മധ്യവയസ്കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടുവരാന്തയിലെ കസേരയില്‍
Kerala Kerala Mex Kerala mx Thrissur
1 min read
79

മധ്യവയസ്കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടുവരാന്തയിലെ കസേരയില്‍

December 22, 2023
0

തൃശ്ശൂര്‍; മധ്യവയസ്കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. .ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ഹരിദാസ് നായരെയാണ് (53) കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലി വീട്ടില്‍ സുരേഷിന്റെ വീട്ടീല്‍ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുവരാന്തയിലെ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും സുരേഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലസിന്റെ പ്രാഥമിക നിഗമനം.

Continue Reading
കുടുംബശ്രീ – ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി
Kerala Kerala Mex Kerala mx Thrissur
1 min read
73

കുടുംബശ്രീ – ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി

December 22, 2023
0

ക്രിസ്തുമസിനോടനുബന്ധിച്ച് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വ്വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. കവിത അധ്യക്ഷയായി. സംരംഭകര്‍ ഉത്പാദിപ്പിച്ച വിവിധതരം കേക്കുകള്‍, കുക്കീസ്, ചോക്കലേറ്റ്, സ്‌ക്വാഷ്, വിവിധതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, വിവിധ പലഹാരങ്ങള്‍, ചിപ്‌സ്, വെളിച്ചെണ്ണ, ജൂട്ട്, കറിപൗഡറുകള്‍, തുണി/ജൂട്ട് ബാഗുകള്‍,

Continue Reading
ലോക്‌സഭ തെരഞ്ഞെടുപ്പ്: മണ്ഡലംതല ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി
Kerala Kerala Mex Kerala mx Thrissur
1 min read
90

ലോക്‌സഭ തെരഞ്ഞെടുപ്പ്: മണ്ഡലംതല ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി

December 22, 2023
0

ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലംതല ട്രെയിനികള്‍ക്കുള്ള പരിശീലനം നല്‍കി. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫാന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. കൃഷ്ണകുമാര്‍, പി.വി സുഭാഷ്, കെ.ജി പ്രാണ്‍സിംഗ്, വി.എന്‍ ശ്രീജ എന്നിവരാണ് പരിശീലനം നല്‍കിയത്. നിയോജകമണ്ഡലംതല ട്രെയിനികളുടെ നേതൃത്വത്തിലാണ് പ്രൊസീഡിങ് ഓഫീസര്‍മാര്‍ക്കും പോളിംഗ് ഓഫീസര്‍മാര്‍ക്കും ട്രെയിനിംഗ് നല്‍കുക. ഉദ്ഘാടന ചടങ്ങില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എം. ശ്രീനിവാസ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
കടങ്ങോട് ആയുർവേദ ആശുപത്രി ഇനി മുതൽ സൗര വൈദ്യുതിയിൽ
Kerala Kerala Mex Kerala mx Thrissur
0 min read
164

കടങ്ങോട് ആയുർവേദ ആശുപത്രി ഇനി മുതൽ സൗര വൈദ്യുതിയിൽ

December 22, 2023
0

തൃശൂർ ജില്ലയിലെ കടങ്ങോട് ഗ്രാമ പഞ്ചായത്ത് കൈക്കുളങ്ങര രാമവാര്യർ സ്മാരക ആയുർവേദ ആശുപത്രിയിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ നിർവ്വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ നാല് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 6000 രൂപയോളം വൈദ്യുത ചാർജ് വന്നിരുന്നത് 1000 രൂപയിലേക്ക് കുറക്കാൻ ഇത് മൂലം സാധിക്കും. സൊസൈറ്റി നിയമ പ്രകാരം കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ അനർട്ടാണ് പദ്ധതി

Continue Reading
വയോമധുരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
94

വയോമധുരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

December 22, 2023
0

വയോമധുരം പദ്ധതിയിലേക്ക് അര്‍ഹതയുള്ളവര്‍ക്ക് സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 60 വയസ്സ് കഴിഞ്ഞ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടില്‍ ഇരുന്ന് തന്നെ പരിശോധിക്കുന്നതിനായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. അര്‍ഹതയുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നൽകണമെന്ന് തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. മുന്‍പ്

Continue Reading
മുള്ളൂര്‍ക്കര ആറ്റൂര്‍ കാര്‍ഷിക സമുച്ചയ കെട്ടിട നിര്‍മ്മാണത്തിന് 100 ലക്ഷം രൂപയുടെ ഭരണാനുമതിയായി
Thrissur
1 min read
100

മുള്ളൂര്‍ക്കര ആറ്റൂര്‍ കാര്‍ഷിക സമുച്ചയ കെട്ടിട നിര്‍മ്മാണത്തിന് 100 ലക്ഷം രൂപയുടെ ഭരണാനുമതിയായി

December 21, 2023
0

ചേലക്കര നിയോജക മണ്ഡലത്തിലെ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ആറ്റൂരില്‍ നിര്‍മ്മിക്കുന്ന കാര്‍ഷിക സമുച്ചയത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് 100 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് 20 കോടി ചിലവില്‍ ശീതീകരിച്ച പഴം പച്ചക്കറി സംസ്‌കരണ, വിപണന കേന്ദ്രം തുടങ്ങുന്നത്. ഇതിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് എം.എല്‍.എ ആസ്തി വികസന പദ്ധതിയില്‍ നിന്നും 100 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിനായി മന്ത്രി കെ. രാധാകൃഷ്ണന്‍ അനുവദിച്ചത്. കാര്‍ഷിക സമുച്ചയം വരുന്നതോടെ

Continue Reading
മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thrissur
1 min read
100

മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

December 21, 2023
0

ഗു​രു​വാ​യൂ​ർ: മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചാ​വ​ക്കാ​ട് സൂ​നാ​മി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന തൊ​ട്ടാ​പ്പ് ക​ട​വി​ൽ അ​ജ്മ​ൽ (22), സൂ​നാ​മി കോ​ള​നി പു​തു​വീ​ട്ടി​ൽ അ​ർ​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ ​നി​ന്ന് 48 ഗ്രാം ​ക​ഞ്ചാ​വ് പിടിച്ചെടുത്തിട്ടുണ്ട്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ക്സൈ​സും പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ

Continue Reading