ​ജ്ദ​ത്ത മ​ങ്ക​ർ (48) എ​ന്നി​വ​രാ​ണ്

ഒട്ടനേകം പുത്തൻ ഫീച്ചറുകൾ ; മൈലേജ് കൂട്ടുന്ന അത്ഭുത സംവിധാനത്തോടെ ഹോണ്ട ഷൈൻ എത്തുന്നു

February 13, 2025
0

ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) അവരുടെ ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹോണ്ട ഷൈൻ 125

കോമഡി എന്റെർറ്റൈനെർ; ബേസിൽ ജോസഫിന്റെ ‘മരണ മാസ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

February 13, 2025
0

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണ മാസ്സ്’. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ

നോക്കിയയുമായി കൈകോർത്ത് എയർടെൽ;രാജ്യത്ത് പുതിയ 5ജി വിപ്ലവംഉടൻ

February 13, 2025
0

ഡൽഹി: അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് കരുത്തേകുന്ന 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA) ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് ഭാരതി എയർടെൽ നോക്കിയയുമായി കരാറിലെത്തി.

സുരക്ഷാഭീഷണി: ദലൈലാമയ്ക്ക് ഇനി മുതൽ ഇസഡ് കാറ്റഗറി സുരക്ഷ

February 13, 2025
0

ഡല്‍ഹി: ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തി കേന്ദ്രം. ദലൈലാമയ്ക്ക് നേരെ നിലനില്‍ക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ്

സംരംഭകർക്ക് സ്റ്റാർട്ടപ്പ് അക്കൗണ്ടുകൾ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

February 13, 2025
0

കൊച്ചി: സംരംഭകരെ ബാങ്കിങ് പിന്തുണ നൽകി ശാക്തീകരിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം