ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ കൈ​യേ​റ്റം ; യു​വാ​വി​നെ​തി​രെ കേ​സ്

February 14, 2025
0

കോ​ഴി​ക്കോ​ട്: എ​ട​ച്ചേ​രി​യി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ കൈ​യേ​റ്റം. സംഭവവുമായി ബന്ധപ്പെട്ട് ഓ​ർ​ക്കാ​ട്ടേ​രി സ്വ​ദേ​ശി ബി​ജീ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സംവിധായകൻ വിനയൻ

February 14, 2025
0

കൊച്ചി : നിർമാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സംവിധായകൻ വിനയൻ. മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ട്. ആന്റണി

മൂ​ന്നാ​റി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ന്നി​ലി​ടി​ച്ച് പ​ട​യ​പ്പ

February 14, 2025
0

ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ന്നി​ലി​ടി​ച്ച് പ​ട​യ​പ്പ. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉണ്ടായത്. ബ​സി​ന് പി​ന്നി​ല്‍ കാ​ട്ടാ​ന മ​സ്ത​കം കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; പ്ര​തി അറസ്റ്റിൽ

February 14, 2025
0

തൃ​ശൂ​ർ: വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ്. വ​ല്ല​ച്ചി​റ സ്വ​ദേ​ശി സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി വി​ന​യ​നെ(60)

മ​സ്ത​ക​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ന അ​വ​ശ​നി​ല​യി​ൽ

February 14, 2025
0

മ​ല​യാ​റ്റൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ന അ​വ​ശ​നി​ല​യി​ൽ. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​ണ് ആ​ന​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

നഴ്‌സിങ് കോളജിലെ റാഗിങ് ; പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍

February 14, 2025
0

കോട്ടയം : കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ റാഗിങ് നടന്നത് പിറന്നാള്‍ ചിലവിന്റെ പേരിലെന്ന് പൊലീസ്. പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിനെ

അസാപ് കേരളയിൽ അപേക്ഷ ക്ഷണിച്ചു

February 14, 2025
0

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ എആർ/വിആർ ട്രെയ്‌നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്,

വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ക്ല​ർ​ക്കി​നെ​തി​രെ ബെ​ൻ​സ​ണി​ന്‍റെ കു​ടും​ബം

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: കു​റ്റി​ച്ച​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ലെ ക്ല​ർ​ക്കി​നെ​തി​രെ മ​രി​ച്ച ബെ​ൻ​സ​ണി​ന്‍റെ കു​ടും​ബം. ക്ല​ർ​ക്ക് കു​ട്ടി​യെ മാ​ന​സി​ക​മാ​യി

ആ​ല​പ്പു​ഴ​യി​ല്‍ വാ​ഹ​നാ​പ​ക​ടം ; ഒരു മരണം

February 14, 2025
0

ആ​ല​പ്പു​ഴ: വ​ള​വ​നാ​ട് ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി രാ​ഹു​ല്‍ ആ​ണ് മരണപ്പെട്ടത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മ​നീ​ഷി​ന്

സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ചു ; പ്ല​സ് ടു ​വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

February 14, 2025
0

ആ​ല​പ്പു​ഴ: സ​ഹ​പാ​ഠി​യാ​യ പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ എ​എ​ൻ പു​രം സ്വ​ദേ​ശി ശ്രീ​ശ​ങ്ക​ർ(18) ആ​ണ്