അരവിന്ദ് പനഗരികയെ ധനകമ്മീഷൻ ചെയര്‍മാനായി നിയമിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
131

അരവിന്ദ് പനഗരികയെ ധനകമ്മീഷൻ ചെയര്‍മാനായി നിയമിച്ചു

January 1, 2024
0

ന്യൂഡല്‍ഹി:  അരവിന്ദ് പനഗരികയെ 16-ാം ധനകമ്മീഷൻ ചെയര്‍മാനായി നിയമിച്ചു. നീതി ആയോഗ് മുൻ ഉപാധ്യക്ഷനായ അരവിന്ദ് പനഗരിക കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രഫസറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗമാണ് അരവിന്ദ് പനഗരികയെ ധനകാര്യ കമ്മീഷൻ ചെയര്‍മാനായി നിയമിക്കാൻ ശിപാര്‍ശ ചെയ്തത്. ധനമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ഋതിക് രജ്നം പാണ്ഡെയെ സെക്രട്ടറിയായും നിയമിച്ചു.

Continue Reading
മുംബൈയില്‍ ബോംബ് ഭീഷണി
Kerala Kerala Mex Kerala mx National Top News
1 min read
77

മുംബൈയില്‍ ബോംബ് ഭീഷണി

December 31, 2023
0

മുംബൈ: മുംബൈയില്‍ ബോംബ് ഭീഷണി. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍കോള്‍ എത്തിയത്. പുതുവത്സരം ആഘോഷിക്കാനിരിക്കേയാണ് ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഫോണ്‍ സന്ദേശമെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോണ്‍കോള്‍ എത്തിയത്. പോലീസ് വിളിച്ചയാള്‍ക്കായി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Continue Reading
അയോദ്ധ്യധാമില്‍ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx National Top News
1 min read
75

അയോദ്ധ്യധാമില്‍ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 31, 2023
0

പുതുതായി നിര്‍മ്മിച്ച അയോദ്ധ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്രവിമാനത്താവളം എന്നാണ് വിമാനത്താവളത്തിന് ഇട്ടിരിക്കുന്ന പേര്. മഹര്‍ഷി വാല്‍മീകിയുടെ പേര് അയോദ്ധ്യ വിമാനത്താവളത്തിന് നല്‍കിയതിലുള്ള സന്തോഷം പിന്നീട് ഒരു പൊതുപരിപാടിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ശ്രീരാമനുമായി നമ്മെ ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണ് മഹര്‍ഷി വാല്മീകിയുടെ രാമായണം എന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം നമ്മെ അയോദ്ധ്യധാമിലേക്കും പുതിയ ദിവ്യ-മഹാ-

Continue Reading
രാജസ്ഥാനിൽ 22 ബിജെപി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
Kerala Kerala Mex Kerala mx National Top News
0 min read
114

രാജസ്ഥാനിൽ 22 ബിജെപി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 30, 2023
0

രാജസ്ഥാനിൽ 22 ബിജെപി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഭജൻലാൽ മിശ്രയുടെ സാന്നിദ്ധ്യത്തിൽ ഗവർണർ കൽരാജ് മിശ്ര മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോർഡ്, മുതിർന്ന നേതാവും വനവാസി വിഭാഗത്തിൽ നിന്നുള്ള പ്രമുഖനുമായ ഡോ. കിരോദിലാൽ മീണ എന്നിവരാണ് മന്ത്രിസഭയിലെ പ്രമുഖർ. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും കൂടാതെ 22 മന്ത്രിമാരാണ് ഭജൻലാൽ മിശ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ 12 പേർ കാബിനറ്റ്

Continue Reading
മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
55

മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ

December 30, 2023
0

മ​സ്ക​ത്ത്: ഓ​ട​ക​ളി​ൽ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ലി​നജ​ല​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, ജൈ​വ മാ​ലി​ന്യ വൈ​ദ്യു​ത പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, കാ​ർ​ഷി​ക എ​ണ്ണ​ക​ളി​ൽ​നി​ന്നു ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ബ​യോ​ഗ്യാ​സ്​ നി​ർ​മാ​ണ​ത്തി​ന് നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ണ്ടെ​ന്നും ഓ​ക്സി​ജ​ൻ

Continue Reading
ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Kerala Kerala Mex Kerala mx Pravasi Top News
0 min read
74

ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

December 30, 2023
0

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ജോ​ർ​ഡനി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മെ​റി​യാ​ണ് ജോ​ർ​ഡൻ സ​ഹാ​ബ് ഏ​രി​യ​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ത​റ​ക്കി​ല്ല​ട്ട​ത്. അ​ബ്ദു​ല്ല യോ​സി​ഫ് ബോ​ഡാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ്രോ​ജ​ക്ട്, എ​ജുക്കേ​ഷ​ണ​ൽ ഇ​വാ​ക്വേ​ഷ​ൻ അ​ക്കാ​ദ​മി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ചാ​രി​റ്റി പ്രോ​ജ​ക്ടിന്റെ ഭാ​ഗ​മാ​ണ്. ജോ​ർ​ദാ​നി​ലെ അ​ക്കാ​ദ​മി​യു​ടെ ആ​റാ​മ​ത്തെ പ്രൊ​ജ​ക്ടാ​ണി​ത്. ജാ​സിം അ​ൽ യാ​സീ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന​യോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. ജോ​ർ​ഡ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള

Continue Reading
ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം
Kerala Kerala Mex Kerala mx National Top News
1 min read
75

ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം

December 30, 2023
0

വാഷിങ്ടൺ: ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണമുണ്ടായെന്ന് യു.എൻ. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ വെടിവെച്ചുവെന്നും ആർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നും യു.എൻ ഏജൻസി അറിയിച്ചു. വടക്കൻ ഗസ്സയിൽ സഹായമെത്തിച്ച് മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇസ്രായേൽ ആർമി നിർദേശിച്ച വഴിയിലൂടെയാണ് വാഹനവ്യൂഹം സഞ്ചരിച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, ഒരു വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചുവെന്നും യു.എൻ

Continue Reading
ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി
Kerala Kerala Mex Kerala mx National Top News
0 min read
63

ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി

December 30, 2023
0

ഗസ്സ സിറ്റി: ആഴ്ചകൾക്കിടെ എല്ലാം തീർക്കാനിറങ്ങി 80 നാളുകൾക്കുശേഷവും കാര്യമായ പുരോഗതിയില്ലാതെ കുഴങ്ങുന്ന ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി. ഭക്ഷണവും വൈദ്യുതിയും ആശുപത്രിയുമടക്കം എല്ലാം മുടക്കി തുടരുന്ന വംശഹത്യ ഓരോ നാളും കൂടുതൽ വ്യക്തതയോടെ ലോകം കാണുന്നതാണ് അധിനിവേശകരെ ചോദ്യമുനയിൽ നിർത്തുന്നത്. ഗസ്സയിൽ അടിസ്ഥാന സൗകര്യങ്ങളിലേറെയും നാമാവശേഷമാക്കിയിട്ടും ഇസ്രായേൽ അതിർത്തി പ്രദേശങ്ങൾക്കുനേരെ ഇപ്പോഴും ഹമാസ് റോക്കറ്റ് വർഷം പതിവിൻപടിയാണ്. ടണലുകളും ഹമാസ് താവളങ്ങളും തകർത്തെന്ന്

Continue Reading
ഈ​ജി​പ്ത് മു​​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഹ​മാ​സ്, ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് പ്ര​തി​നി​ധി സം​ഘം കൈ​റോ​യി​ൽ
Kerala Kerala Mex Kerala mx National Top News
1 min read
48

ഈ​ജി​പ്ത് മു​​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഹ​മാ​സ്, ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് പ്ര​തി​നി​ധി സം​ഘം കൈ​റോ​യി​ൽ

December 30, 2023
0

കൈ​റോ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ഈ​ജി​പ്ത് മു​​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഹ​മാ​സ്, ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് പ്ര​തി​നി​ധി സം​ഘം കൈ​റോ​യി​ൽ. താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ, ബ​ന്ദി​ക​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും കൈ​മാ​റ്റം, സ്ഥി​രം വെ​ടി​നി​ർ​ത്ത​ൽ എ​ന്നി​ങ്ങ​നെ മൂ​ന്നു​ഘ​ട്ട പ​ദ്ധ​തി​യാ​ണ് ഈ​ജി​പ്ത് നി​ർ​ദേ​ശി​ച്ച​ത്. ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​തെ ഇ​നി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഒ​രാ​ഴ്ച മു​മ്പ് കൈ​റോ​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഹ​മാ​സ് രാ​ഷ്ട്രീ​യ​കാ​ര്യ മേ​ധാ​വി ഇ​സ്മാ​യി​ൽ ഹ​നി​യ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യു​ദ്ധം തു​ട​ങ്ങി 84 ദി​വ​സം പി​ന്നി​ട്ടി​ട്ടും ബ​ന്ദി​ക​ളെ ​പൂ​ർ​ണ​മാ​യി മോ​ചി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ

Continue Reading
ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
24

ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു

December 30, 2023
0

ഹേഗ്: യുദ്ധത്തിന്‍റെ മറവിൽ ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിച്ചു. 1948ലെ വംശഹത്യ കൺവെൻഷനിലെ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഇസ്രായേൽ ഇതിനോട് പ്രതികരിച്ചത്. യുദ്ധത്തിലും എല്ലാത്തപ്പോഴും വംശഹത്യയുടെ പ്രവർത്തനങ്ങൽ തടയുന്നതിന് ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിൽ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ ദുരവസ്ഥയിൽ ദക്ഷിണാഫ്രിക്ക വളരെയധികം ആശങ്കാകുലരാണ്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തുടർച്ചയായ

Continue Reading