ഒരിടവേളക്ക് ശേഷം മെറ്റയുടെ ഓഹരികള്‍ വിറ്റ് മാര്‍ക്ക് സക്കര്‍ ബര്‍ഗ്
Kerala Kerala Mex Kerala mx Tech
1 min read
47

ഒരിടവേളക്ക് ശേഷം മെറ്റയുടെ ഓഹരികള്‍ വിറ്റ് മാര്‍ക്ക് സക്കര്‍ ബര്‍ഗ്

January 5, 2024
0

ഒരിടവേളക്ക് ശേഷം മെറ്റയുടെ ഓഹരികള്‍ വിറ്റ് മാര്‍ക്ക് സക്കര്‍ ബര്‍ഗ്. 2023 ലെ അവസാന രണ്ട് മാസങ്ങളിലായി അര ബില്യണ്‍ ഡോളറിന്റെ മെറ്റ ഓഹരികളാണ് സക്കര്‍ബര്‍ഗ് വിറ്റത്. ഇതോടെ കമ്പനിയുടെ ഓഹരിവില കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.റെഗുലേറ്ററി ഫയലിങിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 1 നും ഡിസംബര്‍ 31 നും ഇടയിലുള്ള എല്ലാ ട്രേഡിങ് ദിനത്തിലും സക്കര്‍ബര്‍ഗ് മെറ്റയുടെ ഓഹരികള്‍ വിറ്റു. 1.28 ദശലക്ഷം ഓഹരികളാണ് ഏകദേശം

Continue Reading
ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം
Kerala Kerala Mex Kerala mx Tech
1 min read
43

ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം

January 5, 2024
0

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം (എഫ്‌സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്. പുതുവര്‍ഷ ദിനത്തില്‍ ദൗത്യം പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് (എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത്

Continue Reading
അന്തിമ ഭ്രമണപഥത്തിലേക്ക്: ലക്ഷ്യസ്ഥാനത്തോട് അടുത്ത് ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എല്‍1
Kerala Kerala Mex Kerala mx Tech
1 min read
29

അന്തിമ ഭ്രമണപഥത്തിലേക്ക്: ലക്ഷ്യസ്ഥാനത്തോട് അടുത്ത് ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എല്‍1

January 5, 2024
0

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. ജനുവരി ആറിന് വൈകീട്ട് 4 മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആ‌‌ർഒ അറിയിച്ചു. ഭ്രമണപഥത്തിലേക്ക് എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം ശേഖരിക്കുമെന്ന് ഐഎസ്ആ‌ര്‍ഒ വിശദീകരിച്ചു. നാളെ വൈകീട്ടോടെ ​ആദിത്യ ലാഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ‘ഹാലോ ഓർബിറ്റ്’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശിക്കും. അഞ്ച് ലാഗ്രാഞ്ച് പോയിന്റുകളില്‍ ആദ്യത്തേതാണ് ഹാലോ ഓര്‍ബിറ്റ്.

Continue Reading
ലോകത്ത് 2024ൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ; പ്രവചനവുമായി ‘എഐ’
Kerala Kerala Mex Kerala mx Tech
2 min read
33

ലോകത്ത് 2024ൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ; പ്രവചനവുമായി ‘എഐ’

January 5, 2024
0

2023ലെ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളിലൊന്നായിരുന്നു ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ് ബോട്ടുകള്‍. എന്തും ഏതും ചോദിക്കാവുന്ന ചാറ്റ്ബോട്ടായിരിക്കും ഒരുപക്ഷേ 2024നെക്കുറിച്ച് പ്രവചനം നടത്താന്‍ ഏറ്റവും പറ്റിയത്. ഈ വര്‍ഷത്തില്‍ സംഭവിക്കാനിടയുള്ള പ്രധാന കാര്യങ്ങളെക്കുറിച്ചും നിര്‍മിത ബുദ്ധിയുടെ വിവിധ മേഖലകളിലെ സ്വാധീനത്തെക്കുറിച്ചും ചാറ്റ് ജിപിടിയോടും ഗൂഗിള്‍ ബാര്‍ഡിനോടും മറ്റും ചോദിച്ചു. ഉത്തരങ്ങള്‍ പലതും അമ്പരപ്പിക്കുന്നതായിരുന്നു. ബുദ്ധിയെ വെല്ലും നിര്‍മിത ബുദ്ധി മനുഷ്യനേയും മറികടക്കുമോ എന്നത് തുടക്കം മുതലേ നിര്‍മിത ബുദ്ധിയുടെ സാധ്യതയും

Continue Reading
സാങ്കേതിക വിദ്യാരംഗത്തെ ഇസ്ലാമോഫോബിയയ്‌ക്കെതിരെ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍
Kerala Kerala Mex Kerala mx Tech
1 min read
56

സാങ്കേതിക വിദ്യാരംഗത്തെ ഇസ്ലാമോഫോബിയയ്‌ക്കെതിരെ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍

January 5, 2024
0

സാങ്കേതികവിദ്യാ രംഗത്തെ മുസ്ലീം അറബ് വിഭാഗക്കാര്‍ അനുഭവിക്കുന്ന അസ്വസ്ഥതയിലും ഭയത്തിലും ആശങ്ക പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഓള്‍ട്ട്മാന്‍ തന്റെ ആശങ്ക പങ്കുവെച്ചത്.   ‘ഞാന്‍ സംസാരിച്ച സാങ്കേതിക വിദ്യാ കമ്മ്യൂണിറ്റിയിലെ മുസ്ലീം, അറബ് (പ്രത്യേകിച്ച് പലസ്തീന്‍) സഹപ്രവര്‍ത്തകര്‍ അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പ്രയാസപ്പെടുകയാണ്. തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടായേക്കുമെന്നും കരിയര്‍ സാധ്യതകള്‍ നഷ്ടപ്പെടുമെന്നുമുള്ള ഭയമാണ് അവര്‍ക്ക്’ ഓള്‍ട്ട്മാന്‍ പറഞ്ഞു. ഗാസ

Continue Reading
ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70 പുറത്തിറക്കി
Kerala Kerala Mex Kerala mx Tech
1 min read
39

ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70 പുറത്തിറക്കി

January 5, 2024
0

കൊച്ചി: പതിനായിരം രൂപ താഴെ വിലയിലുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ എ70 ഫോണ്‍ അവതരിപ്പിച്ചു. 7,299 രൂപയില്‍ 256 ജിബി സ്‌റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണെന്ന സവിശേഷതയോടെയാണ് ഐ70 വരുന്നത്. ഡൈനാമിക് ബാറോടുകൂടിയ വലിയ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. 12 ജിബി (4+8) റാം കോണ്‍ഫിഗറേഷനോട് കൂടിയ 128 ജിബി വേരിയന്റും, 12 ജിബി (4+8) റാമിനൊപ്പം 64 ജിബി സ്‌റ്റോറേജ് വേരിയന്റും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ടൈപ്പ് സി ചാര്‍ജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ എച്ച്ഡിആര്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ എഐ സെല്‍ഫി ക്യാമറ, ഫേസ്

Continue Reading
പുത്തന്‍ അപ്‌ഡേറ്റുമായി ടെലിഗ്രാം; ‘വാട്ട്‌സ്ആപ്പില്‍’ കിട്ടില്ല ഇതൊന്നും
Kerala Kerala Mex Kerala mx Tech
1 min read
41

പുത്തന്‍ അപ്‌ഡേറ്റുമായി ടെലിഗ്രാം; ‘വാട്ട്‌സ്ആപ്പില്‍’ കിട്ടില്ല ഇതൊന്നും

January 4, 2024
0

ഡല്‍ഹി : പുത്തന്‍ അപ്‌ഡേറ്റുമായി ടെലിഗ്രാമെത്തി. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്സ്, വീഡിയോ കോളുകളില്‍ പുതിയ ഡിസൈന്‍ കൊണ്ടുവരുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍, വോയ്സ്, വീഡിയോ കോളുകള്‍ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാന്‍ രാജ്യത്തുടനീളമുള്ള നിരവധി പേര്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ യൂസര്‍ ഇന്റര്‍ഫേസ് കുറച്ച് റിസോഴ്‌സുകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഫോണുകളുടെ പെര്‍ഫോമന്‍സ് ബൂസ്റ്റും ബാറ്ററി ലൈഫും വര്‍ദ്ധിപ്പിക്കാനാകുമെന്ന് ടെലിഗ്രാം

Continue Reading
പ്രീമിയം ഫോണുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി നത്തിങ്
Kerala Kerala Mex Kerala mx Tech
1 min read
42

പ്രീമിയം ഫോണുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി നത്തിങ്

January 4, 2024
0

പ്രീമിയം ഫോണുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോണ്‍ 1, നത്തിങ്ങ് ഫോണ്‍ 2 എന്നിവയായിരുന്നു നത്തിങ്ങിന്റെ ആദ്യ ഫോണുകള്‍. ഇതിന് പിന്നാലെയാണ് നത്തിങ് 2എ എത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് നത്തിങ് ഫോണുകള്‍ക്ക് ലഭിച്ചുവരുന്നത്. നത്തിങ്ങില്‍ നിന്ന് മൂന്നാമതൊരു ഫോണ്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും മറ്റു വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ല്‍ ആയിരിക്കും ഫോണിന്റെ

Continue Reading
എക്സിന്റെ റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ
Kerala Kerala Mex Kerala mx Tech
1 min read
22

എക്സിന്റെ റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

January 4, 2024
0

മുംബൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ആദ്യമായി സ്പേസ് എക്സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഈ വര്‍ഷം പകുതിയില്‍ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നികോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.

Continue Reading
സോണി ഇന്ത്യ ഫ്‌ളോട്ട് റണ്‍ സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണ്‍  അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
90

സോണി ഇന്ത്യ ഫ്‌ളോട്ട് റണ്‍ സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണ്‍ അവതരിപ്പിച്ചു

January 4, 2024
0

കൊച്ചി: റണ്ണര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമായി സോണി ഇന്ത്യ പുതിയ വയര്‍ലെസ് സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണ്‍  അവതരിപ്പിച്ചു. ശബ്ദ നിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ അത്‌ലറ്റുകളുടെ സുഖകരവും സുസ്ഥിരവുമായ അനുഭവത്തിനായി രൂപകല്പന ചെയ്തതാണ് സോണി ഫ്‌ളോട്ട് റണ്‍  ഡബ്ല്യൂഐ-ഒഇ610 എന്ന പുതിയ മോഡല്‍. ലൈറ്റ്‌വെയ്റ്റ് ഡിസൈന്‍, പ്രഷര്‍ ഫ്രീ ഡിസൈന്‍ എന്നിവക്കൊപ്പം ഓടുമ്പോള്‍ വഴുതിപ്പോകാതിരിക്കാന്‍ ഒരു ഫ്‌ളെക്‌സിബിള്‍ നെക്ക്ബാന്‍ഡുമായാണ് ഫ്‌ളോട്ട് റണ്‍  മോഡല്‍ വരുന്നത്. ഏകദേശം 33 ഗ്രാം മാത്രമാണ് ഫ്േളാട്ട് റണ്‍ ഹെഡ്‌ഫോണുകളുടെ ഭാരം. ഹാറ്റ്‌സ്, സണ്‍ഗ്ലാസ് ഉള്‍പ്പെടെയുള്ള ആക്‌സസറികള്‍ ഉപയോഗിച്ചാലും

Continue Reading