Your Image Description Your Image Description

തിരുവനന്തപുരം : ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചരണത്തിനായി സ്കൂളുകൾക്ക് വേണ്ടി സംഘടിപ്പിച്ച റീൽസ് മത്സരത്തിന് റീലുകൾ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31 ന് അവസാനിച്ചു.

ജനുവരി 6 ന് രാത്രി 12 മണി വരെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2338541.

Leave a Reply

Your email address will not be published. Required fields are marked *