Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

തി​രു​വ​ന​ന്ത​പു​രത്ത് വീടിന് തീയിട്ട് യുവാവ്

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി​യി​ൽ യു​വാ​വ് വീ​ടി​ന് തീ ​കൊ​ളു​ത്തി.മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള യുവാവാണ് വീടിന് തീയിട്ടത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉണ്ടായത്. തീ ​പി​ടു​ത്ത​ത്തി​ല്‍ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി. ക​ഴ​ക്കൂ​ട്ട​ത്തി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

പുസ്തകോത്സവത്തിൽ മൂന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പിറക്കുന്നു

January 5, 2025
0

തിരുവനന്തപുരം : രാഷ്ട്രീയ സാഹിത്യ പാരിസ്ഥിക സാമൂഹിക വിഷയങ്ങളിൽ ഗഹന വീക്ഷണങ്ങളുമായി മുന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ പിറവിയെടുക്കും. കുട്ടികളുടെ രചനകൾക്കുൾപ്പെടെ ഇടം കൊടുത്തുകൊണ്ട് പുസ്തകവായനക്കും രചനക്കുമുള്ള പ്രോത്സാഹനമേകുകയാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം. വായനയാണ് ലഹരിയെന്ന പ്രമേയത്തിൽ നടക്കുന്ന മൂന്നാം പതിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും പി രാജീവും സ്പീക്കർ എ എൻ ഷംസീറും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

കലോത്സവം കേരളത്തിന്റെ അതിജീവനത്തിന്റെ ആഘോഷവേദി ; മുഖ്യമന്ത്രി

January 5, 2025
0

തിരുവനന്തപുരം : കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജിഎച്ച്എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

മറുനാട്ടിൽ നിന്നും മാതൃകയായി ഒരു അവയവദാനം

January 5, 2025
0

തിരുവനന്തപുരം : പുതുവർഷദിനം ബാംഗ്ലൂരിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങൾ കർണാടകയിലെ വിവിധ ആശുപത്രികൾക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നൽകുന്ന കർണാടക സർക്കാരിന്റെ ‘ജീവസാർത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

റീൽ ഉത്സവം വിലയിരുത്തൽ ജനുവരി 6 വരെ

January 5, 2025
0

തിരുവനന്തപുരം : ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചരണത്തിനായി സ്കൂളുകൾക്ക് വേണ്ടി സംഘടിപ്പിച്ച റീൽസ് മത്സരത്തിന് റീലുകൾ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31 ന് അവസാനിച്ചു. ജനുവരി 6 ന് രാത്രി 12 മണി വരെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2338541.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

ആറളം ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർപ്പാക്കുന്നതിന് നടപടിയെടുക്കും : മുഖ്യമന്ത്രി

January 5, 2025
0

തിരുവനന്തപുരം : ആറളം ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികളുടെ കുടിശ്ശികയായുള്ള ശമ്പളവും ആനുകൂല്യങ്ങളും തീർപ്പാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. 2023 ഏപ്രിൽ – ജൂൺ, 2024 ഫെബ്രുവരി, മാർച്ച്, നവംബർ മാസങ്ങളിലെ ശമ്പളം/കൂലി കുടിശ്ശികയാണ് തീർപ്പാക്കാനുള്ളത്. പിരിഞ്ഞുപോയ 36 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഇപിഎഫ്, ഡിഎ കുടിശ്ശിക മുതലായവയും നൽകാനുണ്ട്. വിളകളുടെ വൈവിധ്യവൽക്കരണം, പുനഃകൃഷി, ഫാം ടൂറിസം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

ഫോറസ്റ്റ് ഭേദഗതി ബിൽ ; നിർദ്ദേശങ്ങൾ ജനുവരി 10 വരെ സമർപ്പിക്കാം

January 5, 2025
0

തിരുവനന്തപുരം : കേരള ഫോറസ്റ്റ് ഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീർഘിപ്പിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 2024 ഡിസംബർ 31-വരെയായിരുന്നു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്. നിർദ്ദേശങ്ങൾ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

വരും വർഷങ്ങളിൽ ഫോറസ്റ്റ് അവാർഡുകൾ പൊലീസിതര സേനക്കൊപ്പം ; പിണറായി വിജയൻ

January 5, 2025
0

തിരുവനന്തപുരം : വരും വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ പോലീസ് എക്സൈസ് ഫയർഫോഴ്സ് സേനകൾക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം ആസ്ഥാനത്ത് നടന്ന 2023 – 2024 വർഷത്തെ ഫോറസ്റ്റ് മെഡൽ വിതരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വനസംരക്ഷണം അതീവ പ്രാധാന്യമർഹിക്കുമ്പോൾ തന്നെ മുൻപ് കാടായിരുന്നു എന്ന കാരണത്താൽ മനുഷ്യർ വസിക്കുന്ന ഇടങ്ങൾ അവർക്ക് അന്യമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോറസ്റ്റ് സർവേ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

സ്‌കൂൾ കലോത്സവം ; പഴയിടം രുചിയുമായി ഭക്ഷണപ്പുര ഒരുങ്ങി

January 4, 2025
0

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്‌പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികൾ. ഓരോ തവണയും ഓരോ സ്പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്പെഷ്യൽ വിഭവം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് സ​മ​സ്ത വേ​ദി​യി​ൽ

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ​യു​ടെ 60-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‘ഗ​രീ​ബ് ന​വാ​സ്’​എ​ന്ന സെ​ഷ​ൻ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​കെ. മു​നീ​ർ ആ​ണ് അ​ധ്യ​ക്ഷ​ൻ. മു​സ്‌​ലിം ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളാ​ണ് ജാ​മി​അ നൂ​രി​യ​യു​ടെ പ്ര​സി​ഡ​ന്‍റ്.എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല ഇ​ന്ന് ജാ​മി​അ​യി​ലെ​ത്തു​ന്ന​ത്.

Continue Reading