ജി.​ഡി.​പി വ​ള​ർ​ച്ച അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്
Kerala Kerala Mex Kerala mx Pravasi
1 min read
50

ജി.​ഡി.​പി വ​ള​ർ​ച്ച അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്

December 23, 2023
0

അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ചാ അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. 2024ൽ ​രാ​ജ്യ​ത്തി​ന്‍റെ ജി.​ഡി.​പി വ​ള​ർ​ച്ച 5.7 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ്​ പു​തി​യ പ്ര​വ​ച​നം. 4.3 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു മു​മ്പ്​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം ആ​കെ ജി.​ഡി.​പി വ​ള​ർ​ച്ച 3.1 ശ​ത​മാ​ന​മാ​കു​മെ​ന്ന്​​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വ്യ​ക്ത​മാ​ക്കി. 2023ൽ 5.9 ​ശ​ത​മാ​ന​വും അ​ടു​ത്ത വ​ർ​ഷം 4.7 ശ​ത​മാ​ന​വും എ​ണ്ണ ഇ​ത​ര

Continue Reading
പു​തു​വ​ത്സ​രാ​ഘോ​ഷം; അ​ബൂ​ദ​ബി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ടത്തും ​
Kerala Kerala Mex Kerala mx Pravasi
0 min read
42

പു​തു​വ​ത്സ​രാ​ഘോ​ഷം; അ​ബൂ​ദ​ബി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ടത്തും ​

December 23, 2023
0

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ അ​ൽ വ​ത്ബ ഷോ ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന്റെ ഉ​ന്ന​ത സം​ഘാ​ട​ക സ​മി​തി​യാ​ണ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി മെ​ഗാ ഇ​വ​ന്റു​ക​ളും ഷോ​യും വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്. വെ​ടി​ക്കെ​ട്ട് 60 മി​നി​റ്റി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കും. ക​രി​മ​രു​ന്നി​ന്റെ അ​ള​വ്, സ​മ​യം, ഡി​സൈ​ൻ വൈ​വി​ധ്യം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ക്കു​ന്ന​താ​കും പ്ര​ക​ട​നം. അ​തോ​ടൊ​പ്പം, 5,000ത്തി​ല​ധി​കം ഡ്രോ​ണു​ക​ൾ

Continue Reading
ഒമാനിൽ ബിസിനസ് നടപടികൾ സുഗമമാക്കി
Kerala Kerala Mex Kerala mx Pravasi
1 min read
43

ഒമാനിൽ ബിസിനസ് നടപടികൾ സുഗമമാക്കി

December 23, 2023
0

ഒമാനിൽ ബിസിനസ് നടപടികൾ സുഗമമാക്കി അധികൃതർ. ഒമാൻ റസിഡൻസ് കാർഡ് ഇല്ലാതെയും വിദേശ നിക്ഷേപകർക്ക് ഒമാനിൽ സംരംഭങ്ങൾ തുടങ്ങാനാകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപകർ അവരുടെ സ്വന്തം രാജ്യത്തായാലും ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.ഒമാനിൽ വിദേശ നിക്ഷേപകർക്കു മിനിമം മൂലധനം കാണിക്കാതെതന്നെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കഴിയും. ഒരു നിശ്ചിത കാലയളവിനുള്ളിലേക്കു പെർമിറ്റുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2,500ലധികം സാമ്പത്തിക

Continue Reading
സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു
Kerala Kerala Mex Kerala mx Pravasi
0 min read
71

സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു

December 23, 2023
0

സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു. സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്. പാലുൽപാദന കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. 67947 പേരാണ് അരാംകോക്ക് കീഴിൽ ജോലിയെടുക്കുന്നത്. ക്ഷീര കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്തുള്ളത്. 42000 ജീവനക്കാരാണ് ഇവിടെ

Continue Reading
കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
1 min read
46

കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

December 23, 2023
0

കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സഥിരീകരിച്ചിട്ടുണ്ട്.ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്‌റോണുമായി സാമ്യവുമുള്ളതാണ് ജെഎൻ.1.എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​രോ രോ​ഗി​ക​ള്‍ക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് ശ​രാ​ശ​രി 2216 ദീ​നാ​ർ വീ​തം. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ളേ​ജ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍

Continue Reading
ഗസ്സയിലേക്ക് 75 കോടിയുടെ സഹായവുമായി എജ്യുക്കേഷന്‍ ഖത്തര്‍
Kerala Kerala Mex Kerala mx Pravasi
1 min read
38

ഗസ്സയിലേക്ക് 75 കോടിയുടെ സഹായവുമായി എജ്യുക്കേഷന്‍ ഖത്തര്‍

December 23, 2023
0

ഗസ്സയിലേക്ക് 3.3 കോടി ഖത്തരി റിയാലിന്‍റെ(75.37 കോടി രൂപ) സഹായവുമായി എജ്യുക്കേഷന്‍ എബവ് ആള്‍ ഫൗണ്ടേഷന്‍. 2,30,000ത്തിലേറെ പേര്‍ക്ക് ഇതുവഴി ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ ലഭിക്കും. എജ്യുക്കേഷന്‍ എബവ് ആള്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്ന അല്‍ ഫഖൂര പ്രോഗ്രാം വഴി ഗസ്സയ്ക്ക് വേണ്ടി അ‍ഞ്ച് പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഗസ്സയിലെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും മാനസികാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതാണ് പദ്ധതികള്‍. ആകെ 3.3 കോടി ഖത്തര്‍ റിയാല്‍ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഗസ്സയിലെ 35,000 കുട്ടികള്‍ ഉള്‍പ്പെടെ

Continue Reading
സൗദിയില്‍ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി
Kerala Kerala Mex Kerala mx Pravasi
1 min read
37

സൗദിയില്‍ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി

December 23, 2023
0

സൗദിയില്‍ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കി മാറ്റി. ജനുവരി മുതല്‍ വാടക പണമിടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമായിരിക്കുമെന്ന് ഈജാര്‍ കേന്ദ്രം അറിയിച്ചു. ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈജാര്‍ വ്യക്തമാക്കി. രാജ്യത്തെ വാടക കരാര്‍ പണമിടപാടുകള്‍ ഇലക്ട്രോണിക്‍വത്കരിക്കണമെന്ന മന്ത്രിതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക പണമിടപാടുകള്‍ ഡിജിറ്റല്‍

Continue Reading
പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍
Kerala Kerala Mex Kerala mx Pravasi
1 min read
42

പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍

December 23, 2023
0

പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക്​ ചെയ്യാൻ ഫീ നൽകണം. മാളിലെ പാർക്കിങ്​ നിയന്ത്രണം പ്രമുഖ ടോൾ ഓപറേറ്റായ സാലിക് ഏറ്റെടുക്കും. ദുബൈ മാളിന്‍റെ ഉടമസ്ഥരായ ഇമാർ മാൾസ്​ മാനേജ്​മെന്‍റുമായി വെള്ളിയാഴ്ചയാണ് ​ഇതു സംബന്ധിച്ച്​ ധാരണ രൂപപ്പെട്ടത്​. ഇമാർ അധികൃതർ മാളുമായി നടത്തുന്ന അന്തിമ ചർച്ചകളെ തുടർന്നാകും പാർക്കിങ്​ നിരക്കുകൾ തീരുമാനിക്കുകയെന്ന് ​സാലിക്​ അധികൃതർ അറിയിച്ചു. മാളിലെ പെയ്​ഡ്​ പാർക്കിങ്​സുഗമമാക്കുന്നതിനായി സാലികിന്‍റെ

Continue Reading
തൊഴിൽ നിയമലംഘനം: കർശനനടപടികളുമായി ഒമാന്‍
Kerala Kerala Mex Kerala mx Pravasi
0 min read
51

തൊഴിൽ നിയമലംഘനം: കർശനനടപടികളുമായി ഒമാന്‍

December 23, 2023
0

ഒമാനിൽ തൊഴിൽ നിയമലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഒമാനിൽ ശക്തമാക്കും. തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കുകയും നിമയലംഘകരെ കണ്ടെത്തുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ധാരണയിലെത്തി. ഒമാനിൽ തൊഴിൽ നിയമലംഘനം വ്യാപകമാണെന്നും ഇത് തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.

Continue Reading
ഖത്തറില്‍ ക്രൂയിസ് സീസണ്‍ സജീവമായി
Kerala Kerala Mex Kerala mx Pravasi
1 min read
51

ഖത്തറില്‍ ക്രൂയിസ് സീസണ്‍ സജീവമായി

December 23, 2023
0

ഖത്തറില്‍ ക്രൂയിസ് സീസണ്‍ സജീവമായി. നവംബറിൽ ആരംഭിച്ച ക്രൂസ് സീസണിന്റെ തുടർച്ചയായി കൂറ്റൻ ആഡംബര കപ്പലായ നോർവീജിയൻ ഡോൺ കഴിഞ്ഞ ദിവസം ദോഹ തീരത്തെത്തി. ഗൾഫ് മേഖലയിലേക്കുള്ള കപ്പലിന്റെ കന്നിയാത്ര കൂടിയാണിത്. 2,340 യാത്രക്കാരും 1,032 ജീവനക്കാരും ഉൾപ്പെടെയുള്ള സംഘവുമായാണ് കപ്പൽ ഖത്തറിലെത്തിയത്. തീരത്തിറങ്ങിയ യാത്രക്കാർ, മിന ഡിസ്ട്രിക്ട്, സൂഖ് വാഖിഫ്, നാഷണൽ മ്യൂസിയം ഉൾപ്പെടെ ഖത്തറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു. കന്നിയാത്രയെ ഖത്തറിന്റെ പരമ്പരാഗത വിശേഷങ്ങളൊരുക്കിയാണ് അധികൃതർ

Continue Reading