ഷൊർണൂരിൽ വീട്ടിൽ കവർച്ച : സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ട്ടപ്പെട്ടു
Crime Kerala Kerala Mex Kerala mx Palakkad
1 min read
22

ഷൊർണൂരിൽ വീട്ടിൽ കവർച്ച : സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ട്ടപ്പെട്ടു

May 18, 2024
0

പാലക്കാട്: പാലക്കാട് ഷൊർണൂർ നഗരത്തിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ട്ടപ്പെട്ടു. 16.5 പവൻ സ്വർണ്ണവും 10000 രൂപയുമാണ് നഷ്ടപെട്ടത് . മുതലിയാർ തെരുവിലെ അജിത്തിന്റെ വീട്ടിലെ സ്വർണവും പണനുമാണ് മോഷണം പോയത് . വീട്ടിലെ മുറികളിൽ സൂക്ഷിച്ച് വച്ചിരിക്കുവായിരുന്നു . വിവരം അറിയിച്ചതിനെത്തുടർന്ന് ഷൊർണൂർ പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട് . സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.      

Continue Reading
കരടികൾ ഷോക്കേറ്റ് ചത്തു: ജില്ലയിൽ ഇത് ആദ്യസംഭവമെന്ന് വനം വകുപ്പ്; പോസ്റ്റ്മോർട്ടം ഇന്ന്
Kerala Kerala Mex Kerala mx Palakkad
1 min read
13

കരടികൾ ഷോക്കേറ്റ് ചത്തു: ജില്ലയിൽ ഇത് ആദ്യസംഭവമെന്ന് വനം വകുപ്പ്; പോസ്റ്റ്മോർട്ടം ഇന്ന്

May 18, 2024
0

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇതാദ്യമാണ് കരടികൾ ഷോക്കേറ്റ് മരിക്കുന്നത് എന്ന് വനം വകുപ്പ്. ഇന്നലെയാണ് കരടികളുടെ ജഡം ധോണിയിലെ വനവകുപ്പിന്റെ ഫോറസ്റ്റ് ക്യാമ്പിലേക്ക് മാറ്റിയത് . പാലക്കാട് കഞ്ചിക്കോട് അയ്യപ്പൻമലയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചത്ത നിലയിൽ കരടികളെ കണ്ടത്. പന്നികരടി വിഭാഗത്തിൽപ്പെട്ട 12,3 വയസ്സുകൾ ഉള്ള കരടികളാണ് ചത്തത്. കരടികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചീഫ് വെറ്റിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ്

Continue Reading
അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ വധശ്രമം; പ്രതി അഗളി പോലീസ് കസ്റ്റഡിയിൽ
Crime Kerala Kerala Mex Kerala mx Palakkad
0 min read
39

അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ വധശ്രമം; പ്രതി അഗളി പോലീസ് കസ്റ്റഡിയിൽ

May 17, 2024
0

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ വധശ്രമം. കോട്ടമല സ്വദേശിനി രങ്കമ്മയെയാണ് ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ പശുവിനെ മേയ്ക്കാൻ ഇരുവരും പറമ്പിൽ പോയതായിരുന്നു. ഇതിനിടയിലായിരുന്നു ആക്രമണം. പശുവിനെ മേയ്ക്കുന്നതിനിടെ രങ്കമ്മയുടെ കഴുത്തറുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് മല്ലീശ്വരനെന്ന് ബന്ധുക്കൾ പറഞ്ഞു. മുൻപ് രണ്ടു തവണ ഇയാൾ സ്വന്തം

Continue Reading
ബൈക്കിലെത്തിയ  സംഘം  വൃദ്ധയുടെ മാല പൊട്ടിച്ചു; തടയാൻ ശ്രമിച്ചവർക്ക് നേരെ മുളകുപൊടിയിട്ട് പ്രതികൾ
Crime Kerala Kerala Mex Kerala mx Palakkad
1 min read
19

ബൈക്കിലെത്തിയ സംഘം വൃദ്ധയുടെ മാല പൊട്ടിച്ചു; തടയാൻ ശ്രമിച്ചവർക്ക് നേരെ മുളകുപൊടിയിട്ട് പ്രതികൾ

May 17, 2024
0

കുഴല്‍മന്നം: പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി സംഘം വൃദ്ധയുടെ മാല പൊട്ടിച്ചതിന് ശേഷം മുളക് പൊടി വിതറി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം നടന്നത് . കുഴല്‍മന്ദം കുത്തനൂര്‍ സ്വദേശി അമ്മിണിയമ്മയുടെ മൂന്നു പവന്‍ വരുന്ന മാലയാണ് ബൈക്കിൽ എത്തിയ സംഘം പൊട്ടിച്ചെടുത്തത് . അമ്മിണിയമ്മ റോഡരിയില്‍ നിൽക്കവെ യാണ് സംഭവം ബൈക്കില്‍ എത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഇറങ്ങിവന്നിട്ട് കഴുത്തിൽ ഉണ്ടായിരുന്ന മാല എടുക്കാൻ വേണ്ടി ഇവരെ തള്ളിമാറ്റിയതിന്

Continue Reading
മരം മുറിക്കുന്നതിനിടെ അപകടം; മരത്തിന്‍റെ കൊമ്പ് ദേഹത്ത് വീണ് നാല്‍പത്തിരണ്ടുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Palakkad
1 min read
21

മരം മുറിക്കുന്നതിനിടെ അപകടം; മരത്തിന്‍റെ കൊമ്പ് ദേഹത്ത് വീണ് നാല്‍പത്തിരണ്ടുകാരന് ദാരുണാന്ത്യം

May 16, 2024
0

  പാലക്കാട്: മണ്ണാർക്കാട് നൊട്ടമ്മലയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല്‍പത്തിരണ്ടുകാരന് മരണം. നൊട്ടമ്മല ചീളിപ്പാടം പൊന്നയത്ത് സലീം ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. നൊട്ടമല ചേലേങ്കര പച്ചക്കാട്ടിൽ മരംമുറിക്കുന്നിതിനിടെ മരത്തിന്‍റെ കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Continue Reading
മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ : പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
Crime Kerala Kerala Mex Kerala mx Palakkad
1 min read
38

മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ : പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

May 16, 2024
0

പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് വീണ്ടും ആത്മഹത്യ. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ ‘ഇസാഫി’ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ലോണ്‍ തുക തിരിച്ചടയ്ക്കുന്നില്ലയെന്ന് ചോദിച്ച് ഏജന്റുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു . ഇതില്‍ മനം നൊന്താണ് മനസികമായി വിഷമിച്ച ശിവദാസന്‍ ആത്മഹത്യചെയ്യുകയായിരുന്നു വെന്നാണ് കുടുബാംഗങ്ങൾ ആരോപിക്കുന്നത് . ഇന്ന് രാവിലെയായിരുന്നു ശിവദാസന്‍ ആത്മഹത്യ ചെയ്തത്. ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍

Continue Reading
ഭക്ഷണം കാറിലേക്കെത്തിച്ചില്ല, ഹോട്ടലുടമയെ മര്‍ദ്ദിച്ച് ഹോട്ടൽ അടിച്ചുതകർത്തു; സംഭവത്തിൽ 10 പേർക്കെതിരെ കേസ്
Kerala Kerala Mex Kerala mx Palakkad
1 min read
28

ഭക്ഷണം കാറിലേക്കെത്തിച്ചില്ല, ഹോട്ടലുടമയെ മര്‍ദ്ദിച്ച് ഹോട്ടൽ അടിച്ചുതകർത്തു; സംഭവത്തിൽ 10 പേർക്കെതിരെ കേസ്

May 16, 2024
0

പാലക്കാട്: ഭക്ഷണം കാറിലേക്കെത്തിച്ചു നൽകാത്തതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്. മൂന്നുദിവസം മുൻപാണ് സംഭവം. കടയിലെ ഫര്‍ണ്ണിച്ചറും ഗ്ലാസുകളും സംഘം തകർത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. 10 പേർക്കെതിരെ നാട്ടുകാർ പൊലീസ് കേസെടുത്തു. നാട്ടുകാർ സ്വദേശിയായ യൂസഫ്, ശിഹാബ്, ഷുക്കൂർ, റാഷിദ്, ബാദുഷ എന്നിവർക്കെതിരെയും കണ്ടാൽ അറിയുന്ന അഞ്ചു

Continue Reading
വീണ്ടും ട്രെയിൻ ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
20

വീണ്ടും ട്രെയിൻ ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

May 16, 2024
0

പാലക്കാട്: ട്രെയിനിൽ ടിടിഇമാർക്ക് നേരേ വീണ്ടും ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവ് ടിടിഇമാരെ ആക്രമിച്ചത് .  ബെംഗളുരു – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിലായിരുന്നു ആക്രമണം പുലർച്ചെ അഞ്ചരയോടെ ഒറ്റപ്പാലത്ത് വച്ചായിരുന്നു ആക്രമണം നടന്നത് . കൊല്ലം സ്വദേശി അശ്വിനാണ് ടിടിഇമാരെ ആക്രമിച്ചത്. മനോജ് വർമ്മ, ഷമ്മി എന്നിവർക്ക് നേരെയാണ് അശ്വിൻ ആക്രമണം നടത്തിയത് . അതേസമയം അശ്വിന്റെ കുടെയുണ്ടായിരുന്ന സുഹൃത്തായ ആഷിക്കിൻ്റെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്

Continue Reading
ഓർഡർ ചെയ്ത ഭക്ഷണം കാറിൽ എത്തിക്കാത്തതിൽ കടയുടമയ്ക്ക് ക്രൂര മർദ്ദനം, ആറ് പേർക്കെതിരെ കേസ് കേസെടുത്തു
Kerala Kerala Mex Kerala mx Palakkad
1 min read
21

ഓർഡർ ചെയ്ത ഭക്ഷണം കാറിൽ എത്തിക്കാത്തതിൽ കടയുടമയ്ക്ക് ക്രൂര മർദ്ദനം, ആറ് പേർക്കെതിരെ കേസ് കേസെടുത്തു

May 15, 2024
0

പാലക്കാട്: മണ്ണാർക്കാട് ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് കൊടുത്തില്ല എന്നാരോപിച്ചു ഹോട്ടലുടമയേയും തൊഴിലാളികളേയും മർദിച്ചുവെന്ന് പരാതി . റോഡരികിൽ കഫേ നടത്തുന്ന സൽജലി യെന്നയാൾക്കാണ് യുവാക്കളുടെ മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് . നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത് . ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ചതായി പരാതിയിൽ പറയുന്നു.

Continue Reading
ജനവാസമേഖല വിറപ്പിക്കാൻ വീണ്ടും ചില്ലിക്കൊമ്പൻ
Kerala Kerala Mex Kerala mx Palakkad
1 min read
36

ജനവാസമേഖല വിറപ്പിക്കാൻ വീണ്ടും ചില്ലിക്കൊമ്പൻ

May 15, 2024
0

നെല്ലിയാമ്പതി : ജനവാസ മേഖലയിൽ ഭീതി പടർത്തി വീണ്ടും ചില്ലിക്കൊമ്പൻ എത്തി . ഇന്നലെ രാവിലെ ആറരയോടെ എവിടി മണലാരു എസ്‌റ്റേറ്റ് കൂനംപാലം റൗണ്ട് പാഡിക്കു സമീപമാണു ചില്ലിക്കൊമ്പനെ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയായതിനാൽ ഇന്നലെ രാത്രി വൈകിയും ചില്ലിക്കൊമ്പൻ സമീപത്തു തന്നെയുണ്ടെന്ന് നാട്ടുകാർ പറഞ്ഞത് . മുൻപും ഈ ഭാഗത്തു ചില്ലിക്കൊമ്പനെ കാണുന്നത് പതിവായിരിന്നു . നേരത്തേ ഈ പ്രദേശത്തെ വിളക്കുകൾ തകർത്ത് ചില്ലിക്കൊമ്പൻ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്

Continue Reading