Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ര്‍​ച്ച​യ്‌​ക്കെ​തി​രേ എ.​കെ.​ആ​ന്‍റ​ണി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മാ​ക​ണം ഇ​പ്പോ​ഴ​ത്തെ ലക്ഷ്യം. ഇ​ന്ദി​രാ​ഭ​വ​നി​ല്‍ ന​ട​ന്ന കെ​പി​സി​സി​യു​ടെ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ.​കെ.​ആ​ന്‍റ​ണിയുടെ പ്രതികരണം…..

എ​ടു​ത്ത് ചാ​ട​രു​ത്. 2026 അ​വി​ടെ നി​ല്‍​ക്ക​ട്ടെ. കാ​ര്യ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാം.നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച പി​ന്നെ മ​തി. അ​ന​വ​സ​ര​ത്തി​ലെ ച​ർ​ച്ച ഇ​പ്പോ​ൾ വേ​ണ്ട. നേ​താ​ക്ക​ൾ​ക്ക് ത​ന്‍റെ ഉ​പ​ദേ​ശം വേ​ണ​മെ​ങ്കി​ൽ സ്വീ​ക​രി​ക്കാം, അ​ല്ലെ​ങ്കി​ൽ ത​ള്ളി​ക്ക​ള​യാം.

Leave a Reply

Your email address will not be published. Required fields are marked *