Your Image Description Your Image Description

എ​ച്ച്.​പി.​സി.​എ​ൽ രാ​ജ​സ്ഥാ​ൻ റി​ഫൈ​ന​റി ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളീ​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും – (കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​ണി​ത്). ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി) 87, ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് മെ​ക്കാ​നി​ക്ക​ൽ -4 (ശ​മ്പ​ള​നി​ര​ക്ക് 30,000-1,20,000 രൂ​പ).

അ​സി​സ്റ്റ​ന്റ് അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ -2, അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ -കെ​മി​ക്ക​ൽ പ്രോ​സ​സ് -12, (ശ​മ്പ​ള​നി​ര​ക്ക് 40,000-1,40,000 രൂ​പ).

എ​ൻ​ജി​നീ​യ​ർ -മെ​ക്കാ​നി​ക്ക​ൽ -14, കെ​മി​ക്ക​ൽ​ പ്രോ​സ​സ് -2, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി -4 (ശ​മ്പ​ള​നി​ര​ക്ക് 50,000-1,50,000 രൂ​പ).

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും ​അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://www.hrrl.in/current-openings ലി​ങ്കി​ലു​ണ്ട്. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

അ​​പേ​ക്ഷാ ഫീ​സ് 1180 രൂ​പ. പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഫീ​സി​ല്ല. ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *