പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു

December 21, 2023
0

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റതായും പൊലീസും പ്രാഗ് എമർജൻസി സർവീസും

ദുബായിലെ ജനസംഖ്യയിൽ വർധനവ്

December 21, 2023
0

ദുബായിലെ ജനസംഖ്യ ഒരുലക്ഷത്തിലേറെ വർധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ദുബായിൽ 1,00,240 പുതിയ താമസക്കാരാണുള്ളത്. 2023

ലിവ അന്താരാഷ്ട്ര ഉത്സവം പുരോഗമിക്കുന്നു

December 21, 2023
0

വിനോദസഞ്ചാര, കായികമേഖലകൾക്ക് ഉണർവേകി ലിവ അന്താരാഷ്ട്ര ഉത്സവം പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്ന് ഒട്ടേറെപ്പേർ അൽ ദഫ്രയിലെ ഉത്സവ നഗരിയിലേക്കെത്തുന്നുണ്ട്. അബുദാബി സാമ്പത്തിക

അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുന്ന നൂതനസംവിധാനം നടപ്പാക്കി സൗദി

December 21, 2023
0

അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുന്ന നൂതനസംവിധാനം സൗദി വിദേശകാര്യ മന്ത്രാലയം നടപ്പാക്കി. ‘സൗദി വിസ’ എന്നപേരിൽ ഇതിനായി പ്രത്യേക

ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി

December 21, 2023
0

ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി. പദ്ധതിപൂർത്തീകരണത്തിന്റെ ഉദ്ഘാടനം മക്കയിൽ നടന്നു.മക്കയിലെ ഹിറ കൾച്ചറൽ ജില്ലയിൽനിന്നുള്ള പ്രതിനിധികൾ ഹിറ നവീകരണപദ്ധതിയുടെ ആദ്യഘട്ടം

മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

December 21, 2023
0

സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ റൂ​വി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പ​ള്ളി പ​രി​സ​ര​ത്തു നി​ന്നും

ഒമാനിൽ ബി​സി​ന​സ്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കി അ​ധി​കൃ​ത​ർ

December 21, 2023
0

ബി​സി​ന​സ്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കി അ​ധി​കൃ​ത​ർ. നി​ക്ഷേ​പ​ക​ർ​ക്കു അ​വ​ർ സ്വ​ന്തം രാ​ജ്യ​ത്താ​യാ​ലും റ​സി​ഡ​ൻ​സി കാ​ർ​ഡ് ആ​വ​ശ്യ​മി​ല്ലാ​തെ​ത​ന്നെ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ത​ണു​പ്പ് ശ​ക്തി​പ്പെ​ടു​ന്നു

December 21, 2023
0

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലും കി​ഴ​ക്ക​ൻ പ്ര​വി​​ശ്യ​യി​ലും ത​ണു​പ്പ് ശ​ക്തി​പ്പെ​ടു​ന്നു. രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും മൂ​ട​ൽ മ​ഞ്ഞു​ണ്ടാ​വു​ന്ന​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക്​ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​ ന​ൽ​കി

ത​ബൂ​ക്കി​ൽ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി ആ​രം​ഭി​ച്ചു

December 21, 2023
0

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി ത​ബൂ​ക്കി​ൽ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ, ഗ്രാ​മ, ഭ​വ​ന മ​ന്ത്രി മാ​ജി​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഹു​ഖൈ​ലി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ

യു.​എ.​ഇയിൽ മനോരോഗികളുടെ സംരക്ഷണത്തിന്​ പുതിയ നിയമം

December 21, 2023
0

മ​നോ​രോ​ഗി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഫെ​ഡ​റ​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ യു.​എ.​ഇ സ​ർ​ക്കാ​ർ. മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ രീ​തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള