ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി
Kerala Kerala Mex Kerala mx National Top News
0 min read
53

ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി

December 27, 2023
0

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി. ജനുവരി ആറിന് ലഗ്രഞ്ച് വൺ പോയിന്റിലെത്തും. കൃത്യമായ സമയം ഐ.എസ്.ആർ.ഒ.പിന്നീട് അറിയിക്കും. ഭൂമിയുടേയും സൂര്യന്റേയും ആകർഷണങ്ങൾ ഇല്ലാതാകുന്ന ബഹിരാകാശ പോയിന്റാണ് ലെഗ്രാഞ്ച്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ ദൂരെയാണിത്.ദൗത്യം വിജയിച്ചാൽ നാസയ്ക്കും യൂറോപ്യൻ ഏജൻസിക്കും ജപ്പാനും പിന്നാലെ ഈ നേട്ടമുണ്ടാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. എൽ1 പോയിന്റിൽ നിന്ന് കൂടുതൽ ദൂരത്തേക്ക് പോകാതിരിക്കാൻ ഒരിക്കൽ കൂടി എൻജിൻ

Continue Reading
ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്ന് ഹമാസ് നേതാവ് യഹ്‍യ സിൻവാർ
Kerala Kerala Mex Kerala mx Top News World
1 min read
69

ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്ന് ഹമാസ് നേതാവ് യഹ്‍യ സിൻവാർ

December 27, 2023
0

ഗസ്സ: ഹമാസ് പോരാളികൾ ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്നും അധിനിവേശശക്തികൾക്കു മുന്നിൽ കീഴടങ്ങില്ലെന്നും ഹമാസ് നേതാവ് യഹ്‍യ സിൻവാർ. വിദേശത്തുള്ള നേതാക്കൾക്ക് അദ്ദേഹം അയച്ച കത്ത് ‘അൽജസീറ’യാണ് പുറത്തുവിട്ടത്. രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിച്ചു. കരയാക്രമണം ആരംഭിച്ചതു മുതൽ 5000ത്തോളം സൈനികർക്ക് തിരിച്ചടിയേറ്റതായി അദ്ദേഹം അവകാശപ്പെട്ടു. 1660 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. 750ഓളം സൈനികവാഹനങ്ങൾ

Continue Reading
ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം
Kerala Kerala Mex Kerala mx Top News World
0 min read
39

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം

December 27, 2023
0

ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും സിവിലിയന്മാർ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് അധികൃതർ പറഞ്ഞു. നേരത്തേ ഇർബിലിൽ യു.എസ് എയർബേസിൽ ഇറാൻ അനുകൂല

Continue Reading
ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന
Kerala Kerala Mex Kerala mx Top News World
0 min read
57

ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന

December 27, 2023
0

തെൽ അവീവ്: ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ഹെർസി ഹലേവി. തെക്കൻ, മധ്യ ഗസ്സയിൽ സൈനിക ഓപറേഷൻ കൂടുതൽ വ്യാപിപ്പിക്കുമെന്നും വടക്കൻ ഗസ്സയിലെ ഹമാസ് പോരാളികളെ ഏറെക്കുറെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹമാസുമായുള്ള കരയുദ്ധത്തിൽ മൂന്നു ഇസ്രായേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മാത്രം ആറു സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട

Continue Reading
യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു
Kerala Kerala Mex Kerala mx Top News World
1 min read
49

യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു

December 27, 2023
0

ജിദ്ദ: ഗസ്സയിൽ മാനുഷിക സഹായം ഉടനെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ ആവശ്യപ്പെട്ടിരുന്നു.

Continue Reading
ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി അന്തരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
44

ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി അന്തരിച്ചു

December 27, 2023
0

ഡൽഹി: ചരിത്രകാരി ഡോ. തസ്‌നീം സുഹ്റവർദി (57) അന്തരിച്ചു. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളിൽ ഒരാളായിരുന്ന ഡോ. തസ്‌നീം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ചരിത്ര വിഭാഗം അധ്യാപികയായിരുന്നു. ന്യുമോണിയ ബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രമുഖ എഴുത്തുകാരനും ഗാലിബ്‌ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന സഈദ് സുഹ്‌റവർദിയുടെയും ഷാഹിദയുടെയും മകളാണ്. സുപ്രീം കോടതി മുൻ അഭിഭാഷകൻ പരേതനായ അനിസ് സുഹ്റവർദി, മുതിർന്ന മാധ്യമ പ്രവർത്തക നിലോഫർ

Continue Reading
കപ്പലുകൾ ആക്രമിച്ചവരെ കണ്ടെത്തും, കർശന നടപടി സ്വീകരിക്കുമെന്ന് – രാജ്‌നാഥ് സിങ്
Kerala Kerala Mex Kerala mx National Top News
1 min read
87

കപ്പലുകൾ ആക്രമിച്ചവരെ കണ്ടെത്തും, കർശന നടപടി സ്വീകരിക്കുമെന്ന് – രാജ്‌നാഥ് സിങ്

December 27, 2023
0

മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ ഈയടുത്തുണ്ടായ ആക്രമണം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും എത്ര അകലെപ്പോയി ഒളിച്ചാലും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനനടപടി സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ‘എം.വി. ചെം പ്ലൂട്ടോക്കെതിരെയുണ്ടായ ഡ്രോണ്‍ ആക്രമണവും ചെങ്കടലില്‍ എംവി സായിബാബക്കെതിരായ ആക്രമണവും ഗൗരവത്തോടെയാണ് കാണുന്നത്. എവിടെപ്പോയി ഒളിച്ചാലും ചരക്കുകപ്പലുകള്‍ക്കുനേരെ ആക്രമണം നടപ്പാക്കിയവരെ കണ്ടെത്തി കടുത്ത നടപടികള്‍ സ്വീകരിക്കും’, നാവികസേനയ്ക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പല്‍ ഐഎന്‍എസ് ഇംഫാല്‍

Continue Reading
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം
Kerala Kerala Mex Kerala mx National Top News
1 min read
78

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം

December 27, 2023
0

ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം. ചൊവ്വാഴ്ച വൈകുന്നേരം 5.10-ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേൽ അംബാസഡരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. ഡൽഹി പോലീസും ഫയർ ബ്രിഗേഡും എൻ.ഐ.എ.യും സ്ഥലത്ത് പരിശോധന നടത്തുകയാണ്. എംബസിക്കു സമീപത്ത് സ്ഫോടനമുണ്ടായതായി ഇസ്രയേൽ ഡെപ്യൂട്ടി അംബാസഡറും വ്യക്തമാക്കി. ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുൾപ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു
Kerala Kerala Mex Kerala mx National Top News
1 min read
85

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു

December 27, 2023
0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സമകാലികരായ രാഷ്ട്രത്തലവന്‍മാരേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. പക്ഷെ ബോല്‍സനാരോയുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഏകദേശം 64 ലക്ഷം

Continue Reading
ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന്  രാജ്നാഥ് സിങ്
Kerala Kerala Mex Kerala mx National Top News
0 min read
75

ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് രാജ്നാഥ് സിങ്

December 26, 2023
0

ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കടലിനടിയിൽ പോയൊളിച്ചാലും അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഇംഫാൽ കമീഷൻ ചെയ്ത ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. എം.വി കെം പ്ലൂട്ടോ, എം.വി സായിബാബ എന്നീ കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സമുദ്രത്തിൽ നാവികസേന പട്രോളിങ്

Continue Reading