Your Image Description Your Image Description
Your Image Alt Text

 

ഹൊസങ്കടി:ബെജ്ജ ഇഹ് യാഉസ്സുന്ന ചാരിറ്റബിൾ സെന്ററിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ബദ് രിയ ജുമാ മസ്ജിദിൽ നടന്ന യോഗം അഹ്‌മദ്‌ ജലാലുദ്ദീൻ സഅദി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.ഉമറുൽ ഫാറൂഖ് എ എസ് സ്വാഗതവും ഇബ്‌റാഹിം ഖലീൽ ബി എസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
എസ് എസ് മഹ്മൂദ് മദനി(പ്രസിഡന്റ്‌)ഇബ്‌റാഹിം ഖലീൽ ബി എസ്(ജനറൽ സെക്രട്ടറി)അഹ്മദ് കബീർ(ഫിനാൻസ് സെക്രട്ടറി)ഉസ്മാൻ മുഹമ്മദ്,മുഹമ്മദ് ഇഖ്ബാൽ ഫാളിലി,മുഹമ്മദ് നംഷാദ്,ബഷീർ മദനി,അബ്ദുൽ മജീദ്, സ്വദഖതുള്ള ഹിമമി,മുനീർ ബി, മുഹമ്മദ് അർഷാദ്(സെക്രട്ടറിമാർ)

Leave a Reply

Your email address will not be published. Required fields are marked *