കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി
Kerala Kerala Mex Kerala mx National Top News
0 min read
66

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി

December 24, 2023
0

ഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരായി. ചൈനീസ് കമ്പനിക്ക് അനർഹമായി വീസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ജനുവരി അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ഇ.ഡി. നോട്ടിസ് നൽകി. തേജസ്വിക്കു വിദേശ യാത്രയ്ക്കു കോടതി അനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇ.ഡി. നോട്ടിസ്

Continue Reading
സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ
Kerala Kerala Mex Kerala mx National Top News
1 min read
100

സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ

December 24, 2023
0

ഡൽഹി ∙ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതികൾക്കിടെ 2023 ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ശുഭവർഷം. സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം പുതുതായി സുപ്രീം കോടതിയിലെത്തിയത് 4919 കേസുകളാണ്. ഭരണഘടനാ ബെഞ്ചുകൾ വാദം കേട്ട 17 കേസുകളിൽ ഈ വർഷം വിധി പറഞ്ഞുവെന്നതും പ്രത്യേകതയാണ്. 4 എണ്ണം വിധി പറയാ‍ൻ മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ

Continue Reading
ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ
Kerala Kerala Mex Kerala mx National Top News
0 min read
121

ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ

December 24, 2023
0

അഹമ്മദാബാദ് ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഇസ്റോ) ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിൽ ജനുവരി 6ന് ‘ആദിത്യ’ എത്തുമെന്നാണു പ്രതീക്ഷ. 5 വർഷത്തോളം സൂര്യ പഠനവുമായി ആദിത്യ തുടരും– സോമനാഥ് പറഞ്ഞു. സെപ്റ്റംബർ 2നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്.

Continue Reading
അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി
Kerala Kerala Mex Kerala mx National Top News
0 min read
141

അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി

December 24, 2023
0

ജമ്മു ∙ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനെ തുടർന്ന് സൈന്യം ജാഗ്രത തുടരുന്നതിനിടെ, രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി. നാലംഗ ഭീകരസംഘത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെ അഖ്നൂരിലെ ഖൂർ സെക്ടറിലാണു സംഭവം. ആയുധധാരികളായ 4 പേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് നിരീക്ഷണ ഉപകരണങ്ങളിലൂടെയാണു കണ്ടെത്തിയത്. ഇവരെ തടയാൻ സൈന്യം വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മറ്റുള്ളവർ അതിർത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് കരസേനയുടെ ജമ്മു ആസ്ഥാനമായ

Continue Reading
ഗുജറാത്ത് തീരത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണം
Kerala Kerala Mex Kerala mx National Top News
0 min read
87

ഗുജറാത്ത് തീരത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണം

December 24, 2023
0

ഡൽഹി ∙ സൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്കു വരികയായിരുന്ന കപ്പലിനു നേരെ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണം. ഇസ്രയേൽ ബന്ധമുള്ള കപ്പലിനുനേരെ, ഗുജറാത്തിലെ വെരാവൽ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരെവച്ച് ഇന്നലെ രാവിലെ 10 നു ശേഷമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ പിൻഭാഗത്തു സ്ഫോടനമുണ്ടായി. റോപ് ലോക്കറിൽ തീപടർന്നു. കപ്പലിൽ ചെറിയ തോതിൽ വെള്ളം കയറി. ജീവനക്കാർ സുരക്ഷിതരാണെന്നു കോസ്റ്റ് ഗാർഡ് അറിയിച്ചു. 22 ജീവനക്കാരിൽ

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി
Kerala Kerala Mex Kerala mx National Top News
1 min read
88

ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി

December 24, 2023
0

ഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണു കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. തെലങ്കാനയുടെ അധികച്ചുമതലയുമുണ്ട്. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി. പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി (ഇൻ ചാർജ്)

Continue Reading
കൊളറാഡോയിൽ മത്സരിക്കാൻ ട്രംപിനു കോടതി വിലക്ക്
Kerala Kerala Mex Kerala mx Top News World
1 min read
129

കൊളറാഡോയിൽ മത്സരിക്കാൻ ട്രംപിനു കോടതി വിലക്ക്

December 24, 2023
0

വാഷിങ്ടൻ ∙ വരുന്ന വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊളറാഡോ സംസ്ഥാനത്തു മത്സരിക്കുന്നതിൽനിന്നു ‍മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു. 2021 ലെ യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണു വിലക്ക്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പ്രൈമറി ബാലറ്റിൽനിന്നു ട്രംപിന്റെ പേരു നീക്കം ചെയ്യാനും കോടതി ഭൂരിപക്ഷ വിധിയിൽ (4–3) നിർദേശിച്ചു. വിധി സംസ്ഥാനത്തിനു പുറത്തു ബാധകമല്ല. വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയെ

Continue Reading
മുഖ്യന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല സുധാകര
Kerala Kerala Mex Kerala mx Special Top News
1 min read
147

മുഖ്യന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല സുധാകര

December 24, 2023
0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപ്പോൾ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത് വന്നു. . . . അണിയറയിലെ ഈ നാടകത്തിന്റെ തിരക്കഥ അദ്ദേഹം ഫേസ്ബുക്കിൽ ആണ് കുറിച്ചത്…. ആ കുറിപ്പോന്ന ആദ്യം നോക്കാം….. അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും.പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു.താങ്കളിലെ രക്തദാഹിയെ

Continue Reading
ഊരാക്കുരുക്കിൽ കുടുങ്ങി യൂത്തന്മാർ
Kerala Kerala Mex Kerala mx Special Top News
0 min read
149

ഊരാക്കുരുക്കിൽ കുടുങ്ങി യൂത്തന്മാർ

December 24, 2023
0

കോൺഗ്രസ്സുകാർ ഇപ്പോൾ വളരെ അക്രമാസക്തമായിട്ടാണ് പ്രവർത്തിക്കുന്നത്… അതിന്റെ തെളിവാണല്ലോ കഴിഞ്ഞ ദിവസങ്ങളിലായി നടമാടിയതൊക്കെ…… ഇപ്പോൾ സെക്രട്ടറിയറ്റ്‌ മാർച്ചിന്റെ മറവിൽ തലസ്ഥാനത്ത്‌ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട 29 യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകരെ റിമാൻഡ ചെയ്തു. .. കന്റോൺമെന്റ്‌, മ്യൂസിയം പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിലാണ്‌ രണ്ട്‌ സ്ത്രീകളടക്കമുള്ളവരെ റിമാൻഡ്‌ ചെയ്‌തത്‌. പൊലീസിനെ ആക്രമിക്കൽ, പൊലീസ്‌ വാഹനം അടിച്ചുതകർക്കൽ, കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കൽ തുടങ്ങിയവയാണ്‌ ഇവർ ചെയ്‌ത കുറ്റങ്ങൾ. ബുധനാഴ്‌ച പ്രതിപക്ഷ നേതാവ്‌ വി

Continue Reading
പൊലീസ് ശ്വാസംമുട്ടിച്ച യുവാവിന്റെ മരണം;2 പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്നു കണ്ടെത്തി
Kerala Kerala Mex Kerala mx Top News World
1 min read
137

പൊലീസ് ശ്വാസംമുട്ടിച്ച യുവാവിന്റെ മരണം;2 പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്നു കണ്ടെത്തി

December 24, 2023
0

കൊളറാഡോ (യുഎസ്) ∙ പൊലീസിന്റെ മർദനമേറ്റതിനെത്തുടർന്ന് 2019 ൽ ആഫ്രോ– അമേരിക്കൻ യുവാവ് എലൈജ മക്കെയ്ൻ (23) കൊല്ലപ്പെട്ട കേസിൽ 2 പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്നു കണ്ടെത്തി. റോ‍ഡിൽവച്ചു സംശയത്തിന്റെ പേരിൽ പൊലീസ് ഓടിച്ചിട്ടു പിടിച്ച യുവാവിനെ മയക്കിക്കിടത്താനായി അമിത അളവിൽ മരുന്ന് കുത്തിവച്ച പാരാമെഡിക്കൽ ജീവനക്കാരായ ജെറമി കൂപ്പർ (49), പീറ്റർ സിച്ചനീക് (51) എന്നിവരുടെ അനാസ്ഥ യുവാവിന്റെ ജീവനെടുത്തതായി കോടതി കണ്ടെത്തി. ഇത്തരം സാഹചര്യങ്ങളിൽ മയക്കാനായി

Continue Reading