അമേരിക്കയിൽ ന്യൂ ഇയർ ആഘോഷത്തിനിടയിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി; 10 മരണം

5 months ago
0

വാഷിങ്ടന്‍: ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി അപകടം. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം നടന്നത്. സംഭവത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. 35

കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി ; ഫ്രാൻ‌സിൽ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്

5 months ago
0

പാ​​​​രീ​​​​സ്: കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫ്രാ​​​​ൻ​​​​സി​​​​ലെ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്. ഞാ​​​​യ​​​​റാ​​​​ഴ്ച പാ​​​​രീ​​​​സ് സ്തം​​​​ഭി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നാ​​​​യ റൂ​​​​റ​​​​ൽ കോ​​-​​ഓ​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

റഷ്യക്കാര്‍ അഭിമാനിക്കണം; പുതുവത്സര പ്രസംഗത്തില്‍ പുട്ടിന്‍

5 months ago
0

മോസ്‌കോ: രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. താനാണ് റഷ്യയെ രക്ഷിച്ചതെന്നും പുതുവത്സര പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.