ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ; വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു
ഡൽഹി : ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിൽ വ്യോമ, റെയിൽ സർവീസുകൾ വൈകുന്നു. യാത്രക്കാർ
റോഡുകളിൽ നിന്നും 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ ഒഴിവാക്കും; നടപടി നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര
15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ റോഡുകളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നിയമം നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഇതുസംബന്ധിച്ച്
ഡൽഹിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം
ഡൽഹി: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഡൽഹിയിൽ ഭിക്കാജി കാമ പ്രദേശത്ത് ആണ് അപകടം ഉണ്ടായത്. ഓഡി കാറും എർട്ടിഗയുമാണ്
ഏഴാം നിലയിൽ നിന്നും വീണ് നിയമവിദ്യാർഥി മരിച്ചു
നോയിഡ: സുഹൃത്തിന്റെ വീട്ടിൽ പാർട്ടിയിൽ പങ്കെടുക്കവെ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു. നോയിഡയിലാണ് അപകടം ഉണ്ടായത്. ഗാസിയാബാദ്
യു പിയിൽ റെയില്‍വേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു
ലക്നോ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നുവീണു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില
ഉത്തർപ്രദേശിൽ നിർമ്മാണം നടക്കുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നു
ലഖ്‌നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നതിനിടയിൽ കെട്ടിടത്തിന്റെ കോൺഗ്രീറ്റ് സ്ലാബ് തകർന്ന് വീണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.30
മുംബൈ പോലീസ് ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ്
മുംബൈ: പോലീസ് വേഷം ധരിച്ച് മുംബൈ പൊലീസ് എന്ന് വിശ്വസിപ്പിക്കാൻ വീഡിയോ കോൾ ചെയ്തു. ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി പണം
അല്ലു അർജുന് ആശ്വാസം; ജാമ്യ വ്യവസ്ഥകളിൽ ഇളവനുവദിച്ച് കോടതി
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ ജാമ്യ വ്യവസ്ഥകളിൽ ഇളവനുവദിച്ച് കോടതി. ഡിസംബര്‍ 4ന് ‘പുഷ്പ 2’ പ്രീമിയർ ഷോയ്ക്കിടെ യുവതി കൊല്ലപ്പെട്ട
അജിത്തിന്റെ വെയിറ്റ് ലോസ് സീക്രട്ട് വെളിപ്പെടുത്തി ബിസ്മി
ചെന്നൈ: പുതിയ ലുക്കിൽ അജിത്ത് കുമാര്‍. തന്റെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം പൂര്‍ത്തിയാക്കിയ അജിത്ത് പുതിയ ചിത്രത്തിലെ ലുക്കിന്
അസമിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി
ന്യൂഡൽഹി: അസമിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. വാർത്ത ഏജൻസിയായ പി.ടി.ഐ