മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി: പ്രതിഷേധവുമായി മുസ്ലിം ലീഗ് കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
55

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി: പ്രതിഷേധവുമായി മുസ്ലിം ലീഗ് കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി

May 29, 2024
0

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മലബാറിലെ സീറ്റുകളുടെ എണ്ണം പ്ലസ് വണ്‍ അപേക്ഷകരിലും കുറവായതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. അതുകൊണ്ട് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു. പ്ലസ് വണ്‍ അപേക്ഷകരിൽ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. അതേസമയം ലഭിച്ച

Continue Reading
അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളെ കാണാതായി, പരാതി
Kerala Kerala Mex Kerala mx Malappuram
1 min read
54

അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളെ കാണാതായി, പരാതി

May 28, 2024
0

മലപ്പുറം: അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ മകൻ സുഹൈബ്, കൂരിമണ്ണിൽ പുളിക്കാമത്ത് സഫീർ എന്നിവരെയാണ് കാണാതായത്. ഈ മാസം 22 മുതൽ ഇരുവരെയും കാണാതായി ബന്ധുക്കൾ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് നൽകിയ പരാതിയിൽ പറയുന്നു. മാർച്ച് 27നാണ് ഇരുവരും സന്ദർശക വിസയിൽ അബുദാബിയിൽ എത്തുന്നത്. ഗിഫ്റ്റ് കിങ് ബിൽഡിങ്ങിൽ താമസിക്കുന്നതിനിടെ ഓൺലൈൻ അഭിമുഖത്തിലൂടെ

Continue Reading
കുട്ടിയുടെ പിതൃത്വം സംശയിച്ച് പിതാവ്, യുവതിക്ക് ആശ്വാസമായി ഡിഎന്‍എ പരിശോധന നടത്തി വനിതാ കമ്മീഷൻ
Kerala Kerala Mex Kerala mx Malappuram
1 min read
98

കുട്ടിയുടെ പിതൃത്വം സംശയിച്ച് പിതാവ്, യുവതിക്ക് ആശ്വാസമായി ഡിഎന്‍എ പരിശോധന നടത്തി വനിതാ കമ്മീഷൻ

May 27, 2024
0

മലപ്പുറം: കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടര്‍ന്നു മാനസികമായി തകര്‍ന്ന യുവതിക്ക് ആശ്വാസം പകരുന്ന നടപടിയുമായി വനിതാ കമ്മീഷൻ. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞു. കമ്മിഷന്റെ ഉത്തരവ് പ്രകാരം നടത്തിയ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം ഇന്ന് മലപ്പുറത്ത് നടന്ന അദാലത്തില്‍ ഹാജരാക്കുകയും ചെയ്തു. തൊഴിലിടങ്ങളിലേത് ഉൾപ്പെടെ സ്ത്രീകളെ ബാധിക്കുന്ന മറ്റ് നിരവധി പരാതികളും ഇന്നത്തെ അദാലത്തിൽ പരിഗണനയ്ക്ക് വന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ

Continue Reading
സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം; ഫ്രറ്റേണിറ്റി
Kerala Kerala Mex Kerala mx Malappuram
0 min read
54

സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം; ഫ്രറ്റേണിറ്റി

May 27, 2024
0

പൊന്നാനി: പ്ലസ് വൺ സീറ്റ് അപര്യാപ്ത വിഷയത്തിൽ മലപ്പുറത്തെ ഒരു കുട്ടിക്ക് പോലും പരാതിയില്ലെന്ന പെരുനുണ കോടതിയിൽ ഉന്നയിച്ച ഇടതുപക്ഷ സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം എന്നും മാറി വന്ന സർക്കാറുക്കാറുകളുടെ വിവേചനത്തിൻ്റെ ഫലമായി അവസരങ്ങൾ നിഷേധിക്കപ്പെട്ട മലപ്പുറത്തെ വിദ്യാർത്ഥികളുടെ പ്ലസ് വൺ, ഡിഗ്രി ഉപരിപഠന മേഖലയിലെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സ്പെഷൽ പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അഭിപ്രായപ്പെട്ടു.

Continue Reading
മോഷ്ടാക്കളുടെ താവളമായി മാറി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ; രണ്ട് യാത്രക്കാരുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു, പരാതി
Kerala Kerala Mex Kerala mx Malappuram
1 min read
53

മോഷ്ടാക്കളുടെ താവളമായി മാറി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ; രണ്ട് യാത്രക്കാരുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു, പരാതി

May 27, 2024
0

മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മോഷ്ടാക്കളുടെ താവളമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രണ്ട് പേരുടെ മൊബൈൽ ഫോണാണ് സ്റ്റേഷനിൽ നിന്ന് നഷ്ടപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനില്‍ എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രണ്ട് പേരുടെ മൊബൈൽ ഫോണുകളാണ് നഷ്ടമായത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വളാഞ്ചേരിയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും മറ്റൊരു യാത്രക്കാരന്റെ ചാർജിൽ ഇട്ട മൊബൈൽ ഫോണും ആണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇരുവരും കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ

Continue Reading
അരിക്കടത്ത്: അധ്യാപകർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി ധനകാര്യ വകുപ്പ്
Kerala Kerala Mex Kerala mx Malappuram
1 min read
78

അരിക്കടത്ത്: അധ്യാപകർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി ധനകാര്യ വകുപ്പ്

May 27, 2024
0

മലപ്പുറം: സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം വരാൻ കാരണം അധ്യാപകർ നടത്തിയത് ക്രിമിനൽ കുറ്റമാണ് എന്ന് തെളിഞ്ഞതോടെ നടപടിക്ക് ഒരുങ്ങി ധനകാര്യ വകുപ്പ്. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ അരിക്കടത്തിലാണ് ധനകാര്യ വകുപ്പ്നടപടി എടുക്കാൻ ഒരുങ്ങുന്നത് . രാത്രി സമയത്ത് സ്കൂളിലേയ്ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണ അരി കടത്തുന്നത്തിന്റെ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിരുന്നു അതിനാലാണ് നടപടിക്ക് ഒരുങ്ങിയത് . ഇതിൽ നിന്ന് അധ്യാപകർ

Continue Reading
മലപ്പുറം എടവണ്ണ സ്വദേശി ദുബായില്‍കുഴഞ്ഞു വീണു മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
64

മലപ്പുറം എടവണ്ണ സ്വദേശി ദുബായില്‍കുഴഞ്ഞു വീണു മരിച്ചു

May 26, 2024
0

മലപ്പുറം: മലപ്പുറം എടവണ്ണ സ്വദേശി ദുബായില്‍ മരിച്ചു. ചൊവ്വാഴ്ച നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം .എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍ (46) ആണ് ഹൃദയാഘാത്തെ തുടർന്ന് മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഷിഹാബുദ്ദീന്‍ . കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയാതായിരുന്നു . എന്നിട്ട് സുഹൃത്തുക്കളുടെ ഒപ്പം റൂമില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത എമിറേറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

Continue Reading
കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Malappuram
1 min read
93

കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

May 26, 2024
0

മലപ്പുറം: കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. മമ്പാട് പുള്ളിപ്പാടത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . നിഷ മോളാണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം . നിഷയുടെ മരണത്തിൽ ഭര്‍ത്താവായ ചെറുവള്ളിപ്പാറ വീട്ടില്‍ ഷാജിയെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട് . നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നത് .

Continue Reading
റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക: സോളിഡാരിറ്റി
Kerala Kerala Mex Kerala mx Malappuram
1 min read
42

റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക: സോളിഡാരിറ്റി

May 25, 2024
0

മലപ്പുറം : റോഹിൻഗ്യൻ മുസ്ലിം ജനതയ്ക്ക് നേരെ ഭരണകൂടത്തിന്റെ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ അക്രമണങ്ങൾ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ പദ്ധതിയാണെന്നും ഭരണകൂടവും പട്ടാളവും അതിൽ നിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി പ്രസ്താവിച്ചു. ഇന്ത്യ മുസ്ലിങ്ങൾക്ക് ഏറെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ‘റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ അവസാനിപ്പിക്കുക’ എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്,ജില്ലാ ജനറൽ സെക്രട്ടറി

Continue Reading
നാലു വർഷ ബിരുദ പഠനം; മികച്ച അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാറിന് സാധിക്കണം:എസ് എസ് എഫ്
Kerala Kerala Mex Kerala mx Malappuram
0 min read
54

നാലു വർഷ ബിരുദ പഠനം; മികച്ച അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാറിന് സാധിക്കണം:എസ് എസ് എഫ്

May 24, 2024
0

മലപ്പുറം :ഉന്നതമായ അക്കാദമിക നിലവാരവും ഗവേഷണ തല്പരതയും വഴി വിദ്യാഭ്യാസത്തെ കൂടുതൽ ഉത്പാദനക്ഷമമാക്കുന്നതിന് വഴി ഒരുക്കുന്നുണ്ട് എന്നതാണ് പുതിയ രീതിയുടെ ഗുണമായി പറയുന്നത്. എന്നാൽ ഇതിന് അനുസൃതമായ അക്കാദമിക അന്തരീക്ഷം കൂടെ രൂപപ്പെടേണ്ടതുണ്ടെന്നും, സ്ഥാപന, അധ്യാപക തലങ്ങളിൽ അതിനനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും എസ് എസ് എഫ് സംവാദസദസ്സ് അഭിപ്രായപ്പെട്ടു. അല്ലാതെയുള്ള കേവല പരിഷ്കരണങ്ങൾ വിദ്യാർഥികളുടെ സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. കേരളത്തിൽ ഈ വർഷം നടപ്പിലാക്കുന്ന ബിരുദ പഠനത്തിലെ പുതിയ മാറ്റങ്ങൾ

Continue Reading