ഇസ്രേലികളുടെ ബസിന് നേർക്ക് വെടിവയ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു

4 months ago
0

ടെ​​​ൽ അ​​​വീ​​​വ്: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ ഇ​​​സ്രേ​​​ലി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബ​​​സി​​​നു നേ​​​ർ​​​ക്ക് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആക്രമണത്തിൽ ഏ​​​ഴു

ഗാസ വെടിനിര്‍ത്തല്‍; അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കി ജോ ബൈഡന്‍ ഭരണകൂടം

4 months ago
0

ജറുസലം: ഗാസയിൽ വെടിനിര്‍ത്തല്‍ നടപ്പാക്കാൻ ജോ ബൈഡന്‍ ഭരണകൂടം അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കി. രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാക്കാനാണു ശ്രമമെന്ന് യുഎസ് സ്റ്റേറ്റ്

സാങ്കേതിക പ്രശ്നം; നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു

4 months ago
0

നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം ഈ മാസം ഒൻപതിലേക്ക് മാറ്റിവെച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

4 months ago
0

ഒട്ടാവ:പാർട്ടിയിലെ ആഭ്യന്തര തർക്കത്തെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും ട്രൂഡോ അറിയിച്ചു. പുതിയ

കന്യാസ്ത്രീകൾക്ക് കർശന നിർദ്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ

4 months ago
0

വത്തിക്കാൻ സിറ്റി: മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്നത് അവസാനിപ്പിക്കണമെന്ന് കന്യാസ്ത്രീകൾക്ക് കർശന നിർദ്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. എല്ലാവരോടും സ്‌നേഹത്തോടെയും സൗഹാർദത്തോടെയും പെരുമാറുന്ന

അമേരിക്കയില്‍ മുയല്‍ പനി കേസുകള്‍ കൂടുന്നു ; റിപ്പോർട്ട്‌ പുറത്ത്

4 months ago
0

മുയല്‍ പനി കേസുകള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ച് വരുന്നതായി അമേരിക്കന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത്

ഡോണൾഡ് ട്രംപിനെ സന്ദർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

4 months ago
0

വാഷിങ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിയുക്ത അമേരിക്കൻ പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപിന്റെ മാർ എലാഗോയിലെ വസതിയിൽ സന്ദർശനം നടത്തി ‘ഫന്റാസ്റ്റിക്

കുട്ടികൾക്ക് പോഷകക്കുറവ് ; 28 ബില്യൺ ഡോളറിൻ്റെ സൗജന്യ ഭക്ഷണ പദ്ധതി അവതരിപ്പിച്ച് ഇന്തോനേഷ്യ

4 months ago
0

കുട്ടികളുടെ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിന് 28 ബില്യൺ ഡോളറിൻ്റെ സൗജന്യ ഭക്ഷണ പദ്ധതി അവതരിപ്പിച്ച് ഇന്തോനേഷ്യയിലെ പുതിയ സർക്കാർ. ഗവൺമെൻ്റ് 90 ദശലക്ഷം

340 ‍യുക്രെയ്ൻ സൈനികരെ വധിച്ചെന്ന് റഷ്യ

4 months ago
0

മോ​സ്കോ: യുക്രെയ്ൻ സൈനികരെ വധിച്ചെന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നി​ടെ 340 യു​ക്രെ​യ്ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യാണ് റിപ്പോർട്ടുകൾ. റ​ഷ്യ​യി​ലെ കു​ർ​സ്ക്

യൂണിനെ അറസ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്കം ; സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്രസിഡൻഷ്യൽ ഗാർഡ്

4 months ago
0

സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി പാ​​​ർ​​​ക്ക് ചോ​​​ൻ ജും​​​ഗ്.