Kerala Kerala Mex Kerala mx Tech
1 min read
98

ബാങ്കിൽ പോകാതെയും ഇനി ഫോൺ നമ്പർ മാറ്റാം; എടിഎം വഴി സിമ്പിൾ ആയി ചെയ്യാം

4 months ago
0

ബാങ്കിൽ നൽകിയിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റണോ? ഇതിനായി ഇനി ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ടതില്ല. ഒരു എടിഎം വഴി എളുപ്പത്തില്‍ മൊബൈല്‍ നമ്പര്‍ മാറ്റാവുന്നതാണ്. അതിനു വളരെ സിമ്പിളായ ചില സ്റ്റെപ്പുകൾ ആണുള്ളത് അത് ഏതൊക്കെയെന്ന് നോക്കാം മൊബൈല്‍ നമ്പര്‍ പുതുക്കുന്നത് എങ്ങനെ നിങ്ങളുടെ ബാങ്കിന്റെ എടിഎം സന്ദര്‍ശിക്കുക. കാരണം മിക്ക ബാങ്കുകളും അവരുടെ എടിഎമ്മുകളിലൂടെ മാത്രമേ മൊബൈല്‍ നമ്പര്‍ പുതുക്കാന്‍ അനുവദിക്കൂ, അതിനാല്‍ നിങ്ങളുടെ ബാങ്കിന്റെ എടിഎം ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
92

അടുത്താഴ്ച എത്തും സാംസങ്‌ ഗ്യാലക്സി എസ്25 സിരീസ് ; വില അറിയേണ്ടേ?

4 months ago
0

ടെക്ക് പ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമം കുറിച്ച് സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. ജനുവരി 22ന് നടക്കുന്ന അണ്‍പാക്ഡ് ഇവന്‍റിലാണ് ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോ‍ഡലുകള്‍ ഗ്യാലക്സി പുറത്തിറങ്ങാൻ പോകുന്നത്. എന്നാൽ സാംസങ് ഗ്യാലക്സി എസ്25 ന്റെ വില കുറച്ച് കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ജനുവരി 17ന് പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 സിരീസിന്‍റെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത് 79999

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
94

ആപ്പിളിന്‍റെ സേവനങ്ങൾ കൂടുതൽ ലളിതം; ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

4 months ago
0

ഡൽഹി: ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. ആപ്പിളിന്‍റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് നടപടി. ഉപഭോക്താക്കൾക്ക് ആക്‌സസ് ഉള്ള ഫിസിക്കൽ സ്റ്റോർ, അംഗീകൃത വിൽപ്പനക്കാർ, തേർഡ് പാര്‍ട്ടി റീട്ടെയിലർമാർ എന്നിവയ്‌ക്ക് പുറമേ രാജ്യത്തെ ആപ്പിളിന്‍റെ ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പൂർണമായ ആക്സസാണ് ആപ്പിന്‍റെ ലക്ഷ്യം. രാജ്യത്തെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ ആപ്പിൾ സ്റ്റോർ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ കസ്റ്റമൈസേഷനുകളും ആപ്പിൾ സ്റ്റോർ ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
122

മികച്ച ഫീച്ചറുകൾ, കൈയിൽ ഒതുങ്ങുന്ന ബഡ്ജറ്റ് ; പരിചയപ്പെടാം ഇരുപതിനായിരത്തിൽ താഴെ വില വരുന്ന ഫോണുകൾ

4 months ago
0

ആയിരങ്ങൾ മുതൽ ലക്ഷക്കണക്കിന് രൂപ വില വരുന്ന നിരവധി ഫോണുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നിരുന്നാലും ഒരു സാധാരണക്കാരൻ എപ്പോഴും നോക്കുന്നത് നല്ല ഫീച്ചറുകളുള്ള ഏകദേശം ഇരുപതിനായിരത്തോളം രൂപ വില വരുന്ന ഫോണുകൾ ആയിരിക്കും. അപ്പോ പിന്നെ അവർക്കായി ഇന്ത്യയിൽ ഇന്ന് 20,000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ഫോണുകളും അവയുടെ ഫീച്ചറുകളെ പറ്റിയും ഒന്ന് അറിഞ്ഞാലോ. ഇത് ഫോൺ വാങ്ങിക്കുന്നതിലും അതിനെ കുറിച്ച് അറിയുന്നതിലും നിങ്ങളെ സഹായിക്കും. ഇൻഫിനിക്സ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി മുതൽ പുതിയ ഷോപ്പിംഗ് അനുഭവം; ‘ആപ്പിൾ സ്റ്റോർ ആപ്പ്’

4 months ago
0

ഐഫോൺ നിർമ്മാതാവായ ആപ്പിൾ സേവനങ്ങൾ എളുപ്പത്തിൽ ആക്കാൻ ‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇന്ത്യയിൽ പുറത്തിറക്കി. ഇത് അവതരിപ്പിച്ചതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ പൂർണ ഉൽപ്പന്ന ശ്രേണിയിലേക്ക് ആക്സസ് ലഭിക്കുകയും, ഉൽപ്പന്നങ്ങളെ വ്യക്തിഗതമാക്കുകയും, ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടുകയും ചെയ്യാം. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആപ്പിൾ സ്റ്റോർ ആപ്പ് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ആപ്പ് സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും ഇതിലൂടെ തിരഞ്ഞെടുക്കാനാകും. ആപ്പിലൂടെ

Continue Reading
Kerala Kerala Mex Kerala mx National Tech
1 min read
63

കൈകളുടെ ചലനശേഷി കുറഞ്ഞവര്‍ക്ക് ഇനി കൈ ചലിപ്പിക്കാം; കുറഞ്ഞ ചെലവില്‍ റോബോർട്ട് പ്ലൂട്ടോ

4 months ago
0

ചെന്നൈ: പക്ഷാഘാതം വന്നവരെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചെലവുകുറഞ്ഞ യന്ത്രമനുഷ്യനെ വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി.യും വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും (സി.എം.സി.). ഈ റോബോട്ട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ നിര്‍മിച്ചു വിതരണംചെയ്യുന്നത് ചെന്നൈ ആസ്ഥാനമായുള്ള ത്രൈവ് റിഹാബ് സൊലൂഷന്‍സാണ്. ഒരൊറ്റ മോട്ടോറിന്റെ കറക്കം ഉപയോഗപ്പെടുത്തി കൈകളുടെ വിവിധ ചലനങ്ങള്‍ അനുകരിക്കുന്ന യന്ത്രമനുഷ്യന് പ്ലഗ് ആന്‍ഡ് ട്രെയിന്‍ റോബോട്ട് ഫോര്‍ ഹാന്‍ഡ് ന്യൂറോ റിഹാബിലിറ്റേഷന്‍ (പ്ലൂട്ടോ) എന്നാണ് പേരിട്ടിരിക്കുന്നത്. ഫിസിയോ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
92

കേരളത്തിലെ റോഡ് നിർമ്മാണത്തിൽ എഫ്ഡിആർ സാങ്കേതിക വിദ്യ വ്യാപകമാകുന്നു

4 months ago
0

കാസർകോട്: കേരളത്തിലെ റോഡുകളുടെ നിർമ്മാണത്തിലും ഫുൾ ഡെപ്ത്ത് റിക്ലമേഷൻ സാങ്കേതിക വിദ്യ വ്യാപകമാകുന്നു. പഴയ റോഡ് തന്നെ പൊളിച്ചെടുത്ത് പുതിയ റോഡ് നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് ഫുൾ ഡെപ്ത്ത് റിക്ലമേഷൻ അഥവാ എഫ്ഡിആർ. ക്വാറി ഉത്പന്നങ്ങളൊന്നും കൂടുതലായി വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനൊപ്പം വളരെ ചുരുങ്ങിയ സമയംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നതും എഫ്ഡിആറിനെ കൂടുതൽ ജനകീയമാക്കുന്നു. നിലവിലുള്ള റോഡ് പൊളിച്ചെടുത്ത് യന്ത്രസഹായത്താൽ തരികളാക്കി സിമൻറും രാസപദാർത്ഥങ്ങളും ചേർത്ത്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
126

സൈബര്‍ സുരക്ഷ ലക്ഷ്യമിട്ട് ‘സഞ്ചാര്‍ സാഥി’; മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

4 months ago
0

ഡൽഹി: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ജനങ്ങൾക്ക് സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും സഞ്ചാര്‍ സാഥി ആപ്പ് വഴി ഇനി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ആശ്വാസം; ദുബായിൽ ഇനി യു.പി.ഐ ഉപയോഗിക്കാം

4 months ago
0

യു.എ.ഇയില്‍ എത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി യു.പി.ഐ സേവനങ്ങൾ ഉപയോഗിക്കാം. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി. യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്‍മിനലുകളില്‍ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് എളുപ്പത്തില്‍ ഷോപ്പിങ് സാധ്യമാകും. തുടക്കത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്‍, യാത്ര, വിനോദം, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും. ഓരോ വര്‍ഷവും യു.എ.ഇയിലെത്തുന്ന 1.2

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
61

ശ്രീഹരിക്കോട്ടയിൽ 3984 കോടി രൂപയുടെ പദ്ധതി; പുതിയ ലോഞ്ച് പാഡ് 4 വർഷം കൊണ്ട് യാ‌ഥാർത്ഥ്യമാക്കും

4 months ago
0

ദില്ലി: ബഹിരാകാശ രംഗത്ത് കൂടുതൽ കുതിപ്പേകാൻ ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. 3984 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ ലോഞ്ച് പാഡ് 4 വർഷം കൊണ്ട് യാ‌ഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഐ എസ് ആർ ഒയുടെ ഭാവി വിക്ഷേപണ വാഹനമായ എൻ ജി എൽ വി വിക്ഷേപിക്കുക ഇവിടെ നിന്നായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു

Continue Reading