Kerala Kerala Mex Kerala mx Thiruvananthapuram
0 min read
54

ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കണം ; ആർ ബിന്ദു

January 10, 2025
0

തിരുവനന്തപുരം : ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവരുടെ ഭദ്രമായ ജീവിതത്തിന് വരുമാനദായകമായ തൊഴിൽ ചെയ്യാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കി കൊടുക്കുക എന്നത് അവരുടെ വ്യക്തിത്വവികാസത്തിൽ വല്യ സ്വാധീനം ചെലുത്തുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ന്യൂറോ ഡൈവർജന്റ് ഡിസോർഡറുകൾ സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം തന്നെ പ്രധാന വിഷയങ്ങളെ ആധാരമാക്കി ഈ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
56

ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി ; എം.ബി രാജേഷ്

January 10, 2025
0

തിരുവനന്തപുരം : ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത് പദ്ധതിയാണ് ലൈഫ് എന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കിളിമാനൂര്‍ പോങ്ങനാട് എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച, 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,24,800 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കി. 5,38,318

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
44

വിവരം നിഷേധിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ 

January 10, 2025
0

തിരുവനന്തപുരം : വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കളിൽ സ്ഥാപിച്ച് ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി. തിരുവനന്തപുരം ജില്ലയിൽ മുള്ളുവിള പോങ്ങിൽ പി.സി.പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ സ​സ്‌​പെ​ൻ​ഷ​നി​ലാ​യി​രു​ന്ന കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് ന​ട​പ​ടി. വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കാ​ൻ ആ​യി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. മ​ല്ലു ഹി​ന്ദു, മ​ല്ലു മു​സ്‌​ലീം എ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
67

മഞ്ഞുതുള്ളി 2025 “വരവർണങ്ങൾ ചൊരിയുന്ന മേള ” ; ചിത്രപ്രദർശന – വില്പന മേള 

January 9, 2025
0

തിരുവനന്തപുരം: ജനുവരി 10, 11 തീയതികളിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരുപറ്റം  മനുഷ്യസ്നേഹികൾ  “മഞ്ഞുതുള്ളി ” ചിത്രപ്രദർശന മേളയിലൂടെ ഒത്തുചേരുന്നു – കലയും സാന്ത്വനവും ഇണചേരുന്ന മഹാസംഗമം. ദീർഘകാലമായി മാറാരോഗങ്ങളുമായി ജീവിക്കുന്നവർ, നട്ടെല്ലിന് ക്ഷതമേറ്റു വീൽചെയറുകളിൽ ഒതുങ്ങിയവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ആവശ്യമായ ഒട്ടനവധി സേവനങ്ങൾ അർപ്പണബോധത്തോടെ ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, സാമൂഹിക പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ജീവനക്കാർ എന്നിവർ  അടങ്ങിയ ഒരു കൂട്ടായ്മ ആണ് പാലിയം ഇന്ത്യ. കൂടെയൊരു ചെറുതാങ്ങാകാൻ 7 പേർ ചേർന്ന്  2014-ൽ  “മഞ്ഞു തുളളി ” എന്നൊരു ചിത്രകലാഗ്രൂപ്പ് രൂപീകരിച്ചു. കൂടെയുള്ളവരുടെ കാലൊന്നിടറുമ്പോൾ ഒന്ന്  താങ്ങാനൊരു ബാധ്യതയുണ്ടെന്ന തോന്നൽ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
61

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ല്‍ അ​ന​വ​സ​ര​ത്തി​ല്‍ ച​ര്‍​ച്ച വേ​ണ്ടന്ന് എ.​കെ.​ആ​ന്‍റ​ണി

January 9, 2025
0

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ര്‍​ച്ച​യ്‌​ക്കെ​തി​രേ എ.​കെ.​ആ​ന്‍റ​ണി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മാ​ക​ണം ഇ​പ്പോ​ഴ​ത്തെ ലക്ഷ്യം. ഇ​ന്ദി​രാ​ഭ​വ​നി​ല്‍ ന​ട​ന്ന കെ​പി​സി​സി​യു​ടെ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​കെ.​ആ​ന്‍റ​ണിയുടെ പ്രതികരണം….. എ​ടു​ത്ത് ചാ​ട​രു​ത്. 2026 അ​വി​ടെ നി​ല്‍​ക്ക​ട്ടെ. കാ​ര്യ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാം.നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച പി​ന്നെ മ​തി. അ​ന​വ​സ​ര​ത്തി​ലെ ച​ർ​ച്ച ഇ​പ്പോ​ൾ വേ​ണ്ട. നേ​താ​ക്ക​ൾ​ക്ക് ത​ന്‍റെ ഉ​പ​ദേ​ശം വേ​ണ​മെ​ങ്കി​ൽ സ്വീ​ക​രി​ക്കാം, അ​ല്ലെ​ങ്കി​ൽ ത​ള്ളി​ക്ക​ള​യാം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

ജീവിക്കാനുള്ള അവകാശം പോലെത്തന്നെയാണ് മരിച്ചാൽ അന്തസ്സായി സാംസ്‌ക്കരിക്കാനുള്ള അവകാശവും

January 9, 2025
0

തിരുവനന്തപുരം : മരണം അനിവാര്യമാണെന്നും അന്തസ്സായി ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മരിച്ചാൽ അന്തസ്സായി സാംസ്‌ക്കരിക്കാനുള്ള അവകാശവുമെന്ന്‌ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നഗരസഭ കഴക്കൂട്ടം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ‘ശാന്തിതീരം’ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മാവൂർ റോഡിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ശ്മശാനത്തിലാണ് എം.ടിയുടെ സംസ്ക്കാരം നടത്തിയത്. തുടർന്ന് അവിടെ ഉദ്ഘാടനം നടത്തിയില്ല. ഭൂഗർഭ ശ്മശാനങ്ങളും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
44

ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നു ; വനിതാ കമ്മീഷൻ

January 9, 2025
0

തിരുവനന്തപുരം : ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി വനിത കമ്മീഷൻ ചെയർപേഴ്സൺ പി. സതിദേവി. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. കുട്ടികളിൽ പലർക്കും കൗൺസിലിംഗ് ആവശ്യമായി വരുന്നുണ്ട്. ഒരേ വീട്ടിൽ തന്നെ താമസിക്കുന്ന ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഒരു ബന്ധവുമില്ല. അദാലത്തിന് അവർ വരുന്നത് ഒരു വീട്ടിൽ നിന്നാണ്. എന്നാൽ വീടിനുള്ളിൽ ഉറക്കവും പാചകവും എല്ലാം വെവ്വേ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
2 min read
60

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകും ; മുഖ്യമന്ത്രി

January 9, 2025
0

തിരുവനന്തപുരം : സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
56

ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു ; പരാതിയുമായി യുവതി

January 8, 2025
0

തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​ലി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ സി​എ​സ്ഐ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് വ​ന്ന​തി​നു​ശേ​ഷം മ​ട​ങ്ങി പോ​കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. യുവതിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് ജോ​ലി​ക്കാ​യി മ​ട​ങ്ങി​പ്പോ​യി​രു​ന്നു.ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​കെ ഊ​ബ​ർ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് മ​ട​ങ്ങി പോ​കാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം എ​ത്തി യു​വ​തി ക​യ​റി​യ ഊ​ബ​ർ ഓ​ട്ടോ ത​ട​ഞ്ഞ​ത്. കാ​ലി​ന് സു​ഖ​മി​ല്ലെ​ന്നും ന​ട​ക്കാ​ൻ

Continue Reading