Kerala Kerala Mex Kerala mx Look back New year trends Tech
0 min read
59

ഡേറ്റ ചോർത്തൽ; ഗൂഗിളിനെതിരെ നിയമനടപടിയുമായി സാൻഫ്രാൻസിസ്കോ

January 9, 2025
0

ഗൂഗിളിനെതിരെ സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിനാണ് നടപടി.ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗിളിന്റെ വാദത്തെ കോടതി തള്ളി. ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗിൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും തങ്ങളുടെ സ്വകാര്യത

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
56

1999 രൂപ മാത്രം; ഗ്യാലക്സി എസ്25 അള്‍ട്ര വേണമെങ്കിൽ വേഗം ബുക്ക് ചെയ്തോളൂ

January 9, 2025
0

ഡൽഹി: വെറും 1999 രൂപ മുടക്കി സാംസങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ ലൈനപ്പായ ഗ്യാലക്സി എസ്25 ഇപ്പോള്‍ ഇന്ത്യയിലും പ്രീ-റിസര്‍വ് ചെയ്യാം. ഇന്ത്യയിലെ സ്റ്റോറുകള്‍ വഴിയാണ് ഫോണുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യേണ്ടത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ജനുവരി 22-ാം തിയതി നടക്കുന്ന ‘ഗ്യാലക്സി അണ്‍പാക്ഡ് 2025’ ഇവന്‍റിലാണ് ഗ്യാലക്സി എസ്25 സിരീസ് സാംസങ് പുറത്തിറക്കുക. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
72

ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടി; സ്‌പേഡെക്‌സ് ദൗത്യം രണ്ടാം തവണയും മാറ്റിവച്ച് ഐഎസ്ആര്‍ഒ

January 9, 2025
0

ബെംഗളൂരു: ഇന്ത്യന്‍ ചരിത്രത്തിലെ കന്നി ബഹിരാകാശ ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യം രണ്ടാം തവണയും മാറ്റിവച്ചതായി ഐഎസ്ആര്‍ഒ. പുതിയ തീയതി പിന്നീട് അറിയിക്കും. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
59

ഇന്ത്യയിലെ ഏറ്റവും മികച്ച വയർലെസ് പവർ ബാങ്കുകൾ ഏതൊക്കെ; അറിയാം വിശദമായി

January 8, 2025
0

ദീർഘ ദൂര യാത്രകളിലും മറ്റുംസമാർട്ട് ഫോണുകളും സ്മാർട്ട് വാച്ചുകളും ചാർജ് ചെയ്യാനായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് പവർബാങ്കുകൾ. വയറുകൾ ഉപയോഗിക്കുന്നത് യാത്രയിലെല്ലാം ബുദ്ധിമുട്ടാണെങ്കിൽ വയർലെസ് പവർബാങ്കുകളും ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചില വയർലെസ് പവർബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം. 1) പട്രോൺ ഡൈനാമോ ആർക്ക് സ്ലീക്കിയും കോമ്പാക്ടുമായ 10,000 എംഎഎച്ചിനെ വയർലെസ് പവർബാങ്കാണ് ഇവ. ഓവർചാർജിങ്, ഓവർ ഹീറ്റിങ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നും പ്രൊട്ടക്ഷൻ തരുന്നു. 10,000

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
67

വീണ്ടും എ.ഐ കരുത്തിൽ സാംസങ് എത്തുന്നു; ഗ്യാലക്സി എസ്25 സിരീസിന്‍റെ പ്രീ-റിസര്‍വ് ആരംഭിച്ചു

January 8, 2025
0

ആരാധകർ കാത്തിരുന്ന സാംസങ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന് നടക്കും. സാംസങ് ഡോട് കോം, സാംസങ് ന്യൂസ് റൂം എന്നിവയും ഒഫീഷ്യല്‍ യൂട്യൂബ് ചാനലും വഴി സാംസങ് ഗ്യാലക്സി അണ്‍പാക്‌ഡ് 2025 ഇവന്‍റ് സ്ട്രീമിങ് ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തില്‍ വരുന്ന ഗ്യാലക്സി എസ്25 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ അവതരണമാണ് ഇവന്‍റിന്‍റെ പ്രധാന ആകര്‍ഷണം. അവതരണത്തിന് മുന്നോടിയായി ഗ്യാലക്സി എസ്25 സിരീസിന്‍റെ പ്രീ-റിസര്‍വ് ഇന്ത്യയില്‍ സാംസങ് ആരംഭിച്ചു. 1,999

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
45

വിഷമിക്കേണ്ട; കേരളത്തിൻ്റെ ആകാശത്ത് ഉടനെ വീണ്ടുമെത്തും അന്താരാഷ്ട്ര ബഹിരാകാശ നിലയം, നാളെ കാണാം

January 8, 2025
0

തിരുവനന്തപുരം: ഇന്നലെ ആകാശത്തു ദൃശ്യമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാത്തവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ബഹിരാകാശ നിലയം കേരളത്തിന് മുകളിൽ ഉടനെ വീണ്ടുമെത്തും. നാളെ രാത്രി കേരളത്തിൻ്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാൻ സാധിക്കും.. ഇന്ന് രാത്രി 7.21 നും 7.28 നും ഇടയിലാണ് കേരളത്തിൻ്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്തിയത്. സഞ്ചരിക്കുന്ന നക്ഷത്രം പോലെയുള്ള ബഹിരാകാശ നിലയത്തിൻ്റെ ദൃശ്യം നിരവധി പേർക്ക് കാണാൻ സാധിച്ചിരുന്നു. ഒരു

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
58

ഇനി ബഹിരാകാശവും വൃത്തിയാക്കും; പുതിയ പരീക്ഷണവുമായി ഐഎസ്ആർഒ

January 7, 2025
0

ബെംഗളൂരു: ബഹിരാകാശത്തും വൃത്തി ഉറപ്പാക്കാൻ പുതിയ പരീക്ഷണവുമായി ഐഎസ്ആ‌ർഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള യന്ത്രക്കൈ ആണ് പരീക്ഷിച്ചത്. തിരുവനന്തപുരം വിഎസ്എസ്‍സി വികസിപ്പിച്ചെടുത്ത ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആർഒ എക്സിൽ പങ്കുവെച്ചു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ ശേഷിയുള്ള റോബോട്ടാണിത്. ഭാവിയിൽ ബഹിരാകാശത്ത് വച്ച് തന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും. സ്പേഡെക്സ് ഉപഗ്രഹങ്ങളെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
71

ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം

January 7, 2025
0

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾ, ഐടി കമ്പനികൾ എന്നിവക്ക് വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കം. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്‍റെ ഡ്രാഫ്റ്റിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. ഐടി കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള നിയന്ത്രണങ്ങളെ ബില്ലിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകൾക്ക് മേൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
50

വീണ്ടും ചരിത്രം കുറച്ച് സ്റ്റാര്‍ലിങ്ക് ; തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്‍റാര്‍ട്ടിക്കയിലും വേഗമേറിയ ഇന്റർനെറ്റ് എത്തി

January 7, 2025
0

അന്‍റാര്‍ട്ടിക്ക:ഭൂമിയിലെ തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്‍റാര്‍ട്ടിക്കയിലും ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖല എത്തി. ആല്‍പ്സ് പര്‍വതനിരകളില്‍ പോലുമെത്തിയ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഇപ്പോള്‍ അന്‍റാര്‍ട്ടിക്കയിലും ലഭ്യമാണ്. ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്‍റാര്‍ട്ടിക്കയില്‍ പരിമിതമായ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ അതിനെയെല്ലാം മറികടന്നിരിക്കുകയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്‌സ് ബഹിരാകാശ കമ്പനി സ്ഥാപിച്ച സ്റ്റാര്‍ലിങ്ക്. അന്‍റാര്‍ട്ടിക്കയിലെത്തിയ സഞ്ചാരികളിലൊരാള്‍ തണുത്തുറഞ്ഞ ഭൂഖണ്ഡത്തിലെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് വേഗതയുടെ വിവരം എക്‌സില്‍ പങ്കുവെച്ചു.173 എംബിപിഎസ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

നിരോധനം ലംഘിച്ചു; മണിപ്പൂരില്‍ വീണ്ടും സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

January 7, 2025
0

ഇംഫാല്‍: അനുമതിയില്ലാത്ത സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം മണിപ്പൂരില്‍ കലാപകാരികള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മണിപ്പൂരിലെ സ്റ്റാര്‍ലിങ്ക് ഉപയോഗത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും അന്ന് മസ്‌ക് അത് നിഷേധിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി സ്ഥാപിച്ച ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അനുമതി നല്‍കിയിട്ടില്ല. കലാപഭൂമിയായ മണിപ്പൂരില്‍ സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ ആയുധധാരി സംഘങ്ങള്‍ സ്റ്റാര്‍ലിങ്കിന്‍റെ

Continue Reading