കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur
1 min read
103

കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ

December 24, 2023
0

കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ അനു എന്ന സൂരജിനെ(38)യാണ് പിടികൂടിയത്.വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. ചെന്ത്രാപ്പിന്നി ശ്രീമുരുകൻ തിയേറ്ററിന് കിഴക്ക് വശത്തെ വീട്ടിൽ കല്യാണത്തിനെത്തിയ കയ്പമംഗലം പള്ളിത്താനം സ്വദേശി മുഹമ്മദ് അസ്‌ലമിന്റെ കാമറയാണ് പ്രതി തട്ടിയെടുത്തത്. റോഡിൽ സുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ അനു 80000 രൂപ

Continue Reading
പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവം; എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു
Kerala Kerala Mex Kerala mx Thrissur
1 min read
104

പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവം; എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു

December 24, 2023
0

തൃശൂർ: ചാലക്കാടിയിൽ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകനെതിരെ കേസെടുത്തു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെയാണ് കേസെടുത്തത്. ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് ഹസൻ ഭീഷണി മുഴക്കിയത്.  കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാല്‍ രണ്ട് കൈയ്യും കാലും തല്ലിയൊടിക്കും. വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്‍ക്കത് പുല്ലാണ്. ഏതെങ്കിലും ജയിൽ കാണിച്ചോ ലാത്തി കാണിച്ചോ എസ്എഫ്ഐയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്’- എന്നാണ്

Continue Reading
പിങ്ക് റൂം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
59

പിങ്ക് റൂം ഉദ്ഘാടനം ചെയ്തു

December 24, 2023
0

തൃശ്ശൂർ കളക്ടറേറ്റിൽ വനിതാ ജീവനകർക്കായി സജ്ജീകരിച്ച പിങ്ക് റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി കളക്ടർമാരായ ഐ. പാർവതിദേവി, സി.ടി യമുനദേവി, എം.ബി ജ്യോതി എന്നിവർ ചേർന്ന് നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് തൃശൂരിന്റെ സഹായത്തോടെയാണ് പിങ്ക് റൂം സജ്ജീകരിച്ചത്. വിശ്രമ സൗകര്യങ്ങൾ, വാഷ് ഏരിയ, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് പിങ്ക് റൂം.ചടങ്ങിൽ എ.ഡി.എം ടി. മുരളി, റോട്ടറി

Continue Reading
കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
56

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

December 24, 2023
0

  കുന്നംകുളം നഗരസഭയിലെ 32-ാം വാർഡിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എ.സി മൊയ്തീൻ എംഎൽഎ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ – ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. അഞ്ഞൂർ റേഷൻ കട

Continue Reading
ചിറമനേങ്ങാട് – നെല്ലിക്കുന്ന് നുസ്രത്ത് റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
66

ചിറമനേങ്ങാട് – നെല്ലിക്കുന്ന് നുസ്രത്ത് റോഡ് നാടിന് സമർപ്പിച്ചു

December 24, 2023
0

തൃശൂർ കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ചിറമനേങ്ങാട് നെല്ലിക്കുന്ന് നുസ്രത്ത് റോഡ് നാടിന് സമർപ്പിച്ചു. സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന ചിറമനേങ്ങാട് നെല്ലിക്കുന്ന് നുസ്രത്ത് റോഡ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാൻഡ് 20 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി റീ ടാറിങ്ങും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിങ്ങും കാനകളും നിർമ്മിച്ചാണ് റോഡ് യാഥാർത്ഥ്യമാക്കിയത്. റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്

Continue Reading
തൃശ്ശൂർ കളക്ടറേറ്റിൽ വനിതാ ജീവനകർക്കായി സജ്ജീകരിച്ച പിങ്ക് റൂം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
96

തൃശ്ശൂർ കളക്ടറേറ്റിൽ വനിതാ ജീവനകർക്കായി സജ്ജീകരിച്ച പിങ്ക് റൂം ഉദ്ഘാടനം ചെയ്തു

December 24, 2023
0

തൃശ്ശൂർ കളക്ടറേറ്റിൽ വനിതാ ജീവനകർക്കായി സജ്ജീകരിച്ച പിങ്ക് റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി കളക്ടർമാരായ ഐ. പാർവതിദേവി, സി.ടി യമുനദേവി, എം.ബി ജ്യോതി എന്നിവർ ചേർന്ന് നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് തൃശൂരിന്റെ സഹായത്തോടെയാണ് പിങ്ക് റൂം സജ്ജീകരിച്ചത്. വിശ്രമ സൗകര്യങ്ങൾ, വാഷ് ഏരിയ, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് പിങ്ക് റൂം. ചടങ്ങിൽ എ.ഡി.എം ടി. മുരളി,

Continue Reading
ചാലക്കുടിയിൽ പോലീസ് ജീപ്പിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം: ബ്ലോക്ക് സെക്രട്ടറി നിധിൻ പുല്ലേൻ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Thrissur
1 min read
74

ചാലക്കുടിയിൽ പോലീസ് ജീപ്പിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം: ബ്ലോക്ക് സെക്രട്ടറി നിധിൻ പുല്ലേൻ കസ്റ്റഡിയിൽ

December 23, 2023
0

വെള്ളിയാഴ്ച ഗവൺമെന്റ് ഐടിഐയിൽ (ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെ പൊലീസ് ജീപ്പ് തകർക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ ചീത്തവിളിക്കുകയും ചെയ്തതിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധിൻ പുല്ലേനെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു.ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു നിധിൻ ഒളിവിൽ കഴിഞ്ഞിരുന്നത്. മറ്റ് നാല് പേർ ഇതിനകം കസ്റ്റഡിയിലാണ്. കൊലപാതകശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.   സംഭവം നടന്നയുടൻ പൊലീസ് നിധിനെ

Continue Reading
കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
68

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

December 23, 2023
0

കുന്നംകുളം നഗരസഭയിലെ 32-ാം വാർഡിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എ.സി മൊയ്തീൻ എംഎൽഎ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു.പൊതുവിതരണ – ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്.

Continue Reading
ചാ​ല​ക്കു​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ർ​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽlll
Kerala Kerala Mex Kerala mx Thrissur
1 min read
108

ചാ​ല​ക്കു​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ർ​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽlll

December 23, 2023
0

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ധി​ൻ പു​ല്ല​ൻ പി​ടി​യി​ൽ. ഒ​ല്ലൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​വേ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഉ​ട​ൻ ചാ​ല​ക്കു​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ്ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത​ത്.

Continue Reading
മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ​ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thrissur
1 min read
106

മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ​ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

December 22, 2023
0

കു​ന്ന​മം​ഗ​ലം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം കാ​വ​ന്നൂ​ർ തൃ​പ്പ​ന​ച്ചി നെ​ല്ലി​ച്ചു​വ​ട് സി​ദ്ദീ​ഖി​യാ മ​ൻ​സി​ൽ അ​ബ്ദു​റ​ഹി​മാ​നെ (32)യാ​ണ് കു​ന്ന​മം​ഗ​ലം പോ​ലീ​സ് വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് വീ​ട്ടി​ലെ​ത്തി​യ ഭ​ർ​തൃ​മ​തി​യെ രോ​ഗം മാ​റ്റി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ച് മ​ട​വൂ​രി​ലെ മ​ഖാ​മി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.   വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ വേണ്ടി മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പ​മാ​ണ് ഇ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. തുടർന്ന് മ​റ്റൊ​രു റൂ​മി​ൽ വ​ച്ച് സ്ത്രീ​യോ​ട് മോ​ശ​മാ​യി

Continue Reading