അ­​യോ­​ധ്യ വി­​ഷ­​യ­​ത്തി​ല്‍ നി­​ല­​പാ­​ടെ­​ടു­​ക്കേ​ണ്ട­​ത് എ­​ഐ­​സി­​സി­​യെന്ന് കെ സുധാകരൻ
Kerala Kerala Mex Kerala mx Top News
1 min read
57

അ­​യോ­​ധ്യ വി­​ഷ­​യ­​ത്തി​ല്‍ നി­​ല­​പാ­​ടെ­​ടു­​ക്കേ​ണ്ട­​ത് എ­​ഐ­​സി­​സി­​യെന്ന് കെ സുധാകരൻ

December 28, 2023
0

തി​രു​വ​ന​ന്ത​പു​രം: അ­​യോ­​ധ്യ വി­​ഷ­​യ­​ത്തി​ല്‍ നി­​ല­​പാ­​ടെ­​ടു­​ക്കേ​ണ്ട­​ത് എ­​ഐ­​സി­​സി­​യാ­​ണെ­​ന്ന്  കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­­​ധാ­​ക​ര​ന്‍. അതേസമയം അ­​യോ­​ധ്യ​യി​ലെ രാ­​മ­​ക്ഷേ­​ത്ര പ്ര­​തി­​ഷ്ഠാ­­​ച്ച­​ട­​ങ്ങി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക­​ള്‍ പ­​ങ്കെ­​ടു­​ക്ക­​രു­​തെ­​ന്ന കേ­​ര­​ള­​ഘ­​ട­​ക­​ത്തി­​ന്‍റെ നി­​ല­​പാ​ട് എ­​ഐ­​സി­​സി ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി കെ.​സി.​വേ​ണു­​ഗോ­​പാ­​ലി­​നെ അ­​റി­​യി­​ച്ചെ​ന്നാ​യി​രു​ന്നു കെ മു​ര​ളീ​ധ​ര​ൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് എ​ഐ​സി​സി​യെ അ​റി​യി​ച്ചെ​ന്ന കെ.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണ​ത്തേ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ അ​ത് അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ മ​റു​പ​ടി. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ അ­​ഭി­​പ്രായം ചോ­​ദി­​ച്ചാ​ല്‍ നി­​ല­​പാ­​ട­​റി­​യി­​ക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Continue Reading
ഡാഷ് ഡയറ്റിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
Health Kerala Kerala Mex Kerala mx Top News
1 min read
63

ഡാഷ് ഡയറ്റിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

December 28, 2023
0

കേരളത്തിൽ ചെറുപ്പക്കാരിലടക്കം ഉയർന്ന ബി.പി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ ബി.പി നിയന്ത്രിക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാൻ എന്ന നിലയിൽ ഡാഷ് ഡയറ്റിന്‍റെ പ്രാധാന്യം വർധിച്ച് വരികയാണ്. ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ വളരെയേറെ സഹായകമാകുന്ന ഡയറ്റ് പ്ലാൻ ആണിത്. നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ രക്തയോട്ടം നടക്കവെ ഉണ്ടാകുന്ന പ്രതിരോധം കാരണമാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയ സോഡിയം ആണ് പ്രധാനമായും രക്തധമനികളിൽ ഈ പ്രതിരോധം കൂട്ടാൻ കാരണമാകുന്നത്.

Continue Reading
കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതേ..
Health Kerala Kerala Mex Kerala mx Top News
0 min read
53

കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതേ..

December 28, 2023
0

ഒന്നര വർഷത്തിനു ശേഷം ഇന്ത്യ വീണ്ടും കോവിഡ് ഭീഷണിയിലായിരിക്കുകയാണ്. വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത് ന്യമോണിയ പോലുള്ള രോ​ഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ് ഇത്. അതിനാൽ കോവിഡിനെ നിസ്സാരമായി എടുക്കരുതെന്നും അണുബാധയെ പ്രതിരോധിക്കാൻ

Continue Reading
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി
Business Kerala Kerala Mex Kerala mx Top News
0 min read
69

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി

December 28, 2023
0

2023ൽ 13 തവണയാണ് സ്വർണവില റെക്കോഡിട്ടത്. ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത് 42,000 രൂപയായും ഉയർന്നു. പിന്നീട് 12 തവണ കൂടി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. ഒരു വർഷത്തി​നിടെ ഒരു ഗ്രാം സ്വർണത്തിന് 790 രൂപയുടെ വർധനയും പവന് 6320 രൂപയുടെ ഉയർച്ചയുമുണ്ടായി. റെക്കോഡ് വിലകൾ പരിശോധിക്കുമ്പോൾ 825 രൂപ

Continue Reading
പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്
Business Kerala Kerala Mex Kerala mx Top News
1 min read
58

പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്

December 28, 2023
0

കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്. പ്ര​ത്യേ​ക വി​ലക്കി​ഴി​വും സ​മ്മാ​ന​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ ‘ഇ​യ​ർ-​എ​ൻ​ഡ് ക്രേ​സി സെ​യി​ൽ’ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി ര​ണ്ടു വ​രെ തു​ട​രു​ന്ന അ​ഞ്ച് ദി​വ​സ​ത്തെ ക്രേ​സി സെ​യി​ലി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, മ​ത്സ്യം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഗ​ണ്യ​മാ​യ

Continue Reading
പു​തു​വ​ത്സ​രത്തെ​ വ​ര​വേ​ൽ​ക്കാ​ൻ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളുമായി ബ​ഹ്‌​റൈ​ൻ
Kerala Kerala Mex Kerala mx Top News World
0 min read
59

പു​തു​വ​ത്സ​രത്തെ​ വ​ര​വേ​ൽ​ക്കാ​ൻ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളുമായി ബ​ഹ്‌​റൈ​ൻ

December 28, 2023
0

മ​നാ​മ: ഐ​ശ്വ​ര്യ​ത്തി​ന്റെ​യും സ​മൃ​ദ്ധി​യു​ടെ​യും അ​തി​ര​റ്റ പ്ര​തീ​ക്ഷ​ക​ളു​മാ​യി 2024 പ​ടി​ക​ട​ന്നെ​ത്തു​മ്പോ​ൾ, വ​ര​വേ​ൽ​ക്കാ​ൻ ​ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് ബ​ഹ്‌​റൈ​ൻ. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ധ​രാ​ത്രി​യി​ൽ ഏ​ഴു ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ലാ​ണ് ത​ക​ർ​പ്പ​ൻ ഫ​യ​ർ​വ​ർ​ക്സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ ഫോ​ർ​ട്ട്, വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി, ബ​ഹ്‌​റൈ​ൻ ഹാ​ർ​ബ​ർ, ബ​ഹ്‌​റൈ​ൻ ബേ, ​ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം, അ​ൽ ന​ജ്മ ക്ല​ബ്, മ​റാ​സി ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31ന് ​രാ​ത്രി ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ട് ആ​യി​ര​ങ്ങ​ളു​ടെ ക​ണ്ണും മ​ന​സ്സും കു​ളി​ർ​പ്പി​ക്കും. ഇ​തി​നു​പു​റ​മെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ

Continue Reading
ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി

December 28, 2023
0

മ​നാ​മ: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സി സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്റെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ വൈ​ജ്ഞാ​നി​ക പു​രോ​ഗ​തി​ക്കും മാ​തൃ​കാ​പ​ര​മാ​യ ഭ​ര​ണം ന​യി​ക്കാ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡ്കെ​യ​റും വെ​ൽ​കെ​യ​റും ന​ട​ത്തു​ന്ന ചാ​രി​റ്റി

Continue Reading
തെ​ഹ്റാ​നെ ല​ക്ഷ്യ​മി​ട്ട് യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ൽ
Kerala Kerala Mex Kerala mx Top News World
1 min read
56

തെ​ഹ്റാ​നെ ല​ക്ഷ്യ​മി​ട്ട് യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ൽ

December 28, 2023
0

ല​ണ്ട​ൻ: ഇ​റാ​ൻ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് സി​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ടു​ക​യും അ​റ​ബി​ക്ക​ട​ലി​ൽ ഇ​ന്ത്യ​ൻ ച​ര​ക്കു​ക​പ്പ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്റെ പ​ങ്ക് ആ​രോ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ തെ​ഹ്റാ​നെ ല​ക്ഷ്യ​മി​ട്ട് യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ലും. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ ലോ​ക​മെ​ങ്ങും രോ​ഷം പ​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​റാ​ൻ ആ​ണ​​വാ​യു​ധ​ശേ​ഷി​യു​ള്ള സ​മ്പു​ഷ്ട യു​റേ​നി​യം ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​​ച്ചെ​ന്ന ആ​ണ​വോ​ർ​ജ സ​മി​തി വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​റാ​ൻ നീ​ക്കം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്ന് അ​മേ​രി​ക്ക പ്ര​തി​ക​രി​ച്ചു. നേ​ര​ത്തേ കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന സ​മ്പു​ഷ്ട യു​റേ​നി​യം ഉ​ൽ​പാ​ദ​നം

Continue Reading
ഇസ്രായേൽ പ്രധാനമ​ന്ത്രി നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ
Kerala Kerala Mex Kerala mx Top News World
0 min read
74

ഇസ്രായേൽ പ്രധാനമ​ന്ത്രി നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ

December 28, 2023
0

അങ്കാറ: ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. നെതന്യാഹുവിനേയും ഹിറ്റ്ലറേയും താരതമ്യം ചെയ്ത അദ്ദേഹം ജർമ്മനിയിൽ നാസികൾക്കെതിരെ ഹിറ്റ്ലർ നടത്തിയ ക്രൂരതകൾക്ക് സമാനമാണ് ഇസ്രായേലിന്റെ ഗസ്സ അധിനിവേശമെന്നും പറഞ്ഞു. അങ്കാറയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അവർ ഹിറ്റ്ലറെ കുറിച്ച് മോശമായി സംസാരിക്കുന്നു. പക്ഷെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്ത് വ്യത്യാസമാണുള്ളത്. ഹിറ്റ്ലറെക്കാൾ സമ്പന്നനാണ് അയാൾ. പാശ്ചാത്യ

Continue Reading
റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
Kerala Kerala Mex Kerala mx Top News World
0 min read
68

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

December 28, 2023
0

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബുധനാഴ്ചയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. യുക്രെയ്ൻ ഉൾപ്പടെ നിരവധി വിഷയങ്ങൾ ഇരുവരുംതമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ സന്ദർശനത്തിനായി പുടിൻ ക്ഷണിച്ചു. സുഹൃത്തായ മോദിയെ റഷ്യയിൽ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പുടിൻ ജയശങ്കറിനെ അറിയിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ റഷ്യയിലെത്തിയത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. യുക്രെയ്നിൽ

Continue Reading