മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം; ജാഗ്രത നിർദ്ദേശവുമായി ഡിഎംഒ
Kerala Kerala Mex Kerala mx Malappuram
1 min read
24

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം; ജാഗ്രത നിർദ്ദേശവുമായി ഡിഎംഒ

May 13, 2024
0

മലപ്പുറം: മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക. ചാലിയാറിൽ നടന്ന അവലോകന യോഗത്തിനുശേഷം ആയിരുന്നു പ്രതികരണം. ചെറുപ്പക്കാർ മരിച്ചത് ആശങ്കാവഹമായ കാര്യമാണ്. ജില്ലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡിഎംഒ പറഞ്ഞു. രോഗിയുമായി ബന്ധപ്പെടുന്നതിൽ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്ന്ജാഗ്രത ഡിഎംഒ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 4000 ത്തിനടുത്ത് കേസുകൾ

Continue Reading
സോളിഡാരിറ്റി സ്ഥാപക ദിനം
Kerala Kerala Mex Kerala mx Malappuram
1 min read
35

സോളിഡാരിറ്റി സ്ഥാപക ദിനം

May 13, 2024
0

മക്കരപ്പറമ്പ : ‘അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ’ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വടക്കാങ്ങരയിൽ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ പതാക ഉയർത്തി. കടുങ്ങൂത്ത് മുൻ ഏരിയ സെക്രട്ടറി ഇഹ്സാൻ സി.എച്ച്, മുഞ്ഞക്കുളത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ പതാക ഉയർത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ ആക്ടിംഗ് പ്രസിഡന്റ് അംജദ് നസീഫ്, സെക്രട്ടറി സി.എച്ച് അഷ്റഫ്, സമീഹ് സി.എച്ച്, സമീദ് സി.എച്ച്,

Continue Reading
കനത്ത മഴ : കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും
Kerala Kerala Mex Kerala mx Malappuram
1 min read
38

കനത്ത മഴ : കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും

May 13, 2024
0

പെരുമ്പടപ്പ് : പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും രൂപപ്പെട്ടു .പുത്തൻപള്ളിയെയും പാലപ്പെട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് മഴ കാരണം വാഹനങ്ങൾ അപകടത്തിലാകുന്ന തരത്തിലുള്ള ഗർത്തവും വിള്ളലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതിനെത്തുടർന്നാണ് റോഡിൽ ഗർത്തം രൂപപ്പെടാൻ കാരണം. റോഡിന്റെ സൈഡിലൂടെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത തരത്തിലാണ് വിള്ളൽ രൂപപ്പെട്ടിരുന്നത്        

Continue Reading
രണ്ടാഴ്‌ചയ്ക്കിടെ കിണറ്റിൽ വീണ് 3 അപകടങ്ങൾ
Kerala Kerala Mex Kerala mx Malappuram
1 min read
34

രണ്ടാഴ്‌ചയ്ക്കിടെ കിണറ്റിൽ വീണ് 3 അപകടങ്ങൾ

May 12, 2024
0

പെരിന്തൽമണ്ണ : രണ്ടാഴ്‌ചയ്‌ക്കിടെ പെരിന്തൽമണ്ണയിലും സമീപ പ്രദേശങ്ങളിലുമായി അശ്രദ്ധമായി കിണറ്റിലിറങ്ങിയതുമായി ബന്ധപ്പെട്ട് 3 അപകടങ്ങൾ. മറ്റ് രണ്ടിടങ്ങളിലും നടന്ന അപകടത്തിൽ പെരിന്തൽമണ്ണയിലെ അഗ്നിരക്ഷാ പ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി . കഴിഞ്ഞ ദീവസങ്ങളിൽ അമ്മിനിക്കാട് ആണ് വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടുപേർ തിരിച്ചു കയറാൻ സാധിക്കാതെ കുടുങ്ങി പോയത് .ഓക്‌സിജന്റെ കുറവാണ് രണ്ടിടത്തും പ്രശ്നമുണ്ടാകാൻ കാരണം . 3 സംഭവങ്ങളിലും സുരക്ഷാ കയർ ബന്ധിക്കാതിരുന്നതാണ് കാരണം . തേക്കിൻകോട്ടെ അപകടത്തിൽ മരിച്ചയാൾ കിണറ്റിലിറങ്ങുമ്പോൾ

Continue Reading
അധിക ബാച്ചുകള്‍ അനുവദിക്കുക; പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം ചെയ്യും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
Kerala Kerala Mex Kerala mx Malappuram
1 min read
23

അധിക ബാച്ചുകള്‍ അനുവദിക്കുക; പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം ചെയ്യും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

May 12, 2024
0

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരമെന്ന സൂചന നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ഇവര്‍ മുന്നില്‍ വയ്ക്കുന്നത്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം, യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം, ബാച്ചുകള്‍ അനുവദിക്കുക എന്നത്

Continue Reading
മലപ്പുറത്തെ മഞ്ഞപ്പിത്ത ഭീതി ഉയരുന്നു; ഇന്ന് രണ്ടാമത്തെ മരണം കൂടി റിപ്പോ‍ര്‍ട്ട് ചെയ്തു, കുട്ടിയുടെ പിതാവും സഹോദരനും ചികിത്സയിൽ
Kerala Kerala Mex Kerala mx Malappuram
1 min read
31

മലപ്പുറത്തെ മഞ്ഞപ്പിത്ത ഭീതി ഉയരുന്നു; ഇന്ന് രണ്ടാമത്തെ മരണം കൂടി റിപ്പോ‍ര്‍ട്ട് ചെയ്തു, കുട്ടിയുടെ പിതാവും സഹോദരനും ചികിത്സയിൽ

May 12, 2024
0

    മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ഇന്ന് രാവിലെ മരിച്ചത്. കോഴിക്കോട്ടെ

Continue Reading
മലപ്പുറത്ത് ആശങ്ക; വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി
Kerala Kerala Mex Kerala mx Malappuram
1 min read
30

മലപ്പുറത്ത് ആശങ്ക; വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി

May 12, 2024
0

  മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ

Continue Reading
മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരിച്ചു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Malappuram
1 min read
39

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരിച്ചു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

May 10, 2024
0

  മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസ്സുകാരി പെൺകുട്ടിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ

Continue Reading
ഓൾ ഇന്ത്യാ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ; 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram
1 min read
55

ഓൾ ഇന്ത്യാ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ; 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തി

May 9, 2024
0

മലപ്പുറം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ

Continue Reading
എസ് എസ് എഫ് ലീഡ് സമ്മിറ്റ്
Kerala Kerala Mex Kerala mx Malappuram
1 min read
29

എസ് എസ് എഫ് ലീഡ് സമ്മിറ്റ്

May 9, 2024
0

പുത്തനത്താണി: വി ദെ ചേഞ്ച് എന്ന പ്രമേയത്തിൽ ജില്ലയിലെ 96 സെക്ടറുകളിൽ നടക്കുന്ന സോഷ്യൽ അസംബ്ലിയുടെ ലീഡുമാർക്കുള്ള പരിശീലനം ‘ലീഡ് സമ്മിറ്റ്’ പുത്തനത്താണി സി പി എ കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി സ്വാബിർ സഖാഫി നാദാപുരം ഉദ്‌ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രെസിഡന്റ് അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ് സാദിഖ്

Continue Reading