മലപ്പുറത്തും കൊല്ലത്തും രാസലഹരിയുമായി മൂന്ന് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram
0 min read
18

മലപ്പുറത്തും കൊല്ലത്തും രാസലഹരിയുമായി മൂന്ന് പേർ അറസ്റ്റിൽ

May 19, 2024
0

മലപ്പുറം: മലപ്പുറത്തും കൊല്ലത്തും രാസലഹരിയുമായി മൂന്ന് പേർ അറസ്റ്റിൽ. നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് രണ്ടുപേരും കൊട്ടാരക്കരയിൽ നിന്ന് ഒരാളുമാണ് അറസ്റ്റിലായത്. ഷാമിൽ വി, മുമ്മുള്ളി സ്വദേശി അമീൻ റാഷിദ് സി എന്നിവരാണ് ചന്തക്കുന്നിൽ നിന്ന് പിടിയിലായ പ്രതികൾ. ഇവരിൽ നിന്ന് 31 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്‌കൂട്ടറിലെത്തിയ യുവാക്കളിൽ നിന്ന് രാസ ലഹരി പിടിച്ചെടുത്തത്. കാളികാവ്

Continue Reading
വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപ; വന്‍ ക്രമക്കേട് നടത്തിയതായി വിദ്യാഭ്യാസ വകുപ്പ്
Kerala Kerala Mex Kerala mx Malappuram
1 min read
23

വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപ; വന്‍ ക്രമക്കേട് നടത്തിയതായി വിദ്യാഭ്യാസ വകുപ്പ്

May 19, 2024
0

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ അനധികൃതമായി ശമ്പളയിനത്തിൽ കൈപ്പറ്റിയത് ഒരു കോടിയോളം രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കൂള്‍ മാനേജര്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമെതിരെ ക്രിമിനൽ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന മലപ്പുറം ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളിലെ മൂന്ന് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്

Continue Reading
പൊന്നാനിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; 7.7 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Malappuram
1 min read
24

പൊന്നാനിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; 7.7 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

May 19, 2024
0

പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. എക്സൈസിന്‍റെ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് പെരുമ്പടപ്പിൽ നിന്ന് മിഥുൻ എന്ന യുവാവിനെ ന്യൂജെൻ മയക്കുമരുന്നുമായി പിടികൂടിയത്. ഇയാളിൽ നിന്നും 7.7 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ആർ. സജികുമാർ നേതൃത്വം നൽകിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ മുരളി വി, പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, സബീർ.കെ, ഡ്രൈവർ നിസാർ എന്നിവർ

Continue Reading
കടുത്ത വേനൽ മഴ : പുഴയിൽ വെള്ളം കൂടിയതോടെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ
Kerala Kerala Mex Kerala mx Malappuram
1 min read
18

കടുത്ത വേനൽ മഴ : പുഴയിൽ വെള്ളം കൂടിയതോടെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ

May 19, 2024
0

എടക്കര ∙ വേനൽമഴ വന്നതോടെ പുഴയിൽ വെള്ളം കൂടി വനത്തിനുള്ളിൽ ഒറ്റപ്പെട്ട് ആദിവാസി കുടുംബങ്ങൾ. വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ കുടുംബങ്ങളാണ് പുന്നപ്പുഴയിൽ വെള്ളം കേറിയതോടെ ദുരിതത്തിലായത് . വെള്ളിയാഴ്ച അതിർത്തി വനമേഖലയിൽ രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പുഴയിൽ വെള്ളം ഉയരുകയായിരുന്നു .അവിടെയുള്ള ആദിവാസികൾ വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി കടവ് കടന്നാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. അതിനാൽ പുഴയുടെ ജലനിരപ്പ് ഉയർന്നതോടെ ഇറങ്ങിക്കടക്കാനാവാതെ മുളകൊണ്ട് താൽക്കാലികമായ ചങ്ങാടം ഉണ്ടാക്കിയാണ് അരിയും നിത്യോപയോഗ

Continue Reading
കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു
Crime Kerala Kerala Mex Kerala mx Malappuram
1 min read
25

കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു

May 18, 2024
0

മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച യൂവാവിനെ റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടുകിട്ടുന്നതിന് വേണ്ടി ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ പണം കിട്ടാതായതോടെ സഹദിനെ മർദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ​ സഹദിന്‌ പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ കരിപ്പൂരിൽ ഉൾപ്പെടെ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നും ആയുധങ്ങൾ

Continue Reading
പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
22

പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിൽ

May 18, 2024
0

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം പൊന്ന്യാകുര്‍ശിയിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മുഹമ്മദ് ബിന്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. സുഹൃത്തുക്കളായിരുന്നു ഇയാളെ അബോധാവസ്ഥയിൽ

Continue Reading
കലിക്കറ്റ് സര്‍വകലാശാലയ്ക്ക് ചരിത്രനേട്ടം ; റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
28

കലിക്കറ്റ് സര്‍വകലാശാലയ്ക്ക് ചരിത്രനേട്ടം ; റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ചു

May 18, 2024
0

മലപ്പുറം : ബിരുദഫലം റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ച് ചരിത്രനേട്ടo സ്വന്തമാക്കി കലിക്കറ്റ് സര്‍വകലാശാല. ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലമാണ് 23 പ്രവൃത്തിദിവസം കൊണ്ട് പ്രഖ്യാപിച്ച് ചരിത്രം കുറിച്ചിരിക്കുന്നത് . ഈ ഒരു നേട്ടം കലിക്കറ്റിന് ചരിതനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നിരവധി വിദ്യാര്‍ഥികൾ പരീക്ഷയ്ക്കിരുത്തുന്ന കലിക്കറ്റ് സര്‍വകലാശാല പരീക്ഷാനടപടിക്രമങ്ങളിൽ മാറ്റം വരുത്തിയാണ് ഈ നേട്ടം നേടാൻ സാധിച്ചത്. ഫാള്‍സ് നമ്പറിങ് ഒഴിവാക്കാന്‍ ഉത്തരക്കടലാസിലെ ബാര്‍കോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാന്‍

Continue Reading
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി; സംഭവം നിലമ്പൂരിൽ
Kerala Kerala Mex Kerala mx Malappuram
1 min read
25

പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി; സംഭവം നിലമ്പൂരിൽ

May 17, 2024
0

മലപ്പുറം: ചാലിയാർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പട്രോളിങ്ങിനിടെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. നിലമ്പൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ.ആർ. രതീഷും സംഘവും ആഢ്യൻപാറ-മായംപള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്ന് കന്നാസുകളിലും ഇരുമ്പ് ബാരലിലും സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. സ്വകാര്യ പറമ്പ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പെരുമ്പത്തൂർ കുറുംകുളം സ്വദേശി ആലുങ്ങല്‍ പറമ്പില്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു. ഇയാളുടെ പേരില്‍ നിരവധി പരാതികള്‍

Continue Reading
പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു
Crime Kerala Kerala Mex Kerala mx Malappuram
1 min read
29

പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു

May 17, 2024
0

മലപ്പുറം: പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി.പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര്‍ ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പരാതി വന്നിരിക്കുന്നത് . പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും അതിജീവിതയും പിതാവും ആരോപിച്ചു . അതേസമയം പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിട്ടുണ്ട് .

Continue Reading
വഴിയാത്രികനായ 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ന​ഗ്നതാ പ്രദർശനം; 60കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Crime Kerala Kerala Mex Kerala mx Malappuram
1 min read
29

വഴിയാത്രികനായ 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ന​ഗ്നതാ പ്രദർശനം; 60കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

May 16, 2024
0

മഞ്ചേരി: വഴിയാത്രികനായ പതിനാറുകാരനു നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച അറുപതുകാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്. 2021 ജൂലൈ 23ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഭാര്യയോടൊപ്പം മലപ്പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതി

Continue Reading