സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം
Kerala Kerala Mex Kerala mx Top News
0 min read
91

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

December 28, 2023
0

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുർദൈർഘ്യം കൂടുന്നതിന് കാരണമാണ്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണവും

Continue Reading
കെ-സ്മാർട്ട് ജനുവരി ഒന്നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx Top News
1 min read
110

കെ-സ്മാർട്ട് ജനുവരി ഒന്നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

December 28, 2023
0

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ)  ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന്  എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.

Continue Reading
അ­​യോ­​ധ്യ വി­​ഷ­​യ­​ത്തി​ല്‍ നി­​ല­​പാ­​ടെ­​ടു­​ക്കേ​ണ്ട­​ത് എ­​ഐ­​സി­​സി­​യെന്ന് കെ സുധാകരൻ
Kerala Kerala Mex Kerala mx Top News
1 min read
74

അ­​യോ­​ധ്യ വി­​ഷ­​യ­​ത്തി​ല്‍ നി­​ല­​പാ­​ടെ­​ടു­​ക്കേ​ണ്ട­​ത് എ­​ഐ­​സി­​സി­​യെന്ന് കെ സുധാകരൻ

December 28, 2023
0

തി​രു​വ​ന​ന്ത​പു​രം: അ­​യോ­​ധ്യ വി­​ഷ­​യ­​ത്തി​ല്‍ നി­​ല­​പാ­​ടെ­​ടു­​ക്കേ​ണ്ട­​ത് എ­​ഐ­​സി­​സി­​യാ­​ണെ­​ന്ന്  കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­­​ധാ­​ക​ര​ന്‍. അതേസമയം അ­​യോ­​ധ്യ​യി​ലെ രാ­​മ­​ക്ഷേ­​ത്ര പ്ര­​തി­​ഷ്ഠാ­­​ച്ച­​ട­​ങ്ങി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക­​ള്‍ പ­​ങ്കെ­​ടു­​ക്ക­​രു­​തെ­​ന്ന കേ­​ര­​ള­​ഘ­​ട­​ക­​ത്തി­​ന്‍റെ നി­​ല­​പാ​ട് എ­​ഐ­​സി­​സി ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി കെ.​സി.​വേ​ണു­​ഗോ­​പാ­​ലി­​നെ അ­​റി­​യി­​ച്ചെ​ന്നാ​യി​രു​ന്നു കെ മു​ര​ളീ​ധ​ര​ൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് എ​ഐ​സി​സി​യെ അ​റി​യി​ച്ചെ​ന്ന കെ.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണ​ത്തേ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ അ​ത് അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ മ​റു​പ​ടി. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ അ­​ഭി­​പ്രായം ചോ­​ദി­​ച്ചാ​ല്‍ നി­​ല­​പാ­​ട­​റി­​യി­​ക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Continue Reading
ഡാഷ് ഡയറ്റിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
Health Kerala Kerala Mex Kerala mx Top News
1 min read
110

ഡാഷ് ഡയറ്റിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

December 28, 2023
0

കേരളത്തിൽ ചെറുപ്പക്കാരിലടക്കം ഉയർന്ന ബി.പി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ ബി.പി നിയന്ത്രിക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാൻ എന്ന നിലയിൽ ഡാഷ് ഡയറ്റിന്‍റെ പ്രാധാന്യം വർധിച്ച് വരികയാണ്. ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ വളരെയേറെ സഹായകമാകുന്ന ഡയറ്റ് പ്ലാൻ ആണിത്. നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ രക്തയോട്ടം നടക്കവെ ഉണ്ടാകുന്ന പ്രതിരോധം കാരണമാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയ സോഡിയം ആണ് പ്രധാനമായും രക്തധമനികളിൽ ഈ പ്രതിരോധം കൂട്ടാൻ കാരണമാകുന്നത്.

Continue Reading
കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതേ..
Health Kerala Kerala Mex Kerala mx Top News
0 min read
69

കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതേ..

December 28, 2023
0

ഒന്നര വർഷത്തിനു ശേഷം ഇന്ത്യ വീണ്ടും കോവിഡ് ഭീഷണിയിലായിരിക്കുകയാണ്. വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത് ന്യമോണിയ പോലുള്ള രോ​ഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ് ഇത്. അതിനാൽ കോവിഡിനെ നിസ്സാരമായി എടുക്കരുതെന്നും അണുബാധയെ പ്രതിരോധിക്കാൻ

Continue Reading
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി
Business Kerala Kerala Mex Kerala mx Top News
0 min read
141

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി

December 28, 2023
0

2023ൽ 13 തവണയാണ് സ്വർണവില റെക്കോഡിട്ടത്. ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത് 42,000 രൂപയായും ഉയർന്നു. പിന്നീട് 12 തവണ കൂടി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. ഒരു വർഷത്തി​നിടെ ഒരു ഗ്രാം സ്വർണത്തിന് 790 രൂപയുടെ വർധനയും പവന് 6320 രൂപയുടെ ഉയർച്ചയുമുണ്ടായി. റെക്കോഡ് വിലകൾ പരിശോധിക്കുമ്പോൾ 825 രൂപ

Continue Reading
പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്
Business Kerala Kerala Mex Kerala mx Top News
1 min read
77

പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്

December 28, 2023
0

കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്. പ്ര​ത്യേ​ക വി​ലക്കി​ഴി​വും സ​മ്മാ​ന​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ ‘ഇ​യ​ർ-​എ​ൻ​ഡ് ക്രേ​സി സെ​യി​ൽ’ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി ര​ണ്ടു വ​രെ തു​ട​രു​ന്ന അ​ഞ്ച് ദി​വ​സ​ത്തെ ക്രേ​സി സെ​യി​ലി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, മ​ത്സ്യം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഗ​ണ്യ​മാ​യ

Continue Reading
പു​തു​വ​ത്സ​രത്തെ​ വ​ര​വേ​ൽ​ക്കാ​ൻ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളുമായി ബ​ഹ്‌​റൈ​ൻ
Kerala Kerala Mex Kerala mx Top News World
0 min read
75

പു​തു​വ​ത്സ​രത്തെ​ വ​ര​വേ​ൽ​ക്കാ​ൻ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളുമായി ബ​ഹ്‌​റൈ​ൻ

December 28, 2023
0

മ​നാ​മ: ഐ​ശ്വ​ര്യ​ത്തി​ന്റെ​യും സ​മൃ​ദ്ധി​യു​ടെ​യും അ​തി​ര​റ്റ പ്ര​തീ​ക്ഷ​ക​ളു​മാ​യി 2024 പ​ടി​ക​ട​ന്നെ​ത്തു​മ്പോ​ൾ, വ​ര​വേ​ൽ​ക്കാ​ൻ ​ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് ബ​ഹ്‌​റൈ​ൻ. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ധ​രാ​ത്രി​യി​ൽ ഏ​ഴു ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ലാ​ണ് ത​ക​ർ​പ്പ​ൻ ഫ​യ​ർ​വ​ർ​ക്സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ ഫോ​ർ​ട്ട്, വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി, ബ​ഹ്‌​റൈ​ൻ ഹാ​ർ​ബ​ർ, ബ​ഹ്‌​റൈ​ൻ ബേ, ​ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം, അ​ൽ ന​ജ്മ ക്ല​ബ്, മ​റാ​സി ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31ന് ​രാ​ത്രി ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ട് ആ​യി​ര​ങ്ങ​ളു​ടെ ക​ണ്ണും മ​ന​സ്സും കു​ളി​ർ​പ്പി​ക്കും. ഇ​തി​നു​പു​റ​മെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ

Continue Reading
ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
74

ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി

December 28, 2023
0

മ​നാ​മ: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സി സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്റെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ വൈ​ജ്ഞാ​നി​ക പു​രോ​ഗ​തി​ക്കും മാ​തൃ​കാ​പ​ര​മാ​യ ഭ​ര​ണം ന​യി​ക്കാ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡ്കെ​യ​റും വെ​ൽ​കെ​യ​റും ന​ട​ത്തു​ന്ന ചാ​രി​റ്റി

Continue Reading
തെ​ഹ്റാ​നെ ല​ക്ഷ്യ​മി​ട്ട് യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ൽ
Kerala Kerala Mex Kerala mx Top News World
1 min read
80

തെ​ഹ്റാ​നെ ല​ക്ഷ്യ​മി​ട്ട് യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ൽ

December 28, 2023
0

ല​ണ്ട​ൻ: ഇ​റാ​ൻ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് സി​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ടു​ക​യും അ​റ​ബി​ക്ക​ട​ലി​ൽ ഇ​ന്ത്യ​ൻ ച​ര​ക്കു​ക​പ്പ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്റെ പ​ങ്ക് ആ​രോ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ തെ​ഹ്റാ​നെ ല​ക്ഷ്യ​മി​ട്ട് യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ലും. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ ലോ​ക​മെ​ങ്ങും രോ​ഷം പ​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​റാ​ൻ ആ​ണ​​വാ​യു​ധ​ശേ​ഷി​യു​ള്ള സ​മ്പു​ഷ്ട യു​റേ​നി​യം ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​​ച്ചെ​ന്ന ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​റാ​ൻ നീ​ക്കം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്ന് അ​മേ​രി​ക്ക പ്ര​തി​ക​രി​ച്ചു. നേ​ര​ത്തേ കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന സ​മ്പു​ഷ്ട യു​റേ​നി​യം ഉ​ൽ​പാ​ദ​നം

Continue Reading