മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയിലേക്ക്; എസ് ജയശങ്കറുമായി കൂടികാഴ്ച നടത്തും
Kerala Kerala Mex Kerala mx National Top News
1 min read
48

മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയിലേക്ക്; എസ് ജയശങ്കറുമായി കൂടികാഴ്ച നടത്തും

May 7, 2024
0

  ഡൽഹി: മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ മേയ് 9ന് ഇന്ത്യ സന്ദർശിക്കും. സന്ദർശനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സമീർ കൂടികാഴ്ച നടത്തും. ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായ സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം. ഇക്കഴിഞ്ഞ മാസങ്ങളിൽ മുഹമ്മദ് മുയിസു സർക്കാരിന്‍റെ നയങ്ങളെ തുടർന്ന് മാലിദ്വീപിൽ നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിച്ചിരുന്നു. മാലിദ്വീപിൽ മുയിസു സർക്കാർ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനമാണ് മൂസ സമീറിന്‍റേത്. കഴിഞ്ഞ മാസം

Continue Reading
പോളിങ് വിവരങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നല്‍കിയില്ല; ചോദ്യം ചെയ്ത് പ്രതിപക്ഷം
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
35

പോളിങ് വിവരങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നല്‍കിയില്ല; ചോദ്യം ചെയ്ത് പ്രതിപക്ഷം

May 7, 2024
0

  ഡൽഹി: തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായി നല്‍കിയില്ലെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചു. വിഷയത്തില്‍ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്. മൂന്നാംഘട്ട ലോക്സഭ തെര‍ഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നല്‍കാത്തതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. ആദ്യഘട്ട തെരഞ്ഞെടുപ്പ്

Continue Reading
മൂന്നാംഘട്ട വോട്ടെടുപ്പ്; എന്‍ഡിഎയ്ക്കും ബിജെപിക്കും അതിനിര്‍ണായകം
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
33

മൂന്നാംഘട്ട വോട്ടെടുപ്പ്; എന്‍ഡിഎയ്ക്കും ബിജെപിക്കും അതിനിര്‍ണായകം

May 7, 2024
0

  അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മൂന്നാംഘട്ട വോട്ടെടുപ്പ് എന്‍ഡിഎയ്ക്കും ബിജെപിക്കും അതിനിര്‍ണായകം. 2019ലെ കഴിഞ്ഞ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ ബിജെപി കരുത്തറിയിച്ച മണ്ഡലങ്ങളിലാണ് ഇന്നത്തെ വോട്ടെടുപ്പ്. മൂന്നാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയ 93 സീറ്റുകളില്‍ 2019ല്‍ 72 എണ്ണം വിജയിച്ചത് ബിജെപിയായിരുന്നു. ഇവയില്‍ 26 എണ്ണം ബിജെപിയുടെ കരുത്തുറ്റ സംസ്ഥാനമായ ഗുജറാത്തിലാണ്. ഹാട്രിക് ഭരണത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് നിര്‍ണായകമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലെ ഫലങ്ങള്‍. അസമിലെ നാല് സീറ്റുകളും ബിഹാറിലെ അഞ്ച് സീറ്റുകളും

Continue Reading
‘പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുക്കുന്നു, തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തി’; ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി
Kerala Kerala Mex Kerala mx National Top News
1 min read
34

‘പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുക്കുന്നു, തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തി’; ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി

May 7, 2024
0

  ലക്നൗ: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി. വോട്ടിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ എസ്‍പി ബിജെപിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിരുന്നു. പോളിംഗ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുക്കുന്നതായാണ് എസ്പി പ്രധാനമായും പരാതിപ്പെട്ടത്. മെയിൻപുരിയില്‍ ബിജെപി ബൂത്ത് പിടിച്ചെടുത്തു, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതില്‍ ഇടപെടണം എന്നാവശ്യപ്പെട്ടെങ്കിലും വിവരം തെറ്റാണ്, ഇവിടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുവെന്നും പൊലീസ് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം സംഭല്‍,ബദായു, ആഗ്ര അടക്കമുള്ള സ്ഥലങ്ങളില്‍

Continue Reading
രഹസ്യരേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ്; മാസപ്പടി കേസിൽ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി മുപ്പതിലേക്ക് മാറ്റി
Kerala Kerala Mex Kerala mx National Top News
1 min read
38

രഹസ്യരേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ്; മാസപ്പടി കേസിൽ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി മുപ്പതിലേക്ക് മാറ്റി

May 7, 2024
0

  ഡൽഹി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു. രഹസ്യരേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഈ രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത് എന്ന്

Continue Reading
മുസ്ലിംകൾക്ക് സംവരണം ലഭിക്കണം; ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്, ലാലു പ്രസാദ് യാദവ്
Kerala Kerala Mex Kerala mx National Top News
1 min read
26

മുസ്ലിംകൾക്ക് സംവരണം ലഭിക്കണം; ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്, ലാലു പ്രസാദ് യാദവ്

May 7, 2024
0

ഡൽഹി: ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുസ്ലിംകൾക്ക് സംവരണം ലഭിക്കണമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാലു പ്രസാദ് യാദവ് പറഞ്ഞു. മുസ്ലിംകളുടെ സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് ലാലുപ്രസാദ് യാദവ് മുസ്ലീം സംവരണത്തിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്. വോട്ടുകൾ തൻ്റെ പാർട്ടിക്ക് അനുകൂലമാണ്. ബിജെപി ഭയപ്പെടുകയാണെന്നും അവർ ഭയപ്പെട്ട് ‘ജംഗിൾ രാജ്’ ഉണ്ടാകുമെന്നുമാണ് അവർ പറയുന്നത്.

Continue Reading
ജനാധിപത്യം നിങ്ങൾക്ക് തെരഞ്ഞെടുക്കാം; ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യണം, മല്ലികാർജുൻ ഖാർ​ഗെ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
28

ജനാധിപത്യം നിങ്ങൾക്ക് തെരഞ്ഞെടുക്കാം; ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യണം, മല്ലികാർജുൻ ഖാർ​ഗെ

May 7, 2024
0

ഡൽഹി: ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർ​ഗെ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർ​ഗെ പറഞ്ഞു. ജനാധിപത്യം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി

Continue Reading
യുവാവ് ജയിലിൽ കിടന്ന 1653 ദിവസം യുവതിയും ജയിലിൽ കഴിയണം; വ്യാജ പീഡനപരാതിയിൽ തടവുശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx National Top News
1 min read
32

യുവാവ് ജയിലിൽ കിടന്ന 1653 ദിവസം യുവതിയും ജയിലിൽ കഴിയണം; വ്യാജ പീഡനപരാതിയിൽ തടവുശിക്ഷ വിധിച്ച് കോടതി

May 7, 2024
0

ലഖ്നൌ: വ്യാജ പീഡന പരാതിയിൽ പരാതിക്കാരിക്ക് 1653 ദിവസം തടവുശിക്ഷ വിധിച്ച് ബറേലി കോടതി. അജയ് കുമാർ എന്നയാള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ സഹോദരിയെ പ്രണയിച്ചയാൾക്കെതിരെ വ്യാജ മൊഴിയാണ് നൽകിയതെന്ന് പരാതിക്കാരി പിന്നീട് കോടതിയിൽ അറിയിച്ചു. തുടർന്നാണ് അജയ് കുമാർ ജയിലിൽ കിടന്ന അത്രയും ദിവസങ്ങൾ പരാതിക്കാരിയും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടത്. നാല് വർഷവും ആറ് മാസവും എട്ട് ദിവസവുമാണ് യുവതി ജയിലിൽ കഴിയേണ്ടത്. 5.88

Continue Reading
ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കും; ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മോദി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
30

ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കും; ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മോദി

May 7, 2024
0

അഹമ്മദാബാദ്: ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍

Continue Reading
കൊടും ക്രൂരതക്കൊടുവിൽ ആ പി​ഞ്ചുഹൃദയം യാ​ത്രയായി
Crime Kerala Kerala Mex Kerala mx Top News
1 min read
31

കൊടും ക്രൂരതക്കൊടുവിൽ ആ പി​ഞ്ചുഹൃദയം യാ​ത്രയായി

May 7, 2024
0

  കൊ​ച്ചി: ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മെ​ത്തി​യി​ല്ലെ​ങ്കി​ലും രാ​ജ​കീ​യ​മാ​യി​രു​ന്നു ആ ​പി​ഞ്ചു​കു​ഞ്ഞി​ന്‍റെ അ​ന്ത്യ​യാ​ത്ര. മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും കൈ​വെ​ടി​ഞ്ഞെ​ങ്കി​ലും ന​ഗ​രം അ​തി​നെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു. ഒ​ടു​വി​ൽ പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തി​ൽ നി​റ​ക​ണ്ണു​ക​ളോ​ടെ യാ​ത്ര​യ​യ​പ്പു​മൊ​രു​ക്കി. ക​ൺ​തു​റ​ക്കും മു​മ്പേ മാ​താ​വി​ന്‍റെ ക​ര​ങ്ങ​ളാ​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ കു​രു​ന്നി​നെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ കൈ​യൊ​ഴി​ഞ്ഞ​തി​നാ​ൽ പൊ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നും ചേ​ർ​ന്നാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ച

Continue Reading