Kerala Kerala Mex Kerala mx Thiruvananthapuram
1 min read
50

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി ; എം. ബി. രാജേഷ്

January 14, 2025
0

തിരുവനന്തപുരം : എം.ടി. വാസുദേവൻ നായർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും ജനതയുടെയും മനസാക്ഷിയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ‘സുകൃതം വാസുദേവം’ എം.ടി. വാസുദേവൻ നായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുപാട് വിശ്വപ്രസിദ്ധരായ എഴുത്തുകാരെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് എംടിയാണ്. കൂടാതെ മലയാളത്തിലെ രണ്ട് തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുത്തതിൽ പത്രാധിപരായ എംടിക്ക്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ൾ​ക്ക് ഇന്ന് അ​വ​ധി

January 14, 2025
0

തി​രു​വ​ന​ന്ത​പു​രം: തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ൾ​ക്ക് ഇന്നു പ്രാ​ദേ​ശി​ക അ​വ​ധി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളാ​ണി​വ. ആ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ​ആ​റു ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കിയിരുന്നു.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

ഗോ​പ​ൻ സ്വാ​മി​യു​ടെ സ​മാ​ധി ; ക​ല്ല​റ തു​റ​ക്കു​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്ന്

January 14, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ക​ല്ല​റ പൊ​ളി​ക്കുന്നതുമായി സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഇ​ന്ന് ഉ​ണ്ടാ​കും. സ​ബ് ക​ള​ക്ട​ർ ഒ.​വി.​ആ​ൽ​ഫ്ര​ഡ് ആ​ണ് ഇ​ന്ന​ലെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ക​ല്ല​റ തി​ങ്ക​ളാ​ഴ്ച പൊ​ളി​ക്കാ​തി​രു​ന്ന​ത്. സം​ഭ​വത്തിൽ മ​ത​പ​ര​മാ​യ വി​ഷ​യ​മു​ണ്ടാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്നി​ല്ല. ഇ​തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള അ​സ്വാ​ഭാ​വി​ക​ത പു​റ​ത്തു​കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
51

യു​വ​തിയെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

January 14, 2025
0

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ക​ണി​യാ​പു​രം ക​ണ്ട​ൽ നി​യാ​സ് മ​ൻ​സി​ലി​ൽ ഷാ​നു​ (വി​ജി) ആണ് മരിച്ചത്. ക​ണി​യാ​പു​രം ക​രി​ച്ചാ​റ​യി​ലാണ് സം​ഭ​വം നടന്നത്. ആ​ദ്യ ഭ​ർ​ത്താ​വ് മ​രി​ച്ച വി​ജി കു​റ​ച്ചു​നാ​ളാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ര​ങ്ക​നു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ര​ങ്ക​നെ കാ​ണാ​നി​ല്ല. രാ​വി​ലെ 8.30ഓ​ടെ ഷി​ജി​യു​ടെ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​മ്പോ​ൾ ഇ​രു​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ര​ങ്ക​നെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്താ​ലെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​ൻ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പ് തിരുവനന്തപുരത്ത്; ജനുവരി 13, 14, 15 തീയതികളിൽ

January 12, 2025
0

തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡൽ പാർലമെന്റ് മത്സരങ്ങളുടെ വിജയികൾ പങ്കെടുക്കുന്ന മോഡൽ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും 2025 ജനുവരി 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കും. ജനുവരി 13 തിങ്കളാഴ്ച രാവിലെ 9.30 ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളിൽ വച്ച് മോഡൽ പാർലമെന്റിന്റെ റിപ്പീറ്റ് പെർഫോമൻസും, 11

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

തമ്പാനൂരില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചു

January 12, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. പേയാട് സ്വദേശി ആശയെ കൊലപ്പെടുത്തി സി കുമാരന്‍ എന്നയാള്‍ ആത്മഹത്യ ചെയ്‌തത്‌. ഇന്നലെ രാവിലെ അഞ്ചരയ്ക്കാണ് ആശയെ കാണാതായത്. ഇന്നലെ രാത്രിയാണ് വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ ആശയുടെ ഭര്‍ത്താവ് പരാതി നല്‍കുന്നത്. ഇന്നലെ വൈകിട്ടോടു കൂടിയാണ് ഇവര്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിയത്. 10ാം തിയതി മുതല്‍ കുമാരന്‍ ഇവിടെ താമസമുണ്ടായിരുന്നു. കുമാര്‍ സ്വകാര്യ ടി.വി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

തമ്പാനൂരിലെ ലോഡ്ജിൽ യുവാവും യുവതിയും മരിച്ചനിലയിൽ

January 12, 2025
0

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. കുമാര്‍ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയത്. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി കേസ് ; മക്കളുടെ മൊഴികളില്‍ വൈരുധ്യം

January 12, 2025
0

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മക്കളുടെ മൊഴികളില്‍ വൈരുധ്യമെന്ന് പൊലീസ്.ഗോപന്‍ സ്വാമി മരിക്കുന്ന സമയത്ത് രാജസേനന്‍ എന്ന മകനായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സമാധിയാകാന്‍ സമയമായി എന്നുറപ്പിച്ച ശേഷം ഗോപന്‍ സ്വാമി വീട്ടില്‍ നിന്നിറങ്ങി നടന്ന് സമാധി പീഠത്തിലേക്ക് പോയി. തുടര്‍ന്ന് മണിക്കൂറുകള്‍ സമയമെടുത്ത് പൂജ അടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് വ്യാഴാഴ്ച 11 മണിയോടെ സമാധിയായി. അതിനു ശേഷം അന്ന് വൈകിട്ടോടെ ഗോപന്‍ സ്വാമി സമാധിയായെന്ന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
57

കടലിൽ കുളിക്കാൻ ഇറങ്ങി അടിയൊഴുക്കിൽപ്പെട്ടു; ഇതര സംസ്ഥാനക്കാരനായ യുവാവിന് രക്ഷകരായി ലൈഫ് ഗാർഡുകൾ

January 12, 2025
0

തിരുവനന്തപുരം: കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ ഡൽഹി സ്വദേശി ആമിർ (22) ആണ് അടിയൊഴുക്കിൽപ്പെട്ടത്. ഇടക്കല്ലിന് സമീപത്തെ ബീച്ചിൽ കുളിച്ചുകൊണ്ടിരിക്കവേ ശക്തമായ തിരയടിച്ച് അടിയൊഴുക്കിൽ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതോടെ സംഭവം കണ്ട ലൈഫ് ഗാർഡുകൾ ചേർന്ന് ആമിറിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. കോവളം തീരത്ത് തിരയടി ശക്തമായതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച സഞ്ചാരികൾക്ക് കടലിലിറങ്ങുന്നത് വിലക്കേർപ്പെടുത്തിയിരുന്നു. കോവളത്തും സമീപ പ്രദേശത്തും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

തിരുവനന്തപുരത്ത് ഓട്ടത്തിനിടെ ടൂറിസ്റ്റ്  ബസിന് തീപിടിച്ചു

January 12, 2025
0

തിരുവനന്തപുരം: ഓട്ടത്തിനിടെ ടൂറിസ്റ്റ്  ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില്‍ നിന്ന് തീ ഉയരുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading