Kerala Kerala Mex Kerala mx Look back New year Politics
0 min read
45

എൻ.എം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

January 18, 2025
0

വയനാട്: ഡി.സി.സി ട്രഷറർ എൻ.എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് താൽക്കാലിക ആശ്വാസം. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി എടുത്ത കേസിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ സി ബാലകൃഷ്ണൻ എം എൽ എ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നീ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
78

ബീഹാർ സർക്കാർ സെൻസസ് നടത്തിയത് ആളുകളെ വിഡ്ഢികളാക്കാൻ വേണ്ടി: രാഹുൽ ഗാന്ധി

January 18, 2025
0

ബീഹാർ: നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഉദ്യോ​ഗസ്ഥ വൃന്ദത്തിലും മറ്റ് മേഖലകളിലും ഒബിസി, ദലിതർ, തൊഴിലാളികൾ എന്നിവരുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ രാജ്യത്തുടനീളമുള്ള ജാതി സെൻസസ് സുപ്രധാനമാണെന്ന് പട്‌നയിൽ നടന്ന സംവിധാൻ സുരക്ഷാ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു. “ജാതി സെൻസസിൻ്റെ ലക്ഷ്യം വിവിധ ജാതികളുടെ എണ്ണത്തെ കുറിച്ച് അറിയുക

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
55

ഗ്രാമങ്ങളുടെ വികസനത്തിന് അടിത്തറ പകരും; 65ലക്ഷത്തോളം സ്വമിത്വ കാർഡുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്ത് പ്രധാന മന്ത്രി

January 18, 2025
0

ന്യൂഡൽഹി:ഭൂമി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിക്കാൻ തയ്യാറാക്കിയ 65ലക്ഷത്തോളം സ്വമിത്വ കാർഡുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്നും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് സഹായിക്കുമെന്നും വീഡിയോ കോൺഫറൻസിൽ ​ഗുണഭോക്താക്കളുമായി സംവദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജമ്മു & കശ്മീരിന് പുറത്തുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
83

വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ യാത്രയിൽ ഇളവ് നല്‍കണം; മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ കത്ത്

January 18, 2025
0

ഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ യാത്രയിൽ ളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ കത്ത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മെട്രോ സേവനം. അവരുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജ്രിവാള്‍ തുറന്ന കത്തെഴുതിയത്. ‘കേന്ദ്ര- ഡല്‍ഹി സര്‍ക്കാര്‍ ചേര്‍ന്നാണ് മെട്രോ പ്രൊജക്റ്റ് ആരംഭിച്ചത്. അതിനാല്‍ തന്നെ ഇരുകൂട്ടരും ചേര്‍ന്നാണ് ഇതിന്റെ ചെലവ് പങ്കിടുന്നത്. ആം ആദ്മി പാര്‍ട്ടി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യാത്ര ഒരുക്കാനാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
39

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

January 17, 2025
0

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് (അക്കാദമിക്) മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലായില്‍ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കുകയും ഉപദ്രവിക്കുകയും പിന്നീട് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പിതാവിന്റെ പരാതിയിന്മേലാണ് സംഭവം പുറത്തറിയുന്നത്. അതെക്ലാസിലെ 7 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നത്.വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
62

സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ; ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി വി.ഡി സതീശൻ

January 17, 2025
0

കൊച്ചി: നാടിനെ ഞെട്ടിച്ച് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാന്‍ പോലും കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കുടുംബം മുന്‍പും പരാതി നല്‍കിയതാണ്. പ്രദേശത്തുള്ളവര്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരണം പൊലീസ് അന്വേഷിക്കട്ടെ, അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒന്നും ഇപ്പോള്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
45

കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കും : മന്ത്രി വി ശിവന്‍കുട്ടി

January 17, 2025
0

തിരുവനന്തപുരം: വരുന്ന വർഷത്തെ കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്നും ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തവര്‍ഷം തിരുവനന്തപുരത്ത് വെച്ച്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
41

ശാരീരികാസ്വാസ്ഥ്യം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി

January 17, 2025
0

തിരുവനന്തപുരം : ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കി. കടുത്ത വൈറല്‍ ഇൻഫെക്ഷൻ മൂലമുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹം വിദഗ്‌ധ ചികിത്സയിലായിരുന്നു.ഡോക്ടർമാർ കർശനമായ വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. നാല് ദിവസത്തേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. ആയതിനാല്‍ ഈ മാസം 19 വരെ അദ്ദേഹത്തിന്റെ എല്ലാ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
42

മുഖ്യമന്ത്രിയെ കഴിഞ്ഞ 30 വര്‍ഷമായി വേട്ടയാടുകയല്ലേ , എന്നിട്ടും എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ; വി. ജോയ്

January 17, 2025
0

തിരുവനന്തപുരം: കഴിഞ്ഞ 30 വര്‍ഷമായി മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നുവെന്നും എന്നാല്‍ ആര്‍ക്കും ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആരൊക്കെ എത്രയൊക്കെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും ജനങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രിയെ സ്തുതിക്കുന്ന ഗാനത്തെ പരോക്ഷമായി ന്യായീകരിച്ച് അദ്ദേഹം പ്രതികരിച്ചു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.ജോയ്. ഇന്ന് കാണുന്ന കേരളത്തെ കെട്ടിപ്പടുത്തതില്‍ അദ്ദേഹത്തിന്റെ പങ്ക്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
41

‘അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തല്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകും’;മുഖ്യമന്ത്രി

January 16, 2025
0

തിരുവനന്തപുരം: താൻ വ്യക്തി പൂജക്ക് നിന്ന് കൊടുക്കുന്ന ആളല്ല, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ഇടത് സംഘടന ഒരുക്കിയ സ്തുതി ഗാനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തല്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകും. എന്നാല്‍ വ്യക്തി പൂജയ്ക്ക് താന്‍ നിന്നു കൊടുക്കില്ല. സെക്രട്ടേറിയേറ്റ് പരിസരത്ത് തന്റെ ഫ്‌ലക്‌സ് വച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍

Continue Reading