Your Image Description Your Image Description

മ​നോ​രോ​ഗി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഫെ​ഡ​റ​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ യു.​എ.​ഇ സ​ർ​ക്കാ​ർ. മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ രീ​തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​യ​മം, രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തും മി​ക​ച്ച ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​ണ്.

നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ജ​യി​ൽ​ശി​ക്ഷ​യും 50,000 മു​ത​ൽ ര​ണ്ട് ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.മ​നോ​രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന ഓ​രോ ക​ക്ഷി​ക​ളും പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ കൃ​ത്യ​പ്പെ​ടു​ത്താ​നും മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കാ​നു​മാ​ണ്​ നി​യ​മം ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ, മ​നോ​രോ​ഗി​യു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സ്സും സം​ര​ക്ഷി​ക്കാ​നും അ​വ​രു​ടെ സാ​മൂ​ഹി​ക ഏ​കീ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും നി​യ​മം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *