‘നിര്‍ദ്ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി’; മോഹനവാഗ്ദാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരളസഭകൊണ്ടില്ലെന്ന് കെപിസിസി
Kerala Kerala Mex Kerala mx Top News
1 min read
38

‘നിര്‍ദ്ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി’; മോഹനവാഗ്ദാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരളസഭകൊണ്ടില്ലെന്ന് കെപിസിസി

May 15, 2024
0

  തിരുവനന്തപുരം: ഒഐസിസി-ഇന്‍കാസിന്‍റെ വിവിധ രാജ്യങ്ങളിലെ ചുമതല വഹിക്കുന്ന കെപിസിസി ഭാരവാഹികളുടെ യോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ മൂന്ന് കേരളസഭകളിലായി 280 ഓളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ എത്രയെണ്ണം നടപ്പാക്കിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുകയും ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയുന്നില്ല. അതുകൊണ്ട് ഒഐസിസി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും

Continue Reading
39 സീറ്റിൽ ഇന്ത്യ സഖ്യം ജയിക്കും; തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഡിഎംകെ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
34

39 സീറ്റിൽ ഇന്ത്യ സഖ്യം ജയിക്കും; തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഡിഎംകെ

May 15, 2024
0

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഡിഎംകെ വിലയിരുത്തൽ. സംസ്ഥാനത്തും പുതുച്ചേരിയിലുമായി ആകെ 39 സീറ്റിൽ ഇന്ത്യ സഖ്യം ജയിക്കുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേയിലെ കണ്ടെത്തൽ. പ്രതിപക്ഷത്തിരുന്ന് 2019ൽ നേടിയ വമ്പൻ ജയം തമിഴ്നാട്ടിൽ അധികാരത്തിലെത്തി മൂന്നാമാണ്ടിലും ആവർത്തിക്കുമെന്ന വിലയിരുത്തലിലാണ് ഡിഎംകെ. തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരി മണ്ഡലത്തിലും ബൂത്ത് തലം മുതൽ പാർട്ടി നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പുറത്തുവന്നത്. 32 സീറ്റിൽ ഡിഎംകെ മുന്നണി അനായാസ ജയം നേടുമെന്നാണ്

Continue Reading
കഴിഞ്ഞ വര്‍ഷത്തെ കടത്തിവെട്ടി ഇത്തവണത്തെ ആദ്യ പോളിംഗ് ; നാലാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗിൽ മുന്നേറിയത് ആന്ധ്രയും, ബംഗാളും
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
35

കഴിഞ്ഞ വര്‍ഷത്തെ കടത്തിവെട്ടി ഇത്തവണത്തെ ആദ്യ പോളിംഗ് ; നാലാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗിൽ മുന്നേറിയത് ആന്ധ്രയും, ബംഗാളും

May 15, 2024
0

ഡൽഹി: ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ആദ്യമായി പോളിംഗ് ശതമാനം കഴിഞ്ഞ വര്‍ഷത്തെ മറികടന്നു. നാലാം ഘട്ട വോട്ടെടുപ്പിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 69 ശതമാനാണ് പോളിംഗ്. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലാം ഘട്ടത്തിലെ പോളിംഗ് ശതമാനം 68.8 ആയിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്ലിക്കേഷനിലാണ് പുതുക്കിയ പോളിംഗ് വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലും പോളിംഗ് ശതമാനം

Continue Reading
പ്രധാനമന്ത്രിയുടെ ആസ്തി എത്ര? ഒടുവിൽ വിവരങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx National Top News
1 min read
42

പ്രധാനമന്ത്രിയുടെ ആസ്തി എത്ര? ഒടുവിൽ വിവരങ്ങൾ പുറത്ത്

May 15, 2024
0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. നാമനിര്‍ദ്ദേശ പത്രികയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. തന്റെ ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും അദ്ദേഹം പത്രികയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയിൽ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019 ലെ പത്രികയിൽ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. 2014 ലെ പത്രികയിൽ 1.66 കോടി രൂപയുടെ

Continue Reading
അദാനി വിഷയം; വീണ്ടും മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
39

അദാനി വിഷയം; വീണ്ടും മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ഗാന്ധി

May 15, 2024
0

ഡൽഹി: അദാനി വിഷയം ഉയര്‍ത്തി മോദിക്കെതിരെ രൂക്ഷ വിമർശനം തൊടുത്ത് വീണ്ടും രാഹുല്‍ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറാൻ എത്ര ടെംപോ വേണ്ടിവന്നുവെന്ന് രാഹുല്‍ ചോദിച്ചു. ലഖ്‌നൗ വിമാനത്താവളത്തില്‍ ചിത്രീകരിച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്‍റെ വിമർശനം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുത്ത വിഷയമാണ് ഒന്നര മിനിറ്റ് വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി വിമർശന വിധേയമാക്കുന്നത്. ടെംപോയിലൂടെ പണം കടത്തുന്നുവെന്ന പരാമർശം മോദിക്കെതിരെ തന്നെ തിരിച്ച് രാഹുല്‍ വിമാനത്താവളങ്ങള്‍ കൈമാറുന്നതിന് എത്ര ടെംപോയിലൂടെ

Continue Reading
ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്‌കരണം; സമരം പരിഹരിക്കാൻ സർക്കാർ ഒത്ത് തീർപ്പ് ചർച്ച ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
31

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്‌കരണം; സമരം പരിഹരിക്കാൻ സർക്കാർ ഒത്ത് തീർപ്പ് ചർച്ച ഇന്ന്

May 15, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന് നടക്കും. മുഴുവൻ യൂണിയനുകളുമായി ഗതാഗതമന്ത്രി മൂന്ന് മണിക്ക് ചർച്ച നടത്തും. രണ്ടാഴ്ചയായി തുടരുന്ന സമരം മൂലം ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. ഇന്നലെ വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രിയാണ് ചർച്ച വിളിച്ചത്. നേരത്തെ 23ന് സി ഐ ടി യുവുമായി ചർച്ച നടത്താനായിരുന്നു തീരുമാനം. സമരം

Continue Reading
അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; മുഖ്യമന്ത്രി ഓൺലൈൻ വഴി പങ്കെടുക്കും
Kerala Kerala Mex Kerala mx Top News
1 min read
41

അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; മുഖ്യമന്ത്രി ഓൺലൈൻ വഴി പങ്കെടുക്കും

May 15, 2024
0

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒൻപതരക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദർശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓൺലൈൻ വഴി പങ്കെടുക്കും. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.

Continue Reading
‘വർഷങ്ങളോളം പിന്തുടർന്ന് ദ്രോഹിച്ചവരാണ് ശക്തിയായി മാറിയത്’; തകർക്കാനുള്ള ശ്രമങ്ങൾ യഥാർത്ഥത്തിൽ തനിക്ക് അനുഗ്രഹമായി മാറിയെന്ന് മോദി
Kerala Kerala Mex Kerala mx National Top News
1 min read
40

‘വർഷങ്ങളോളം പിന്തുടർന്ന് ദ്രോഹിച്ചവരാണ് ശക്തിയായി മാറിയത്’; തകർക്കാനുള്ള ശ്രമങ്ങൾ യഥാർത്ഥത്തിൽ തനിക്ക് അനുഗ്രഹമായി മാറിയെന്ന് മോദി

May 14, 2024
0

  വാരാണസി: വർഷങ്ങളോളം പിന്തുടർന്ന് ദ്രോഹിച്ചവരാണ് ശക്തിയായി മാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ തകർക്കാനുള്ള ശ്രമങ്ങൾ യഥാർത്ഥത്തിൽ തനിക്ക് അനുഗ്രഹമായി മാറിയെന്നും മോദി പറഞ്ഞു. “വാദങ്ങളും വസ്തുതകളും അടിസ്ഥാന യാഥാർത്ഥ്യങ്ങളും ഉന്നയിക്കുന്നതിൽ ഒരാൾ‌ പരാജയപ്പെടുമ്പോൾ, ഇനി ഉന്നയിക്കാൻ കൈവശം ഒന്നുമില്ലാതാകുമ്പോൾ, ഒച്ചവയ്‌ക്കാനും ബഹളം വയ്‌ക്കാനും ടേബിളിൽ അടിക്കാനും ഒക്കെ തുടങ്ങും. വാദിക്കാൻ വസ്തുതകളില്ലാതാകുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. എന്റെ മുന്നിൽ രണ്ട് വഴികളാണുണ്ടായിരുന്നത്. ചുറ്റുമുള്ള ബഹളങ്ങളിലും ആശയക്കുഴപ്പങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അതല്ലെങ്കിൽ

Continue Reading
മോദിയുടെ കൈയില്‍ പണമായുള്ളത് 52,920 രൂപ, സ്വന്തമായി വീടോ കാറോ ഇല്ല; സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നതിങ്ങനെ…
Kerala Kerala Mex Kerala mx National Top News
1 min read
41

മോദിയുടെ കൈയില്‍ പണമായുള്ളത് 52,920 രൂപ, സ്വന്തമായി വീടോ കാറോ ഇല്ല; സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നതിങ്ങനെ…

May 14, 2024
0

  വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ​ഗാന്ധിന​ഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്‌. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 9.12

Continue Reading
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
1 min read
35

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

May 14, 2024
0

  ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ്.സി. ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയം ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഫാത്തിമ എന്ന സ്ത്രീയ്ക്കുവേണ്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെ ആണ് മോദിയെ വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട്

Continue Reading