കൃത്യമായ വിലാസത്തിൽ പാഴ്‌സൽ എത്തിച്ചില്ലെങ്കിൽ പണി കിട്ടും; പരാജയപ്പെടുന്ന കമ്പനികൾക്കെതിരെ പിഴ ചുമത്തും
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

കൃത്യമായ വിലാസത്തിൽ പാഴ്‌സൽ എത്തിച്ചില്ലെങ്കിൽ പണി കിട്ടും; പരാജയപ്പെടുന്ന കമ്പനികൾക്കെതിരെ പിഴ ചുമത്തും

March 15, 2025
0

റിയാദ്: ഗുണഭോക്താക്കൾക്ക് കൃത്യമായ വിലാസത്തിൽ പാഴ്‌സൽ എത്തിക്കാത്ത കമ്പനികൾക്കെതിരെ നടപടിയുമായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. ഇത്തരത്തിൽ കൊറിയർ പാഴ്‌സലുകൾ മുൻകൂട്ടി സമ്മതിച്ച സ്ഥലങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കമ്പനികൾക്ക് 5,000 റിയാലിൽ കുറയാത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു. പാഴ്‌സലുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടായെങ്കിലും, ലഭ്യമാകാത്ത സാഹചര്യമുണ്ടായാലും ഡെലിവറി കമ്പനികൾക്കെതിരെ പരാതി നൽകാവുന്നതാണ്. ഇതിനുള്ള സംവിധാനത്തെക്കുറിച്ച് അതോറിറ്റി വിശദീകരിച്ചു. ഓൺലൈൻ സ്റ്റോറുകളിൽ നിന്നുള്ള പർച്ചേസ് ഓർഡറുകൾ നടപ്പാക്കുമ്പോൾ, വ്യത്യസ്ത സ്ഥലങ്ങളിൽ

Continue Reading
ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച് കുവൈത്ത്

March 15, 2025
0

കു​വൈ​ത്ത്: രാജ്യത്ത് ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30ന് ​ആ​യാ​ൽ മൂന്ന് ദി​വ​സം ആയിരിക്കും അ​വ​ധി. എ​പ്രി​ൽ ര​ണ്ടി​ന് ബു​ധ​നാ​ഴ്ച പ്ര​വൃ​ത്തി​ദി​നം പു​ന​രാ​രം​ഭി​ക്കും. പെ​രു​ന്നാ​ൾ മാ​ർ​ച്ച് 31ന് ​ആ​യാ​ൽ അഞ്ച് ദിവസം ആ​ണ് അ​വ​ധി. ഈ ​ഘ​ട്ട​ത്തി​ൽ മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​വ​ധി ആ​രം​ഭി​ച്ച് ഏ​പ്രി​ൽ ആ​റി​ന് പു​ന​രാ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് അവധിയെ സംബന്ധിച്ചുള്ള തീ​രു​മാ​നം വന്നത്. ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ

Continue Reading
സൗദി അറേബ്യയിൽ നിരവധി ഒഴിവുകൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

സൗദി അറേബ്യയിൽ നിരവധി ഒഴിവുകൾ

March 15, 2025
0

തിരുവനന്തപുരം: ലേഡി സ്റ്റാഫ് നഴ്സുകൾക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെ​ന്റ്. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കാണ് സ്റ്റാഫ് നഴ്സ് (വനിതകള്‍) റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. ബേൺ യൂണിറ്റ്, കാർഡിയാക് ഐസിയു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഓങ്കോളജി, ഓപ്പറേഷൻ റൂം – റിക്കവറി, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്-അഡല്‍റ്റ്), എൻഐസിയു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആർ), പീഡിയാട്രിക് ജനറൽ, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ

Continue Reading
പ്രവാസി സെയിൽസ്മാന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

പ്രവാസി സെയിൽസ്മാന് ദാരുണാന്ത്യം

March 15, 2025
0

വാങ്ങിയ സാധനത്തിന് പണം നൽകാതെ കടന്നു കളയാൻ ശ്രമിക്കുന്നത് തടയാൻ കാറിൽ തൂങ്ങിക്കിടന്നു. പ്രവാസിക്ക് ദാരുണാന്ത്യം. മൊബൈൽ പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ആൾ രക്ഷപെടുന്നതിനിടെ ഇവിടുത്തെ തൊളിലാളിയായ പ്രവാസിയാണ് രക്ഷപെടുന്നത് തടയാൻ കാറിൽ തൂങ്ങിക്കിടന്നത്. അൽ മുത്‌ലയിലാണ് സംഭവം. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ തൊഴിലാളി അയാളെ തടയാൻ കാറിൽ തൂങ്ങിപ്പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രവാസിക്ക് ജീവൻ നഷ്ടപ്പെട്ടത്.

Continue Reading
ജീവിതനിലവാര സൂചിക: ഏഷ്യയിലെ നഗരങ്ങളിൽ മുൻനിരയിലെത്തി ദോഹ
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

ജീവിതനിലവാര സൂചിക: ഏഷ്യയിലെ നഗരങ്ങളിൽ മുൻനിരയിലെത്തി ദോഹ

March 15, 2025
0

ദോഹ: ജീവിതനിലവാര സൂചികയിൽ ഏഷ്യയിലെ മുൻനിര നഗരങ്ങളുടെ കൂട്ടത്തിൽ ഇടം പിടിച്ച് ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയും. നുംബിയോ സൂചിക ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ ഏഷ്യയിലെ 62 പട്ടണങ്ങളിൽ ദോഹ മൂന്നാമതെത്തി. പൊതുജനങ്ങളുടെ വാങ്ങൽ ശേഷി, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, ജീവിതച്ചെലവ്, ഗതാഗത യാത്രാസമയം, മലിനീകരണ നിലവാരം, കാലാവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നുംബിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളെ വിലയിരുത്തുന്നത്. ജീവിതനിലവാര സൂചികയിൽ മികച്ച

Continue Reading
ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മ​ലം​ഘ​നം; ഷ​ഹാ​മ​യി​ലെ ഷോ​പ്​ അ​ട​ച്ചു​പൂ​ട്ടി അബുദാബി
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മ​ലം​ഘ​നം; ഷ​ഹാ​മ​യി​ലെ ഷോ​പ്​ അ​ട​ച്ചു​പൂ​ട്ടി അബുദാബി

March 14, 2025
0

അബുദാബി: ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ഗു​ണ​നി​ല​വാ​ര​മു​റ​പ്പു​വ​രു​ത്താ​നു​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍ന്ന് അബുദാബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി(​അ​ഡാ​ഫ്‌​സ). കൂടാതെ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ അ​ല്‍ ഷ​ഹാ​മ​യി​ലെ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം അ​ല്‍ അ​ജ്ബാ​ന്‍ മേ​ഖ​ല​യി​ലെ പൗ​ള്‍ട്രി ഫാം ​സ്ഥാ​പ​നം നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഡാ​ഫ്സ പൂ​ട്ടി​ച്ചി​രു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യോ സം​ശ​യം തോ​ന്നു​ക​യോ ചെ​യ്താ​ല്‍ അബുദാബി സ​ര്‍ക്കാ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റിൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ഡാ​ഫ്‌​സ നി​ര്‍ദേ​ശി​ച്ചിട്ടുണ്ട്.

Continue Reading
വിസിറ്റ് വിസ ഇനി കർശന ഉപാധികളോടെ; നടപടിയുമായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
49

വിസിറ്റ് വിസ ഇനി കർശന ഉപാധികളോടെ; നടപടിയുമായി സൗദി

March 14, 2025
0

റിയാദ്: സൗദി വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. വിസ അനുവദിക്കുന്ന സൈറ്റിൽ നിന്ന് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകൾ മന്ത്രാലയം പിൻവലിച്ചു. വിസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വിസയാണ് അനുവദിക്കേണ്ടതെന്ന് ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോൺസുലേറ്റിനോ തീരുമാനിക്കാം. അതേസമയം സൗദിയിലേക്കുള്ള സന്ദര്‍ശക വിസ അപേക്ഷയിൽ രണ്ടുമാസം മുൻപാണ് മാറ്റങ്ങളുണ്ടായത്. ഒരു വിസയിൽ സൗദിയിലേക്ക് പലവട്ടം വരാൻ

Continue Reading
കനത്ത മൂടൽമഞ്ഞ്: യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

കനത്ത മൂടൽമഞ്ഞ്: യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

March 14, 2025
0

യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ പകൽ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൂടാതെ ഈ ഭാ​ഗങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പകൽ സമയങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 21ഡി​ഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29 ഡി​ഗ്രി സെൽഷ്യസും ആയിരിക്കും. രാത്രി സമയങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. നാളെ രാവിലെ

Continue Reading
ബസുക​ളി​ൽ ഇനി സ്മാ​ര്‍ട്ട് പേ​യ്‌​മെ​ന്റ് സം​വി​ധാ​നം: പുതിയ നടപടിയുമായി അജ്മാൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
46

ബസുക​ളി​ൽ ഇനി സ്മാ​ര്‍ട്ട് പേ​യ്‌​മെ​ന്റ് സം​വി​ധാ​നം: പുതിയ നടപടിയുമായി അജ്മാൻ

March 14, 2025
0

അജ്മാനിൽ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ ബ​സു​ക​ളി​ൽ സ്മാ​ര്‍ട്ട് പേ​യ്‌​മെ​ന്റ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്നു. മ​സാ​ര്‍ കാ​ര്‍ഡ് കൂ​ടാ​തെ ബാ​ങ്ക് കാ​ർ​ഡു​ക​ൾ, ആ​പ്പി​ൾ​പേ, ഗൂഗിൾ പേ, ​ഡി​ജി​റ്റ​ൽ വാ​ലെ​റ്റ് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ബ​സ് ടി​ക്ക​റ്റ് ചാ​ർ​ജ് ന​ൽ​കാം. ആ​ദ്യ​മാ​യാ​ണ് യു.​എ.​ഇ​യി​ൽ ഈ സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്മാ​ർ​ട്ട് പേ​യ്‌​മെ​ന്റ് ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​തി​ന​കം മു​ഴു​വ​ൻ പ​ബ്ലി​ക് ബ​സു​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം അ​തോ​റി​റ്റി​യു​ടെ ‘മ​സാ​ർ ട്രാ​വ​ൽ’ ആ​പ് അ​പ്‌​ഗ്രേ​ഡ് ചെ​യ്‌​തി​ട്ടു​മു​ണ്ട്. അതേസമയം യാ​ത്ര ആ​സൂ​ത്ര​ണം

Continue Reading
ഇനി ഗൾഫിൽ കാണാം; ഔസേപ്പിന്റെ ഒസ്യത്ത് ചിത്രത്തിൻ്റെ ഗള്‍ഫ് തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

ഇനി ഗൾഫിൽ കാണാം; ഔസേപ്പിന്റെ ഒസ്യത്ത് ചിത്രത്തിൻ്റെ ഗള്‍ഫ് തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

March 14, 2025
0

ഔസേപ്പിന്റെ ഒസ്യത്ത് ചിത്രത്തിൻ്റെ ഗള്‍ഫ് തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. വിജയരാഘവൻ പ്രധാന കഥാപാത്രമായി വന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. നവാഗതനായ ശരത്ചന്ദ്രൻ ആ‍ർ.ജെ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്‍റെ ഉടമയും എൺപതുകാരനുമായ ഔസേപ്പിന്‍റേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ റിലീസ് മാർച്ച് ഏഴിനായിരുന്നു. ഇപ്പോഴിതാ മാര്‍ച്ച് 13ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഔസേപ്പിന്റെ ഒസ്യത്ത് എത്താൻ പോകുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത്

Continue Reading