Your Image Description Your Image Description

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപ്പോൾ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത് വന്നു. . . . അണിയറയിലെ ഈ നാടകത്തിന്റെ തിരക്കഥ അദ്ദേഹം ഫേസ്ബുക്കിൽ ആണ് കുറിച്ചത്…. ആ കുറിപ്പോന്ന ആദ്യം നോക്കാം…..

അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും.പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു.താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്.പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സംരക്ഷിക്കാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.കേരളത്തിൽ മാത്രം ഉള്ളൊരു ഈർക്കിലി പാർട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കൾ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങൾ കേട്ടു. ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്‌ കാണിക്കാൻ ഒരുപാടധികം ഞങ്ങളെ നിർബന്ധിക്കരുത്. അവസാനത്തെ കനൽ തരിയും ചാരമായിപ്പോകും.പിണറായി വിജയന്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി
ഓഫീസ് മാർച്ചിൽ തരാം.
കെ സുധാകരൻ.

ഇങ്ങനെയായിരുന്നു ആ കുറിപ്പ്….. എന്തായാലും ഒന്ന് പറയാം ഇത് എഴുതിക്കൊടുത്ത അൽ ആരായാലും ആയൾക്ക് നല്ല കഴിവുണ്ട്…. അല്ലാതെ സുധാകരനെ കൊണ്ട് ഇതിനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. . കാരണം മുഖ്യനെ പറ്റി പറയാൻ സുധാകരന്റെ കൈ ഒന്ന് വെറക്കും… ഒറ്റക്ക് സുധാകരന് അതിനുള്ള ധൈര്യമൊന്നുമില്ല….ഇന്നിപ്പോൾ ധൈര്യം ഉണ്ടായിരുനെകിൽ മുഖ്യന്റെ മുന്നിൽ വന്ന നേർക്കുനേർ വെല്ലുവിളി നടത്തിയേനെ…. അല്ലാതെ എതെകിലും ഒരു കൊള്ള സങ്കേതത്തിൽ ഇരുന്നുകൊണ്ട് മറ്റാരെങ്കിലും ചലിപ്പിക്കുന്ന പാവയെ പോലെ ആ താളത്തിനൊത്ത് ചലിക്കുകയല്ല വേണ്ടത്. .യൂത്ത് കോൺഗ്രസ്സ് കെ എസ് യു പ്രവർത്തകരെ ഉൾപ്പടെ ചാവേറുകൾ ആക്കി അയക്കില്ലാരുന്നു…. യുവ നേതാക്കളുടെ മനസ്സിൽ ഇടത് വിപ്ലവത്തിന്റെ വിഷം കുത്തി വെയ്ക്കാൻ ആണ് സുധാകരൻ ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കൾ ശ്രമിച്ചതും… മുഖ്യനെകാൾ വലിയ ക്രിമിനൽ സുധാകരൻ ആണെന്നുള്ളത് മോൺസെൻ മാവുങ്കാൽ കന്നുകാണിക്കൽ കേസോടുകൂടി തന്നെ ഇവിടുത്തെ പൊതുജനങ്ങൾക്ക് വെളിവായതാണ്. . . ഇതെല്ലം പറഞ്ഞിട്ടാണ് ഇദ്ദേഹം അമേരിക്കയിലേക്ക് പറക്കാൻ ഇരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *