Your Image Description Your Image Description
Your Image Alt Text

ഗു​രു​വാ​യൂ​ർ: മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചാ​വ​ക്കാ​ട് സൂ​നാ​മി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന തൊ​ട്ടാ​പ്പ് ക​ട​വി​ൽ അ​ജ്മ​ൽ (22), സൂ​നാ​മി കോ​ള​നി പു​തു​വീ​ട്ടി​ൽ അ​ർ​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ ​നി​ന്ന് 48 ഗ്രാം ​ക​ഞ്ചാ​വ് പിടിച്ചെടുത്തിട്ടുണ്ട്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ക്സൈ​സും പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ സി.​യു. ഹ​രീ​ഷ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *