Your Image Description Your Image Description

ഡ​ൽ​ഹി: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ഭി​ക്കാ​ജി കാ​മ പ്ര​ദേ​ശ​ത്ത് ആ​ണ് അ​പ​ക​ടം ഉണ്ടായത്.

ഓ​ഡി കാ​റും എ​ർ​ട്ടി​ഗ​യുമാണ് കൂട്ടിയിടിച്ചത്.എ​ർ​ട്ടി​ഗ​യു​ടെ ഡ്രൈ​വ​ർ അപകട സ്ഥലത്ത് വെച്ച് തന്നെ മ​രി​ച്ചു.നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന ഓ​ഡി കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന എ​ർ​ട്ടി​ഗ​യു​മാ​യി ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ഡി കാ​ർ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *