Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

കലോത്സവത്തിന് സൗജന്യ സർവീസുമായി കെ എസ് ആർ ടി സി

January 6, 2025
0

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെ.എസ്. ആർ.ടി.സി. കെ എസ് ആർ ടി സിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്. നെയ്യാറ്റിൻകര

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

ജനകീയത കലോത്സവ ഊട്ടുപുരയുടെ മുഖമുദ്ര

January 6, 2025
0

തിരുവനന്തപുരം : 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവംത്തിന് പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ഇന്നലെയും ഇന്നുമായി എത്തിയത് അമ്പതിനായിരത്തോളം പേരാണ്. കലോത്സവത്തിന്റെ ആദ്യദിനം പുട്ടും കടലയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും. രാത്രി ഒരു മണി വരെ സജീവമായിരുന്ന ഊട്ടുപുരയില്‍ ആദ്യദിനം മാത്രം 31,000 ല്‍ അധികം പേര്‍ക്കാണ് ഭക്ഷണം വിളമ്പിയത്. രണ്ടാംദിനം പ്രാതലിന് ഇഡ്ഡലിയും സാമ്പാറും ഉച്ചയൂണിന് ഗോതമ്പുപായസം കൂട്ടിയുള്ള സദ്യയുമാണ് തയ്യാറാക്കിയിരുന്നത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

ഡോ​ക്ട​റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

January 6, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഡോ​ക്ട​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പാ​ത്തോ​ള​ജി അ​സോ​സി​യേ​റ്റ് പ്രഫ​സ​ര്‍ ഡോ. ​സോ​ണി​യ(39)​യെ ആ​ണ് വീ​ട്ടി​ല്‍തൂ​ങ്ങി​മ​രി​ച്ചയ​ത്. വെ​ട്ടു​റോ​ഡ് ക​രി​യി​ല്‍ വൃ​ന്ദാ​വ​ന്‍ വീ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്‌ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വി​ളി​ച്ചി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നാ​ല്‍ സോ​ണി​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന​ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് സോ​ണി​യ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് എം.​എം. ഹ​സ​ൻ

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ എ​ണ്ണം നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി​മാ​റ്റം ച​ർ​ച്ച​ ചെയ്തു ; പി.​സി. ചാ​ക്കോ

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി​മാ​റ്റം ച​ർ​ച്ച​ ചെയ്തുവെന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ. പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രിയെ അ​റി​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ ഐ​ഡ​ന്‍റി​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​ല്ല. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് ചി​ല അ​വ​കാ​ശ​ങ്ങ​ളും അ​ധി​കാ​ര​ങ്ങ​ളും ഉ​ണ്ട്. യു​ക്ത​മാ​യ തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യെ​ടു​ക്കു​മെ​ന്നാ​ണ് ഞങ്ങളുടെ പ്ര​തീ​ക്ഷ. എ​ൻ​സി​പി യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് ചി​ല പ്ര​ച​ര​ണ​ങ്ങ​ൾ ഉ​ണ്ട്. അ​ത് ഭാ​വ​ന സൃ​ഷ്ടി​യാ​ണെ​ന്നും ചാ​ക്കോ വ്യക്തമാക്കി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
48

തി​രു​വ​ന​ന്ത​പു​രത്ത് വീടിന് തീയിട്ട് യുവാവ്

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി​യി​ൽ യു​വാ​വ് വീ​ടി​ന് തീ ​കൊ​ളു​ത്തി.മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള യുവാവാണ് വീടിന് തീയിട്ടത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉണ്ടായത്. തീ ​പി​ടു​ത്ത​ത്തി​ല്‍ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി. ക​ഴ​ക്കൂ​ട്ട​ത്തി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

പുസ്തകോത്സവത്തിൽ മൂന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പിറക്കുന്നു

January 5, 2025
0

തിരുവനന്തപുരം : രാഷ്ട്രീയ സാഹിത്യ പാരിസ്ഥിക സാമൂഹിക വിഷയങ്ങളിൽ ഗഹന വീക്ഷണങ്ങളുമായി മുന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ പിറവിയെടുക്കും. കുട്ടികളുടെ രചനകൾക്കുൾപ്പെടെ ഇടം കൊടുത്തുകൊണ്ട് പുസ്തകവായനക്കും രചനക്കുമുള്ള പ്രോത്സാഹനമേകുകയാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം. വായനയാണ് ലഹരിയെന്ന പ്രമേയത്തിൽ നടക്കുന്ന മൂന്നാം പതിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും പി രാജീവും സ്പീക്കർ എ എൻ ഷംസീറും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

കലോത്സവം കേരളത്തിന്റെ അതിജീവനത്തിന്റെ ആഘോഷവേദി ; മുഖ്യമന്ത്രി

January 5, 2025
0

തിരുവനന്തപുരം : കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജിഎച്ച്എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

മറുനാട്ടിൽ നിന്നും മാതൃകയായി ഒരു അവയവദാനം

January 5, 2025
0

തിരുവനന്തപുരം : പുതുവർഷദിനം ബാംഗ്ലൂരിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങൾ കർണാടകയിലെ വിവിധ ആശുപത്രികൾക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നൽകുന്ന കർണാടക സർക്കാരിന്റെ ‘ജീവസാർത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

റീൽ ഉത്സവം വിലയിരുത്തൽ ജനുവരി 6 വരെ

January 5, 2025
0

തിരുവനന്തപുരം : ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചരണത്തിനായി സ്കൂളുകൾക്ക് വേണ്ടി സംഘടിപ്പിച്ച റീൽസ് മത്സരത്തിന് റീലുകൾ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31 ന് അവസാനിച്ചു. ജനുവരി 6 ന് രാത്രി 12 മണി വരെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2338541.

Continue Reading