പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​മ്പ​ൻ ഷോ​പ്പി​ങ് ഉ​ത്സ​വം
Business Kerala Kerala Mex Kerala mx Top News
1 min read
127

പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​മ്പ​ൻ ഷോ​പ്പി​ങ് ഉ​ത്സ​വം

December 29, 2023
0

ദോ​ഹ: ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ വ​മ്പ​ൻ ഷോ​പ്പി​ങ് ഉ​ത്സ​വം. ജ​നു​വ​രി 10 വ​രെ നീ​ളു​ന്ന 10-15-20-30 റി​യാ​ൽ പ്ര​മോ​ഷ​നാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലു​മാ​യി വ്യാ​ഴാ​ഴ്ച തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 2000ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പു​തു​വ​ർ​ഷ പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മ​ഹ​നീ​യ ശേ​ഖ​ര​മാ​ണ് ​വ​മ്പ​ൻ പ്ര​മോ​ഷ​ൻ ​വേ​ള​യി​ൽ ഷോ​പ്പി​ങ്ങി​നാ​യി ഒ​രു​ക്കി​യ​ത്. ദൈ​നം​ദി​ന അ​വ​ശ്യ​വ​സ്തു​ക്ക​ൾ മു​ത​ൽ, ആ​ഘോ​ഷ വേ​ള​ക​ൾ​ക്കു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി

Continue Reading
ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഇടിവ്
Business Kerala Kerala Mex Kerala mx Top News
0 min read
76

ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഇടിവ്

December 29, 2023
0

ഡൽഹി: ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്. ഇതുമൂലം അഭ്യന്തര വിപണിയിൽ ബസ്മതി അരിയുടെ വില അഞ്ച് മുതൽ 10 ശതമാനം വരെ ഇടിഞ്ഞു. പ്രധാനപ്പെട്ട ഷിപ്പിങ് കമ്പനികളെല്ലാം സൂയസ് കനാൽ ഒഴിവാക്കിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതുമൂലം ജിദ്ദ, യെമൻ, ബെയ്റൂത്, ഡർബൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അരികയറ്റുമതി പ്രതിസന്ധി നേരിടുകയാണ്. ചെങ്കടലിൽ

Continue Reading
പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
128

പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

December 29, 2023
0

ദു​ബൈ: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. റേ​ഡി​യോ ഏ​ഷ്യ എ​ഫു​മാ​യും ആ​സ്റ്റ​ര്‍ വ​ള​ന്റി​യ​ര്‍മാ​രു​മാ​യും സ​ഹ​ക​രി​ച്ച്​ ഉ​മ്മു​ല്‍ ഖു​വൈ​നി​ലെ മ​രു​ഭൂ​മി​ക​ളി​ലേ​ക്ക് ഈ ​മാ​സം 24നാ​യി​രു​ന്നു യാ​ത്ര. തു​ട​ർ​ന്ന്​ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​ന്മാ​ര്‍ക്കും ഒ​ട്ട​ക​ത്തെ മേ​യ്ക്കു​ന്ന​വ​ര്‍ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പു​ത​പ്പു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ മ​രു​ന്നു​ക​ള്‍, ഭ​ക്ഷ​ണ കി​റ്റു​ക​ള്‍, പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ, കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. രാ​വി​ലെ ആ​റി​ന്​ പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നും

Continue Reading
ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം
Kerala Kerala Mex Kerala mx Pravasi Top News
1 min read
116

ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം

December 29, 2023
0

അ​ബൂ​ദ​ബി: ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം. അ​ബൂ​ദ​ബി​യി​ലെ അ​ല്‍ ലു​ലു ദ്വീ​പി​ലാ​ണ് 52 ബോ​ട്ടു​ക​ള്‍ യു.​എ.​ഇ എ​ന്ന്​ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളു​ടെ രൂ​പ​ത്തി​ല്‍ ചേ​ർ​ന്നു​നി​ന്ന്​ ലോ​ക​റെ​ക്കോ​ഡ് തീ​ര്‍ത്ത​ത്. ജ​ല കാ​യി​ക​ബോ​ട്ടു​ക​ളും മ​ല്‍സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും മ​ര​ബോ​ട്ടു​ക​ളും യാ​ത്രാ​ബോ​ട്ടു​ക​ളും അ​ട​ക്ക​മാ​ണ്​ ലോ​ക​റെ​ക്കോ​ഡ് നേ​ട്ട​ത്തി​നാ​യി അ​ല്‍ ലു​ലു ദ്വീ​പി​ല്‍ അ​ക്ഷ​ര രൂ​പ​ങ്ങ​ളാ​യി മാ​റി​യ​ത്. 52ാമ​ത് ദേ​ശീ​യ​ദി​ന​ത്തി​ല്‍ 52 എ​ന്ന അ​ക്ക​രൂ​പം തീ​ര്‍ക്കാ​മെ​ന്നാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ലും പി​ന്നീ​ടി​ത് രാ​ജ്യ​ത്തി​ന്​ ആ​ദ​ര​മാ​യി ‘യു.​എ.​ഇ’

Continue Reading
ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്
Kerala Kerala Mex Kerala mx Top News World
1 min read
129

ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്

December 29, 2023
0

കൈറോ: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്. ഇരുകൂട്ടരുടെയും പരിഗണനക്കായി പദ്ധതി സമർപ്പിച്ചതായും മറുപടി കാക്കുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവിസ് മേധാവി ദിയാ റശ്‍വാൻ അറിയിച്ചതായി റോയിറ്റേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ഉൾപ്പെടെ വിവിധഘട്ട വെടിനിർത്തലാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചർച്ചകൾക്കുശേഷം മാത്രമേ പുറത്തുവിടൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ സേന

Continue Reading
പരിക്കറ്റ് മടങ്ങുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം അനുദിനം കൂടുന്നു
Kerala Kerala Mex Kerala mx Top News World
0 min read
84

പരിക്കറ്റ് മടങ്ങുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം അനുദിനം കൂടുന്നു

December 29, 2023
0

ജറൂസലം: ഗസ്സ യുദ്ധം ഇസ്രായേലിന് തീരാബാധ്യതയാകുന്നു. ഗസ്സയിലെ ചെറുത്തുനിൽപുമൂലം പരിക്കറ്റ് മടങ്ങുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. ഇതിൽ ഗുരുതര പരിക്കേറ്റവരുടെ എണ്ണം നിരവധിയാണ്. ഗസ്സയിൽ വെറും 12 മണിക്കൂർ ചെലവഴിച്ചതോടെ ജീവിതം കീഴ്മേൽ മറിഞ്ഞ ആളാണ് ഇസ്രായേൽ സൈനികനായ ഇഗോർ ടുഡോറൻ. പൊടുന്നനെ ടുഡോറന്റെ ടാങ്കറിലേക്ക് മിസൈൽ പതിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന പരിക്കിന് കാരണമായി. പരിക്കുമൂലം ഇനി കാലുണ്ടാകില്ലെന്ന് പെട്ടെന്ന് മനസ്സിലായെന്ന് ചികിത്സിക്കുന്ന

Continue Reading
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സാം പിത്രോദ
Kerala Kerala Mex Kerala mx National Top News
1 min read
103

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സാം പിത്രോദ

December 29, 2023
0

ഡൽ‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സാം പിത്രോദ. വോട്ടിങ് യന്ത്രങ്ങള്‍ ശരിയാക്കിയില്ലെങ്കിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു. ബിജെപിക്ക് 400 കടക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിത്രോദ. വിവിപാറ്റ് സംവിധാനത്തിന്റെ നിലവിലെ പ്രവര്‍ത്തനരീതി മാറ്റണമെന്നതാണ് മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകൂർ അധ്യക്ഷനായ എൻജിഒയുടെ പ്രധാന ശുപാർശയെന്നും സാങ്കേതിക വിദഗ്ധൻ കൂടിയായ

Continue Reading
ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
104

ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

December 29, 2023
0

നാഗ്പുര്‍:ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നാഗ്പുരില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നാഗ്പുരിലെ ദിഗോരിയിലെ ആസാദ് മൈതാനത്ത് വ്യാഴാഴ്ച നടക്കുന്ന റാലിയെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും അഭിസംബോധന ചെയ്യുന്നുണ്ട്. എന്‍.ഡി.എയിലും ഇന്ത്യ സംഖ്യത്തിലും നിരവധി പാര്‍ട്ടികളുണ്ടെങ്കിലും രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് വരാനിരിക്കുന്ന

Continue Reading
72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx National Top News
1 min read
74

72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്

December 29, 2023
0

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്. അഞ്ചംഗ അന്വേഷണ കമ്മിഷൻ വ്യാഴാഴ്ച സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വിമാനം തകർന്നത് മനുഷ്യസഹജമായ പിഴവ് മൂലമാണെന്ന് വ്യക്തമാക്കിയതായി നേപ്പാളിന്റെ ഔദ്യോഗിക വാർത്താഏജൻസിയായ രാഷ്ട്രീയ് സമാചാര്‍ സമിതി(ആര്‍എസ്എസ്) റിപ്പോർട്ട് ചെയ്തു. വിമാനാപകടം നടന്ന ദിവസം തന്നെ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. മുൻ സെക്രട്ടറി നാഗേന്ദ്ര പ്രസാദ് ഗിമിറെയുടെ

Continue Reading
അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേ​ദമായ ജെഎൻ.1 ആണെന്ന് സി.ഡി.സി.
Kerala Kerala Mex Kerala mx National Top News
1 min read
71

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേ​ദമായ ജെഎൻ.1 ആണെന്ന് സി.ഡി.സി.

December 29, 2023
0

ന്യൂയോർക്ക്: അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേ​ദമായ ജെഎൻ.1 ആണെന്ന് സി.ഡി.സി.(Centers for Disease Control and Prevention). ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാത്രം ജെഎൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് സി.ഡി.സി. വ്യക്തമാക്കുന്നു. പുതിയ വകഭേദത്തിന് കൂടുതൽ വ്യാപനശേഷിയുണ്ടെന്നോ അല്ലെങ്കിൽ പ്രതിരോധശക്തിയെ അതിജീവിക്കാൻ പ്രാപ്തമാണെന്നോ കരുതണമെന്നും സി.ഡി.സി. വ്യക്തമാക്കി. ജെഎൻ.1 മൂലം

Continue Reading