പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്നത് കാമുകിയെ കാണാൻ; ഇന്ത്യൻ യുവാവ് പാക് ജയിലിൽ

4 months ago
0

ആഗ്ര: ഇന്ത്യൻ യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പാക് യുവതിയുമായി പ്രണയത്തിലായി. യുവതിയെ കാണാനുള്ള അടങ്ങാത്ത ആ​ഗ്രഹത്താൽ പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ യുവാവ് അതിർത്തി

പതിമൂന്ന് കിടപ്പുമുറിയുള്ള ആഡംബര വീട്ടിൽ 19 മിനിറ്റ് കൊണ്ട് മിന്നൽ മോഷണം; കള്ളനെപ്പറ്റി സൂചന നൽകുന്നവർക്ക് 17 കോടി പ്രതിഫലം

4 months ago
0

ലണ്ടൻ: ബ്രിട്ടനിൽ അതിസമ്പന്നർ താമസിക്കുന്ന ഭാഗത്തെ ആഡംബര വീട്ടിൽ നിന്ന് നൂറ് കോടിയിലേറെ വിലവരുന്ന ആഭരണങ്ങളും ഡിസൈനർ വസ്തുക്കളും നഷ്ടമായി. സംഭവത്തിന്

ചൈനയിൽ വാടകയ്ക്ക് നൽകിയ ഫ്ലാറ്റ് കോഴിഫാമാക്കി; വാടകക്കാരനെതിരെ പരാതിയുമായി ഉടമ

4 months ago
0

വാടയ്ക്ക് താമസിക്കാനെന്ന വ്യാജേന ഒരാൾ ഫ്ലാറ്റ് വാങ്ങുന്നു. എന്നാൽ നടക്കുന്നതാവട്ടെ മറ്റൊന്നും. വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ താമസിക്കുന്നതിന് പകരമായി അയാൾ ചെയ്യുന്നത് അവിടെ

ട്രം​പി​ന്‍റെ ഹോ​ട്ട​ലി​നു മു​ന്നി​ൽ പൊട്ടിത്തെറി ; ഒരു മരണം

4 months ago
0

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഹോ​ട്ട​ലി​നു മു​ന്നി​ൽ പൊട്ടിത്തെറി. ലാ​സ് വെ​ഗാ​സി​ലു​ള്ള ഹോ​ട്ട​ലി​നു പു​റ​ത്ത് ഉണ്ടായിരുന്ന ട്ര​ക്കാണ്

ഐ​​​വ​​​റി കോ​​​സ്റ്റി​​​ലു​​​ള്ള ഫ്ര​​​ഞ്ച് സൈ​​​നി​​​ക​​​ർ മ​​​ട​​​ങ്ങുന്നു

5 months ago
0

അ​​​ബി​​​ദ്ജാ​​​ൻ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഐ​​​വ​​​റി കോ​​​സ്റ്റി​​​ലു​​​ള്ള ഫ്ര​​​ഞ്ച് സൈ​​​നി​​​ക​​​ർ മ​​​ട​​​ങ്ങു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​സാ​​​നെ ഔ​​​ട്ടാ​​​ര അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ സാ​​​യു​​​ധ​​​സേ​​​ന ശ​​​ക്തി​​​പ്പെ​​​ട്ട

ബ്രിട്ടനില്‍ മഴ ശക്തമാകുന്നു ; വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിൽ

5 months ago
0

ലണ്ടന്‍: ബ്രിട്ടനില്‍ മഴ ശക്തമാകുന്നു. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഇതേ തുടര്‍ന്ന്

കീ​വി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ; രണ്ട് മരണം

5 months ago
0

കീ​വ്: പു​തു​വ​ത്സ​ര​ ദി​ന​ത്തി​ൽ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ റ​ഷ്യ​ൻ സേ​നയുടെ ഡ്രോ​ൺ ആ​ക്ര​മ​ണം. ര​ണ്ട് പേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പുറത്ത് വന്ന വി​വ​രം.

പുതുവത്സര ദിനത്തിലും ആക്രമണം തുടർന്ന്​ ഇസ്രായേല്‍; മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികൾ

5 months ago
0

ഗാസ: പുതുവത്സര ദിനത്തിലും ഗാസയിൽ ഇസ്രേയലിന്റെ കനത്ത ആക്രമണം തുടരുകയാണ്. വടക്കൻ ജബലിയയിലും ബുറൈജ്​ അഭയാർഥി ക്യാമ്പിന്​ നേരെയുമായിരുന്നു ആക്രമണം. 17

അമേരിക്കയിൽ ന്യൂ ഇയർ ആഘോഷത്തിനിടയിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി; 10 മരണം

5 months ago
0

വാഷിങ്ടന്‍: ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി അപകടം. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം നടന്നത്. സംഭവത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. 35

കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി ; ഫ്രാൻ‌സിൽ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്

5 months ago
0

പാ​​​​രീ​​​​സ്: കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫ്രാ​​​​ൻ​​​​സി​​​​ലെ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്. ഞാ​​​​യ​​​​റാ​​​​ഴ്ച പാ​​​​രീ​​​​സ് സ്തം​​​​ഭി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നാ​​​​യ റൂ​​​​റ​​​​ൽ കോ​​-​​ഓ​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.