ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ; പുന്നയൂർക്കുളം പഞ്ചായത്തിന് പുരസ്കാരം
Kerala Kerala Mex Kerala mx Thrissur
0 min read
122

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ; പുന്നയൂർക്കുളം പഞ്ചായത്തിന് പുരസ്കാരം

December 27, 2023
0

ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കോഴിക്കോട് നടന്ന ഉണർവ് 2023 ഭിന്നശേഷി സംസ്ഥാനതല അവർഡ് വിതരണ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൂസ ആലത്തയിൽ,

Continue Reading
കേൾക്കുന്നുണ്ടോ കോൾപ്പാടങ്ങളുടെ സങ്കടം
Kerala Kerala Mex Kerala mx Thrissur
1 min read
61

കേൾക്കുന്നുണ്ടോ കോൾപ്പാടങ്ങളുടെ സങ്കടം

December 26, 2023
0

വെങ്കിടങ്ങ് : ഏനാമാക്കൽ റെഗുലേറ്ററിന് സമീപം ഫെയ്സ് കനാലിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള വളയംകെട്ടിന്റെ നിർമാണം വൈകിയതോടെ കൃഷിയിടത്തിലേക്ക് ഉപ്പുവെള്ളം കയറുന്നു. വെങ്കിടങ്ങ്, മുല്ലശ്ശേരി മേഖലയിലെ തെക്കേ കോഞ്ചിറ, വടക്കേ കോഞ്ചിറ, പടിഞ്ഞാറേകരിമ്പാടം, പൊണ്ണമുത, ഏലമുത, കിഴക്കേ കരിമ്പാടം, മതുക്കര തെക്ക്, വടക്ക് കോൾപ്പടവുകൾ, അടാട്ട് മേഖല തുടങ്ങി കൃഷിയിടത്തിലേക്കാണ് ഉപ്പുവെള്ളം കയറുന്നത്. ഭൂരിഭാഗം പടവുകളിലും കൃഷി തുടങ്ങി 40 ദിവസത്തോളം പിന്നിട്ടു. തെക്കേ കോഞ്ചിറ പടവിൽ കൊയ്ത്തിന് സമയമായി. ഈ

Continue Reading
ക്രിസ്മസ് രാത്രിയിൽ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
69

ക്രിസ്മസ് രാത്രിയിൽ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു

December 25, 2023
0

ചാലക്കുടി: ക്രിസ്മസ് രാത്രിയിൽ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം സംഭവിച്ചത്. വി.ആർ.പുരം ഉറുമ്പൻകുന്ന് സ്വദേശി പാലയൂർ കൃഷ്ണന്‍റെ മകൻ ബിനുവിനെ (23) പുഷ്പഗിരിയിൽ റോഡരികിലെ വയലിൽ നായംവേലി തോടിനരികെ ആഢംബര ബൈക്ക് അടക്കം വീണു മരിച്ച നിലയിൽ രാവിലെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കൊരട്ടി പൊലീസ് സംഭവ സ്ഥലത്തെത്തി  മൃതദേഹം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കാടുകുറ്റിയിൽ കപ്പേളക്ക് സമീപം മതിലിൽ ബൈക്കിടിച്ചാണ്  കാടുകുറ്റി

Continue Reading
കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
59

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

December 25, 2023
0

കുന്നംകുളം നഗരസഭയിലെ 32-ാം വാർഡിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എ.സി മൊയ്തീൻ എംഎൽഎ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ – ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. അഞ്ഞൂർ റേഷൻ കട പരിസരത്ത്

Continue Reading
ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ച്ച് അ­​പ​ക​ടം; യു­​വാ­​വ് മ­​രി­​ച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
69

ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ച്ച് അ­​പ​ക​ടം; യു­​വാ­​വ് മ­​രി­​ച്ചു

December 25, 2023
0

തൃ­​ശൂ​ര്‍: ചാ​ല­​ക്കു­​ടി­​യി​ല്‍ ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ യു­​വാ­​വ് മ­​രി​ച്ചു. കാ­​ടു­​ക്കു­​റ്റി സ്വ­​ദേ­​ശി മെ​ല്‍­​വി​ന്‍(33) ആ­​ണ് മ­​രി­​ച്ച​ത്. ഞാ­​യ­​റാ​ഴ്ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​ ക്രി­​സ്മ­​സ് ആ­​ഘോ­​ഷം ക­​ഴി­​ഞ്ഞ് വീ­​ട്ടി­​ലേ­​യ്­​ക്ക് മടങ്ങവെയാണ് അ­​പ­​ക​ടം സംഭവിച്ചത്. നി­​യ­​ന്ത്ര­​ണം വി​ട്ട ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. അ­​പ­​ക­​ട­​ത്തി​ല്‍ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ് കി­​ട­​ന്ന ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

Continue Reading
തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
82

തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡ് ഉദ്ഘാടനം ചെയ്തു

December 25, 2023
0

നാട്ടിക ഗ്രാമ പഞ്ചായത്തിലെ തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡിന്റെ ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാട്ടിക ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമ്മിച്ചത്. 53 തൊഴിൽ ദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡുമായി ബന്ധിക്കുന്ന 150 മീറ്റർ കോൺക്രീറ്റ് റോഡ് ഒരുക്കിയിട്ടുള്ളത്. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു

Continue Reading
മാലിന്യമുക്ത നവകേരളം; ഫ്ലക്സ് കൊണ്ട് ഗ്രോ ബാഗുകൾ
Kerala Kerala Mex Kerala mx Thrissur
1 min read
120

മാലിന്യമുക്ത നവകേരളം; ഫ്ലക്സ് കൊണ്ട് ഗ്രോ ബാഗുകൾ

December 25, 2023
0

നവകേരള സദസ്സിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് മെറ്റീരിയലുകൾ കൊണ്ട് ഗ്രോ ബാഗുകൾ നിർമ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്ലക്സ് മെറ്റീരിയലുകൾ പുനരുപയോഗിച്ച് നിർമ്മിച്ച ഗ്രോ ബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ നിർവഹിച്ചു. ചടങ്ങിൽ ‘മാലിന്യമുക്ത നവകേരളം’ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് തൃശ്ശൂർ തയ്യാറാക്കിയ ഷോർട്ട് ഫിലിം എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ പ്രകാശനം ചെയ്തു. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി

Continue Reading
മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
125

മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു

December 25, 2023
0

അർഹതപ്പെട്ട ഭിന്നശേഷി ഗുണഭോക്താക്കൾക്ക് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് വീൽചെയറിന്റെയും വിതരണ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. എം.പിയുടെ എം.പി ലാഡ് പദ്ധതിപ്രകാരമാണ് വാഹനങ്ങളും വീൽചെയറും വിതരണം ചെയ്തത്. പദ്ധതി വഴി 4.43 ലക്ഷം ചെലവഴിച്ച് മൂന്ന് പേർക്ക് മുച്ചക്ര വാഹനങ്ങളും ഒരാൾക്ക് ഇലക്ട്രിക് വീൽചെയറുമാണ് നൽകിയത്. കലക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഹാളിന് മുന്നിൽ നടന്ന ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ, ജില്ലാ

Continue Reading
കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
66

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

December 25, 2023
0

കുന്നംകുളം നഗരസഭയിലെ 32-ാം വാർഡിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എ.സി മൊയ്തീൻ എംഎൽഎ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ – ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. അഞ്ഞൂർ റേഷൻ കട പരിസരത്ത്

Continue Reading
വർണ്ണാഭമായി കുടുംബശ്രീ ഓക്സോ മീറ്റ് 2023
Kerala Kerala Mex Kerala mx Thrissur
0 min read
84

വർണ്ണാഭമായി കുടുംബശ്രീ ഓക്സോ മീറ്റ് 2023

December 25, 2023
0

കുടുംബശ്രീയുടെ യുവ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമമായ “ഓക്സോ മീറ്റ്  2023” വരവൂർ സിഡിഎസിന്റെ നേതൃത്വത്തിൽ വരവൂർ ഹയർസെക്കന്ററി സ്കൂളിൽ നടന്നു. സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലയിലെ യുവതികളുടെ സമഗ്ര വികസനത്തിനുതകുന്ന വേദിയായി ഓക്സിലിയറി ഗ്രൂപ്പുകളെ മാറ്റുകയാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്. ഓക്സിലറി അംഗങ്ങളിൽ നിന്നും തിരഞ്ഞെടുന്ന റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകൾ നയിച്ചത്. ഹയർ സെക്കന്ററി ബ്ലോക്കിലെ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടന്ന പവർ പോയിന്റ് പ്രസന്റേഷനുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ

Continue Reading