Your Image Description Your Image Description

പെരിന്തൽമണ്ണ : രണ്ടാഴ്‌ചയ്‌ക്കിടെ പെരിന്തൽമണ്ണയിലും സമീപ പ്രദേശങ്ങളിലുമായി അശ്രദ്ധമായി കിണറ്റിലിറങ്ങിയതുമായി ബന്ധപ്പെട്ട് 3 അപകടങ്ങൾ. മറ്റ് രണ്ടിടങ്ങളിലും നടന്ന അപകടത്തിൽ പെരിന്തൽമണ്ണയിലെ അഗ്നിരക്ഷാ പ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി .

കഴിഞ്ഞ ദീവസങ്ങളിൽ അമ്മിനിക്കാട് ആണ് വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടുപേർ തിരിച്ചു കയറാൻ സാധിക്കാതെ കുടുങ്ങി പോയത് .ഓക്‌സിജന്റെ കുറവാണ് രണ്ടിടത്തും പ്രശ്നമുണ്ടാകാൻ കാരണം . 3 സംഭവങ്ങളിലും സുരക്ഷാ കയർ ബന്ധിക്കാതിരുന്നതാണ് കാരണം . തേക്കിൻകോട്ടെ അപകടത്തിൽ മരിച്ചയാൾ കിണറ്റിലിറങ്ങുമ്പോൾ ശരീരത്തിൽ കയർ കെട്ടി ബന്ധിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നു. സംഘത്തിലുൾപ്പെട്ട 6 പേർ കിണറിനു സമീപം സഹായികളായി ഉണ്ടായിരുന്നു പക്ഷേ
കയർ ഇല്ലാത്തതിനാൽ ഇവർക്ക് വലിച്ചു കയറ്റാൻ സാധിച്ചില്ല .

 

Leave a Reply

Your email address will not be published. Required fields are marked *