Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി​യി​ൽ യു​വാ​വ് വീ​ടി​ന് തീ ​കൊ​ളു​ത്തി.മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള യുവാവാണ് വീടിന് തീയിട്ടത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉണ്ടായത്. തീ ​പി​ടു​ത്ത​ത്തി​ല്‍ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി. ക​ഴ​ക്കൂ​ട്ട​ത്തി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *