Kerala Kerala Mex Kerala mx Thiruvananthapuram
1 min read
54

നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരി തെളിയും.

January 7, 2025
0

തിരുവനന്തപുരം: ജനുവരി ഏഴ് മുതല്‍ 13വരെ കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരി തെളിയും. രാവിലെ 10.30ന് ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
50

പുത്തൻ കൃഷിരീതികൾ നടപ്പിലാക്കുന്നതിൽ ഭൂവിനിയോഗം പ്രധാനം ; പിണറായി വിജയൻ

January 7, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് പുത്തൻ കൃഷി രീതികൾ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭൂവിനിയോഗ ബോർഡ് മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും സെമിനാർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂവിനിയോഗത്തിന് സാറ്റലൈറ്റ് മാപ്പിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ് തുടങ്ങിയ നവീനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. കേരളത്തിലെ വിഭവങ്ങൾ, തണ്ണീർത്തടങ്ങൾ, മറ്റ് ജലാശയങ്ങൾ, ഓരോ കൃഷിക്കും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
63

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ആശംസകൾ നേർന്നു

January 7, 2025
0

തിരുവനന്തപുരം : കേരളത്തിൻ്റെ 23-മത് ഗവർണറായി 2024 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ രാജ് ഭവനിൽ സന്ദർശിച്ചു ആശംസകൾ നേർന്നു. 1954 ഏപ്രിൽ 23 ന് ഗോവയിലെ പനാജിയിൽ ജനിച്ച അദ്ദേഹം പരേതരായ വിശ്വനാഥ് അർലേക്കറിൻ്റെയും തിലോമത്തമ അർലേക്കറിന്റെയും മകനാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കൊമേഴ്‌സ് ബിരുദധാരിയായ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

കായികമേളയിൽ സ്‌കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

January 7, 2025
0

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടു തേടി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിന്നും വിലക്കിയതിലൂടെ ദേശീയ സ്‌കൂള്‍ കായികമേളയിലും സ്‌കൂളുകള്‍ക്ക് അവസരം നഷ്ടമാകും. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
55

വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണം ; മുഖ്യമന്ത്രി

January 7, 2025
0

തിരുവനന്തപുരം : വികസനത്തിന്റെ സ്വാദ് എല്ലാവരുംമനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കിൽ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോൾ അതിൽ ശ്രീകാര്യത്തിന് പ്രധാന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
52

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം  ; വിവരശേഖരണം തുടങ്ങും

January 6, 2025
0

തിരുവനന്തപുരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും. ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം സജ്ജീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവരശേഖരണം നടത്തുന്നത്. സംസ്ഥാനത്താകെ ഏകദേശം 1,50,000 പേർ വിവരശേഖരണത്തിന്റെ ഭാഗമാകും. ഹരിതകർമ്മസേന, കുടുംബശ്രീ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
66

അ​ൻ​വ​റി​ന്‍റെ തെറ്റായ സമരരീതിയെന്ന് എംഎം ഹസ്സൻ

January 6, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​റി​ന്‍റെ അ​റ​സ്റ്റ് ന്യാ​യ​മാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. അ​ൻ​വ​റി​ന്‍റേ​ത് ന്യാ​യ​മാ​യ സ​മ​ര​രീ​തി​യ​ല്ല. എ​ന്നാ​ൽ ഭീ​ക​ര​വാ​ദി​ക​ളെ പോ​ലെ വീ​ട് വ​ള​ഞ്ഞ് അ​ർ​ധ​രാ​ത്രി​യു​ള്ള അ​റ​സ്റ്റി​ന്‍റെ കാ​ര്യ​മു​ണ്ടോ​യെ​ന്നും ഹ​സ​ൻ പ്രതികരിച്ചു. എംഎം ഹസ്സന്റെ പ്രതികരണം…. അൻവറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ല. അൻവറിൻ്റേത് ന്യായമായ സമരരീതിയല്ല. എന്നാൽ ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അർദ്ധരാത്രിയുള്ള അറസ്റ്റിന്റെ കാര്യമുണ്ടോ? പൊതുമുതൽ നശിപ്പിച്ച വി ശിവൻകുട്ടി മന്ത്രിയാണല്ലോ. എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ? പ്രതിപക്ഷത്തോട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
54

സൈബർ ആക്രമണം നടത്തുന്നവരുടേത് വൃത്തികെട്ട സംസ്കാരം ; കെ.മുരളീധരൻ

January 6, 2025
0

തിരുവനന്തപുരം : സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ മുരളീധരൻ പറഞ്ഞു. സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പൊലിസിനാകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. കെ.മുരളീധരന്റെ പ്രതികരണം…. സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്.സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പൊലിസിനാകുന്നില്ല. പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ സൈബർ ആക്രമണം നടത്തുന്നത്. നേതാക്കൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ കഴിയും. സി.പി.ഐഎമ്മിനെതിരെ സൈബർ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
89

പി.​വി. അ​ന്‍​വ​റി​ന്‍റെ അ​റ​സ്റ്റ് കൊ​ടും​കു​റ്റ​വാ​ളി​യെ പോ​ലെ​യെ​ന്ന് സ​തീ​ശ​ൻ

January 6, 2025
0

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നേ​യും ഉ​പ​ജാ​പ​ക സം​ഘ​ത്തേ​യും എ​തി​ര്‍​ക്കു​ന്ന ആ​ര്‍​ക്കും ഈ ​ഗ​തി വ​രു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് പി.​വി. അ​ന്‍​വ​റി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വി.​ഡി. സ​തീ​ശന്റെ പ്രതികരണം…. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ വ​രു​ത്തു​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​മി​താ​ധി​കാ​രം ന​ല്‍​കു​ന്ന വ​ന​നി​യ​മ ഭേ​ദ​ഗ​തി​യെ​യും എ​തി​ര്‍​ത്താ​ണ് അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ന്ന​ത്. സ​മ​ര​ത്തി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം സ​മ​രം ചെ​യ്ത​വ​രെ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ പോ​ലെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും മാറ്റിനിർത്താനാകില്ല ; മന്ത്രി വീണാ ജോർജ്

January 6, 2025
0

തിരുവനന്തപുരം : സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും ആരേയും മാറ്റിനിർത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും പിന്നോട്ട് നിർത്താനുമാകില്ല. മാറ്റം നിങ്ങളിൽ നിന്നുമുണ്ടാകണം. ലോകത്തെ മാറ്റാൻ ഓരോരുത്തർക്കും കഴിയും. പ്രതിഭ 2024 ക്യാമ്പിലൂടെ വനിതകൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ കഴിയും. അവർ ഭാവിയിലെ നേതാക്കളായി മാറുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഭാവി വനിതാ നേതാക്കളെ വാർത്തെടുക്കുന്നതിനായി വനിതാ വികസന

Continue Reading