കൊരട്ടിയില്‍ ബന്ധു വീട്ടില്‍ കയറി യുവാവ് വീടും കാറും തല്ലിത്തകര്‍ത്തു
Crime Kerala Kerala Mex Kerala mx Thrissur
1 min read
21

കൊരട്ടിയില്‍ ബന്ധു വീട്ടില്‍ കയറി യുവാവ് വീടും കാറും തല്ലിത്തകര്‍ത്തു

May 18, 2024
0

തൃശ്ശൂര്‍: കൊരട്ടിയില്‍ വീട്ടില്‍ കയറി മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീടിനുനേരെ അക്രമണം. സംഭവത്തിൽ ബന്ധുവായ യുവാവ് കൊരട്ടി പാറക്കൂട്ടം സ്വദേശി അശ്വിനെ യാണ് പോലീസ് പിടികൂടിയത് . അപകടത്തിൽ വീടും വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തല്ലിത്തകര്‍ത്തു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അശ്വിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു . അശ്വിൻ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത് . സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്

Continue Reading
53 കേസുകളിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി
Crime Kerala Kerala Mex Kerala mx Thrissur
1 min read
25

53 കേസുകളിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി

May 18, 2024
0

തൃശൂര്‍: തമിഴ്‌നാട്ടിലെ 53കേസുകളിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട്ടുകാരനായ ബാലമുരുകന്‍(36) ആണ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കാൻ വേണ്ടി ബാലമുരുകനെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ എത്തിച്ചതായിരുന്നു. തുടർന്ന് ജയിലിന്റെ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിനെ തള്ളിമാറ്റി ബാലമുരുകൻ രക്ഷപ്പെട്ടുകയായിരുന്നു . വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. പിടികൂടാൻ പിന്നാലെ ഓടിയെങ്കിലും പിടി ക്കാൻ സാധിച്ചില്ല . . കേരളത്തിലും തമിഴ്‌നാട്ടിലുമായി

Continue Reading
നാലു വയസ്സുകാരിയെ കാണാതായി , തട്ടിക്കൊണ്ടു പോയത് അച്ഛന്‍
Crime Kerala Kerala Mex Kerala mx Thrissur
1 min read
23

നാലു വയസ്സുകാരിയെ കാണാതായി , തട്ടിക്കൊണ്ടു പോയത് അച്ഛന്‍

May 17, 2024
0

കുന്നംകുളം: മകളെ കാണാനിലെന്ന് മാതാവ് ബഹളം വെച്ചതോടെ വടക്കാഞ്ചേരി റോഡില്‍ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ആമ്പല്ലൂരില്‍ താമസിക്കുന്ന സമീറയുടെ മകള്‍ അഹല്യ(നാല്)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നഗരത്തില്‍നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് സമീറയുടെ ബഹളം കേട്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിച്ചതിനെ തുടർന്ന് ഉടന്‍ പൊലീസ് സമീപത്തെ കടകളിലെ സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചു. അതിൽ നിന്ന് കുട്ടിയെ പിതാവ് പാലക്കാട് കല്ലടിക്കോട് സ്വദേശി ലാലുവാണ് കൊണ്ടുപോയതെന്ന് മനസ്സിലായി.   സമീറയും ലാലുവും ഏതാനും

Continue Reading
ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി
Kerala Kerala Mex Kerala mx Thrissur
0 min read
29

ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി

May 16, 2024
0

തൃശ്ശൂർ : അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞ്. വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് ചീങ്കണ്ണി കുഞ്ഞ് ജനവാസ മേഖലയിൽ എത്തിയത്. ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. മഴയെത്തിയതോടെയാണ് ഇത് പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Continue Reading
‘ആവേശം’ മോഡല്‍ പാര്‍ട്ടി; ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പോലീസ് കേസെടുത്തു
Kerala Kerala Mex Kerala mx Thrissur
1 min read
20

‘ആവേശം’ മോഡല്‍ പാര്‍ട്ടി; ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പോലീസ് കേസെടുത്തു

May 16, 2024
0

തൃശ്ശൂര്‍: തൃശ്ശൂരില്‍ ‘ആവേശം’ മോഡല്‍ പാര്‍ട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തു. കേസില്‍ അറസ്റ്റ് ചെയ്ത അനൂപിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു . ആവേശം മോഡല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാൻ കൊലക്കേസിലെ പ്രതികളടക്കം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനായി കൂടുതൽ വിവരങ്ങൾ അറിയുവാൻ അനൂപില്‍ നിന്ന് വിശദമായ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട് . ഏപ്രില്‍ മാസം അവസാനമായിരുന്നു കൊലക്കേസ് പ്രതിയായ അനൂപ് കുറ്റൂരിലെ പാടത്ത് വച്ച്

Continue Reading
കാറിന് മുൻപിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം; സൈഡിലൂടെ ഓടിച്ചു കൂടെ ചേട്ടാ എന്നു ചോദിച്ച അധ്യാപകനെതിരെ ആക്രമണം, കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur
0 min read
13

കാറിന് മുൻപിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം; സൈഡിലൂടെ ഓടിച്ചു കൂടെ ചേട്ടാ എന്നു ചോദിച്ച അധ്യാപകനെതിരെ ആക്രമണം, കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

May 16, 2024
0

തൃശൂർ: ചാലക്കുടി പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനേയും കുടുംബത്തേയും കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു. പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽഎബി എന്നറിയപ്പെടുന്ന നെല്ലിശേരി എബിൻ (33) ആണ് പിടിയിലായത്. ഏപ്രിൽ 29നാണ് കേസിന്നാസ്പദമായ സംഭവം. കാറിൽ പോവുകയായിരുന്ന മാള സ്വദേശിയായ അധ്യാപകൻ്റെ മുൻപിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം സ്കൂട്ടറോടിച്ച എബിനോട് സൈഡിലൂടെ ഓടിച്ചു കൂടെ ചേട്ടാ എന്നു ചോദിച്ചതിനെ തുടർന്ന് എബിൻ

Continue Reading
യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Crime Kerala Kerala Mex Kerala mx Thrissur
1 min read
29

യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

May 15, 2024
0

തൃശ്ശൂര്‍: ചാവക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലപാതക കേസില്‍ രണ്ടു പേരുടെയും കൂടി അറസ്റ്റ് രേഖപ്പെടുത്തി .വാടാനപ്പള്ളി സ്വദേശി ഷെരീഫ്, ചാവക്കാട് സ്വദേശി ഷാഫി എന്നിവരെയാണ് . പാലക്കാട് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത് . കൊല നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നൗഷാദ് കേസിൽ അറസ്റ്റ് നടക്കുന്നത് . കേസിലെ മുഖ്യപ്രതിയും എസ്ഡിപിഐ

Continue Reading
ക്ഷേമ നിധി ഔദാര്യമല്ല അവകാശമാണ് -ജോസഫ് ജോൺ 
Kerala Kerala Mex Kerala mx Thrissur
0 min read
46

ക്ഷേമ നിധി ഔദാര്യമല്ല അവകാശമാണ് -ജോസഫ് ജോൺ 

May 15, 2024
0

തൃശൂർ : സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി  രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് ടൈലറിങ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തു കൊണ്ട് എഫ് ഐ റ്റി യു ദേശീയ സെക്രട്ടറി ജോസഫ് ജോൺ പ്രസ്താവിച്ചു.സാമൂഹിക സുരക്ഷ പെൻഷനും ക്ഷേമനിധി പെൻഷനും എകീകരിച്ചും, ക്ഷേമ നിധി ഔദര്യമാണെന്ന് കോടതിയിൽ പറയുകയും,ക്ഷേമ നിധി അംശാദയം കൂട്ടുകയും. ക്ഷേമ നിധി ഓഫീസുകളിൽ

Continue Reading
തൃശ്ശൂരിലെ ആവേശം മോഡൽ ഗുണ്ടാ പാർട്ടി; കാപ്പ ചുമത്തപ്പെട്ട പ്രതികൾ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച് പൊലീസ്
Kerala Kerala Mex Kerala mx Thrissur
0 min read
21

തൃശ്ശൂരിലെ ആവേശം മോഡൽ ഗുണ്ടാ പാർട്ടി; കാപ്പ ചുമത്തപ്പെട്ട പ്രതികൾ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച് പൊലീസ്

May 15, 2024
0

തൃശ്ശൂർ; തൃശ്ശൂരിലെ ആവേശം മോഡൽ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്. കാപ്പ ചുമത്തപ്പെട്ട പ്രതികൾ ആരെങ്കിലും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കഞ്ചാവ് കേസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. കാപ്പ പ്രതികൾ ഇക്കൂട്ടത്തിലുണ്ടോ എന്ന കാര്യമാണ് പ്രധാനമായി പരിശോധിക്കുന്നത്.അങ്ങനെയെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് പൊലീസ് അറിയിക്കുന്നു. പാർട്ടിയുടെ റീൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന്

Continue Reading
ബിസ്കറ്റിന്റെ തൂക്കത്തിൽ കുറവുവന്നതോടെ ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ പിഴ ചുമത്തി
Kerala Kerala Mex Kerala mx Thrissur
0 min read
24

ബിസ്കറ്റിന്റെ തൂക്കത്തിൽ കുറവുവന്നതോടെ ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ പിഴ ചുമത്തി

May 15, 2024
0

തൃശൂർ: ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയ തൂക്കം കുറഞ്ഞത് കൊണ്ട് ബ്രിട്ടാനിയ കമ്പനിയോട് 50,000 രൂപ നഷ്ടപരിഹാരമായി 10,000 രൂപ കോടതി ചെലവിലേക്ക് നൽകാൻ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിറക്കി. അതുകൂടാതെ ഭാവിയിൽ ഇത് വീണ്ടും ആവർത്തികാത്തിരിക്കാൻ കർശന നിർദേശം നൽകിയ തൃശൂർ ഉപഭോക്തൃ തർക്കകമീഷൻ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ കേരള ലീഗൽ മെട്രോളജി കൺട്രോളറോടും ആവശ്യം ഉന്നയിച്ചു . തൃശൂർ വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ

Continue Reading