ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ തീർഥാടകരുടെ ബ​സ് മ​റി​ഞ്ഞ്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ന് ദാരുണാന്ത്യം, എ​ട്ടു​പേ​ർ​ക്ക് പ​രിക്ക്
Kerala Kerala Mex Kerala mx Pathanamthitta
1 min read
33

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ തീർഥാടകരുടെ ബ​സ് മ​റി​ഞ്ഞ്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ന് ദാരുണാന്ത്യം, എ​ട്ടു​പേ​ർ​ക്ക് പ​രിക്ക്

May 16, 2024
0

റാ​ന്നി: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞ്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്​​നാ​ട്​ തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി ശേ​ഖ​റി​ന്‍റെ മ​ക​ൻ ആ​ർ. ക​വി​നാ​ണ്​ മ​രി​ച്ച​ത്. പ​മ്പാ തു​ലാ​പ്പി​ള്ളി നാ​റാ​ണ​ത്തോ​ട് മ​ന്ദി​രം താ​ഴെ​വ​ള​വി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​​ മൂ​ന്ന​ര​യോ​ടെ​യാ​ണ്​ അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ൽ 12 പേ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ണ്ണാ​മ​ല​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​മ്പാ സ്റ്റേ​ഷ​ൻ

Continue Reading
സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി  വീടുവിട്ടു പോയ  14 ക്കാരനെ  കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
37

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി വീടുവിട്ടു പോയ 14 ക്കാരനെ കണ്ടെത്തി

May 16, 2024
0

പത്തനംതിട്ട: സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അമ്മയ്ക്ക് കത്ത് എഴുതി വച്ച് വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി. മല്ലപ്പള്ളി ആനിക്കാടുനിന്ന് കാണാതായ 14 കാരനെ യായിരുന്നു യ്രെിനില്‍വെച്ച് കണ്ടെത്തിയത്. ചെന്നൈ -ഗുരുവായൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്നയാൾ കുട്ടിയെ തിരിച്ചറിഞ്ഞതോടെയാണ് കുട്ടിയെ തിരിച്ചു കിട്ടിയത് . ചൊവ്വാഴ്ച രാവിലെ മല്ലപ്പള്ളി -കോട്ടയം റോഡിലെ ഒരു ട്യൂഷന്‍ കേന്ദ്രത്തില്‍ പോയതായിരുന്നു കുട്ടി . കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്സ്റ്റാന്‍ഡിന് സമീപം കണ്ടെത്തിയിട്ടുണ്ട് . കീഴ്വായ്പൂര് പൊലീസ്

Continue Reading
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടി മരിച്ചു, 5 പേർ ഗുരുതരാവസ്ഥയിൽ
Kerala Kerala Mex Kerala mx Pathanamthitta
1 min read
32

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടി മരിച്ചു, 5 പേർ ഗുരുതരാവസ്ഥയിൽ

May 15, 2024
0

പത്തനംതിട്ട : തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 5 പേർ ഗുരുതരാവസ്ഥയിൽ . നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. അപകടത്തിൽ പെട്ടത് തമിഴ്നാട് സ്വദേശികളാണ് . ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത് .നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് .    

Continue Reading
താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാം; കത്തെഴുതി വെച്ച് 14 വയസുകാരൻ മുങ്ങി, അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala Kerala Mex Kerala mx Pathanamthitta
1 min read
29

താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാം; കത്തെഴുതി വെച്ച് 14 വയസുകാരൻ മുങ്ങി, അന്വേഷണം ആരംഭിച്ച് പൊലീസ്

May 15, 2024
0

പത്തനംതിട്ട: മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്.

Continue Reading
നിരണം താറാവ് ഫാമിൽ പക്ഷിപ്പനി ബാധ: താറാവുകളെ കൊന്നു, ഭീതിയിൽ കർഷകർ
Kerala Kerala Mex Kerala mx Pathanamthitta
1 min read
25

നിരണം താറാവ് ഫാമിൽ പക്ഷിപ്പനി ബാധ: താറാവുകളെ കൊന്നു, ഭീതിയിൽ കർഷകർ

May 15, 2024
0

തിരുവല്ല : നിരണം താറാവു ഫാമിൽ പക്ഷിപ്പനി ബാധ ഉള്ളതായിലഭിച്ച വിവരത്തിന്റെ അടിസ്ഥനത്തിൽ താറാവ് കർഷകർ ആശങ്കയിലാണ്. രോഗം ബാധിച്ച താറാവുകളെ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ സേനാംഗങ്ങളെത്തി കൊന്നുകളഞ്ഞു . ഫാമിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊല്ലാൻ ഇന്നലെ തന്നെ ജില്ലാ കലക്ടർ വിളിച്ചു ചേർ‌ത്ത യോഗത്തിൽ തീരുമാനമായിരുന്നു . എന്നാൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി ഇൻഫെക്ടഡ്

Continue Reading
ജനറൽ ആശുപത്രയിൽ പൈലിങ്‌ പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx Pathanamthitta
1 min read
33

ജനറൽ ആശുപത്രയിൽ പൈലിങ്‌ പുരോഗമിക്കുന്നു

May 14, 2024
0

പുത്തൻ ശോഭയിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കായി പുതിയ കെട്ടിടങ്ങൾ ഉയരുന്നു. ഇരുവിഭാഗങ്ങളിലായി  രണ്ട്‌ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത് . പുതിയ ഒപി ബ്ലോക്കിന്റെയും തീവ്രപരിചരണ വിഭാഗത്തിന്റെയും നിർമാണമാണ്‌ മുന്നേറുന്നത്‌. രണ്ട്‌ കെട്ടിടങ്ങളുടെയും പൈലിങ്‌ ജോലികളാണ്‌ ഇപ്പോൾ നടന്നകൊണ്ടിരിക്കുന്നത് . ഒപി ബ്ലോക്കിന്റെ പൈലിങ്‌ ഈ മാസം അവസാനിക്കും . അതിനുശേഷം തീവ്രപരിചരണ വിഭാഗത്തിന്റെ ടെസ്റ്റ്‌ പൈൽ പൂർത്തിയാക്കും . രണ്ട്‌ ദിവസത്തിനുള്ളിൽ ഭാര പരിശോധനയ്‌ക്കായി ഭാരം കയറ്റും.

Continue Reading
അടുത്ത തീർഥാടനകാലം മുതൽ വഴിപാട് പ്രസാദത്തിലെ അരവണയിൽ ഏലക്ക ചേർക്കാൻ തീരുമാനം
Kerala Kerala Mex Kerala mx Pathanamthitta
1 min read
25

അടുത്ത തീർഥാടനകാലം മുതൽ വഴിപാട് പ്രസാദത്തിലെ അരവണയിൽ ഏലക്ക ചേർക്കാൻ തീരുമാനം

May 14, 2024
0

ശബരിമല : അടുത്ത തീർഥാടനകാലം മുതൽ അരവണയിൽ ഏലയ്ക്ക ഉൾപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു . അതിന് വേണ്ടി 12,000 കിലോ ഏലയ്ക്ക വാങ്ങും. 2023 ജനുവരി 11 മുതൽ ഏലയ്ക്ക ചേർക്കാതെയായിരുന്നു അരവണ തയാറാക്കിയിരുന്നത് . 2022–23 തീർഥാടനകാല സമയത്ത് ഏലയ്ക്കയിൽ അളവിൽ കൂടുതൽ കീടനാശിനിയുടെ അളവ് കണ്ടതിനെ തുടർന്ന് ഹൈകോടതി അരവണയുടെ ഉപയോഗം തടഞ്ഞിരുന്നു . പിന്നീട് 6,65,159 ഡപ്പി അരവണ വിൽക്കാൻ സാധിക്കാതെ ദേവസ്വം ബോർഡിന്

Continue Reading
യുവതിയെ പ്രലോഭിപ്പിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴി പല തവണകളായി പണം തട്ടിയ കേസ്; പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ
Kerala Kerala Mex Kerala mx Pathanamthitta
1 min read
36

യുവതിയെ പ്രലോഭിപ്പിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴി പല തവണകളായി പണം തട്ടിയ കേസ്; പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

May 12, 2024
0

പത്തനംതിട്ട: ആറന്മുള സ്വദേശിയായ യുവതിക്ക് യുഎസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ.യുവതിയെ പ്രലോഭിപ്പിച്ച് പല ബാങ്ക് അക്കൗണ്ടുകൾ വഴി പല തവണകളായി പണം തട്ടിയ കേസിലെ മുഖ്യപ്രതി മഹാരാഷ്ട്ര നല്ലസോപ്പാറ സ്വദേശി രമേശ് നവരങ്ക് യാദവിനെയാണ് കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജോലി ആവശ്യത്തിനായി യുവതി Nowkari.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിരുന്നു. ഇതിന് പിന്നാലെ പല നമ്പറുകളിൽ

Continue Reading
തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനിയാണെന്ന സംശയം; ഭോപ്പാൽ വൈറോളജി ലാബിലെ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
0 min read
31

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനിയാണെന്ന സംശയം; ഭോപ്പാൽ വൈറോളജി ലാബിലെ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

May 12, 2024
0

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ വൈറോളജി ലാബിലേക്കാണ് സാംപിളുകൾ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തിൽ അവലോകന

Continue Reading
ടാറിളകി റോഡ് തകർന്നു ദുരിതത്തിലായി ഇരുചക്ര വാഹനക്കാർ
Kerala Kerala Mex Kerala mx Pathanamthitta
1 min read
29

ടാറിളകി റോഡ് തകർന്നു ദുരിതത്തിലായി ഇരുചക്ര വാഹനക്കാർ

May 12, 2024
0

മന്ദമരുതി : ആശുപത്രിപടിയിൽ നിന്ന് വട്ടാർ‌കയം വഴി വലിയകാവിലേക്കു പോകുന്ന റോഡിൽ ടാറിളകി റോഡ് തകർന്നു കിടക്കുന്നതിനാൽ അതിലൂടെ പോകുന്ന ഇരുചക്രവാഹനക്കാർ ദുരിതത്തിലായി .പുനലൂർ–മൂവാറ്റുപുഴ, ചെട്ടിമുക്ക്–വലിയകാവ് എന്നീ റോഡുകളെയും അങ്ങാടി, പഴവങ്ങാടി എന്നീ പ‍ഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഇടറോഡാണിത്. വലിയകാവ്–റാന്നി റൂട്ടിൽ ആവശ്യത്തിനു ബസ് സർവീസില്ലാത്തതിനാൽ ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർ നടക്കാനും ഓട്ടോയും മറ്റും കുടുതലും ആശ്രയിക്കുന്നത് മന്ദമരുതിയിലെത്തിയാണു ബസിൽ യാത്ര നടത്തുന്നത്. ടാറിങ് ഏറെക്കുറെ പൂർണമായി നശിച്ചതിനാൽ വൻകുഴികളാണ് നിറയെ.

Continue Reading