Kerala Kerala Mex Kerala mx Thiruvananthapuram
0 min read
56

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

January 11, 2025
0

തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2024 വർഷത്തെ ഡിഗ്രി, പിജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പിജി, ടിടിസി, ഐടിഐ, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ അവസാന വർഷ പരീക്ഷകലിൽ നിശ്ചിത ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
95

അ​ന​ഭി​മ​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം വെ​ട്ടി നി​ര​ത്തു​ക​യാണ് ; ചെ​റി​യാ​ൻ ഫി​ലി​പ്പ്

January 11, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ഭി​മ​ത​രാ​യ ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം വെ​ട്ടി നി​ര​ത്തു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്. ബ്യൂ​റോ​ക്ര​സി​യി​ലെ ക​ടു​ത്ത വി​ഭാ​ഗീ​യ​ത മൂ​ലം ഭ​ര​ണം കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ഫ​യ​ലു​ക​ൾ തീ​ർ​പ്പി​ല്ലാ​തെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നതെന്നും അദ്ദേഹം വിമർശിച്ചു. ചെ​റി​യാ​ൻ ഫി​ലിപ്പിന്റെ പ്രതികരണം………… മ​ന്ത്രി​മാ​രു​ടെ അ​വി​ഹി​ത ഇ​ട​പാ​ടു​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത​വ​രെ ക്രൂ​ര​മാ​യി ത​രം താ​ഴ്ത്തു​ന്നു.അ​മി​ത വി​ധേ​യ​ത്വം പു​ല​ർ​ത്തു​ന്ന അ​ടി​മ​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ സ്ഥാ​ന​ച​ല​ന​വും സ്ഥ​ലം മാ​റ്റ​വും മൂ​ലം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
54

ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ ക്രൂ​ര​മ​ര്‍​ദ​നം

January 11, 2025
0

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ ക്രൂ​ര​മ​ര്‍​ദ​നം. കുട്ടിയെ അധ്യാപിക ക​മ്പി കൊ​ണ്ട​ടി​ച്ച​താ​യി പ​രാ​തി. ടീ​ച്ച​ർ ബി​ന്ദു​വി​നെ​തി​രെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ന് പ​രാ​തി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യം ചി​റ​മു​ക്കി​ലാ​ണ് സം​ഭ​വം നടന്നത്. ചി​റ​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ സീ​ന -മു​ഹ​മ്മ​ദ് ഷാ ​ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ​ക്കാ​ണ് അ​ടി​യേ​റ്റ​ത്.ഷൂ ​റാ​ക്കി​ന്‍റെ ക​മ്പി കൊ​ണ്ടാ​ണ് അ​ടി​ച്ച​ത് എ​ന്നാ​ണ് ആ​രോ​പ​ണം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
90

കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഉ​ട​മ താ​ഹ​യു​ടേ​ത്

January 11, 2025
0

നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം പി.​എ. അ​സീ​സ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു​ള്ളി​ലെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഉ​ട​മ താ​ഹ​യു​ടേ​ത്. സം​ഭ​വ​ത്തി​ൽ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്ത് വന്നതിനു ശേഷമാണ് മൃ​ത​ദേ​ഹം സ്ഥി​രീ​ക​രി​ച്ചത്.ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം താ​ഹ​യു​ടെ കു​ടും​ബ​ത്തി​നു പോ​ലീ​സ് കൈ​മാ​റി. ഡി​സം​ബ​ര്‍ 31നാ​ണ് കോ​ള​ജി​നു​ള്ളി​ലെ പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തെ തു​ട​ര്‍​ന്നു​ള്ള ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.60 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​കു​തി ബാ​ധ്യ​ത താ​ഹ​യ്ക്ക്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
74

മ​തി​ലി​ടി​ഞ്ഞ് വീ​ണ് കെ​എ​സ്ആ​ർ​ടി​സി കൗ​ണ്ട​ർ ത​ക​ർ​ന്നു

January 11, 2025
0

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​ടെ മ​തി​ലി​ടി​ഞ്ഞ് വീ​ണ് കെ​എ​സ്ആ​ർ​ടി​സി കൗ​ണ്ട​ർ ത​ക​ർ​ന്നു. മ​തി​ൽ വീ​ഴു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ജോ​യി​യു​ടെ മ​ര​ണം സം​ഭ​വി​ച്ച ആ​മ​യി​ഴ​ഞ്ചാ​ൽ തോ​ടി​ന് സ​മീ​പ​മു​ള്ള ഓ​ർ​ഡി​ന​റി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​തി​ലാണ് ഇ​ടി​ഞ്ഞ് വീ​ണ​ത്. മ​തി​ലി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ച് റെ​യി​ൽ​വേ​യ്ക്ക് നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ യാ​തൊ​രും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
83

രണ്ടാം ക്ലാസുകാരിയുടെ മരണം ; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

January 11, 2025
0

തിരുവനന്തപുരം : മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഡ്രൈവർ ശ്രദ്ധിച്ചില്ല, അശ്രദ്ധമായും ഉദാസീനതയോടെയും വാഹനം ഓടിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. മടവൂർ ഗവൺമെൻറ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവാണ് വീടിനു മുന്നിൽ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി മരിച്ചത്. ഇന്ന് വൈക്കീട്ട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
59

അ​ശോ​ക​ന്‍ വ​ധ​ക്കേ​സ് ; ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: കാട്ടാക്കട അമ്പലത്തിൻകാല അ​ശോ​ക​ന്‍ വ​ധ​ക്കേ​സി​ല്‍ എ​ട്ട് ആ​ര്‍​എ​സ്എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.ശിക്ഷ ഈ മാസം 15 ന് വിധിക്കും. ശം​ഭു, ശ്രീ​ജി​ത്ത്, ഹ​രി, അ​മ്പി​ളി, സ​ന്തോ​ഷ്, സ​ജീ​വ്, അ​ശോ​ക​ന്‍, പ്ര​ശാ​ന്ത്എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 11 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. ഒ​രു പ്ര​തി വി​ചാ​ര​ണക്കാല​യ​ള​വി​ല്‍ മ​രി​ച്ചു. മ​റ്റൊ​രു പ്ര​തി മാ​പ്പു​സാ​ക്ഷി​യാ​യി.2013 മേ​യ് അ​ഞ്ചി​നാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നായ അ​ശോ​ക​നെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
48

സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ദിവസങ്ങളിൽ ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത.തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട മ‍​ഴ​യ്ക്ക് സാ​ധ്യ​ത. അ​ഞ്ചു​ദി​വ​സം നേ​രി​യ മ​ഴ​യ്ക്കും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും സാ​ധ്യ​ത. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

മ​ദ്യ​പാ​ന​ശീ​ല​മു​ണ്ടെ​ങ്കി​ല്‍ അ​ത് വീ​ട്ടി​ല്‍​വ​ച്ചാ​യി​ക്കൊ​ള്ളണം ; ബി​നോ​യ് വി​ശ്വം

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്ക് മ​ദ്യ​പാ​ന​ശീ​ല​മു​ണ്ടെ​ങ്കി​ല്‍ അ​ത് വീ​ട്ടി​ല്‍​വ​ച്ചാ​യി​ക്കൊ​ള്ള​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് നാ​ല് കാ​ലി​ല്‍ വ​രാ​ന്‍ പാ​ടി​ല്ല. പാ​ര്‍​ട്ടി​യു​ടെ ന​യം മ​ദ്യ​വ​ര്‍​ജ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ബി​നോ​യ് വി​ശ്വത്റിന്റെ പ്രതികരണം… പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​ദ്യ​പാ​ന വി​ല​ക്ക് നീ​ക്കി​ക്കൊ​ണ്ടു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​രേ​ഖ​യി​ലെ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വം. പാ​ര്‍​ട്ടി​യു​ടെ അ​ന്ത​സി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റാ​നോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മ​ദ്യ​പി​ക്കാ​നോ പാ​ടി​ല്ല. മ​ദ്യ​നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ര്‍​ജ​ന​മാ​ണ് പാ​ര്‍​ട്ടി ന​യം.ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി സ​ർ​ക്കാ​ർ. നാ​ല് മാ​സ​ത്തേ​യ്ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി​യ​ത്.റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. എ​ന്‍.​പ്ര​ശാ​ന്ത് മ​റു​പ​ടി ന​ല്‍​കാ​ത്ത​ത് ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് റി​വ്യു ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ല്‍.അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​യും വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​നെ​യും ഫേ​സ്ബു​ക്കി​ല്‍ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.  

Continue Reading