Kerala Kerala Mex Kerala mx Look back New year Politics
0 min read
59

വാഹനാപകടം: എഐസിസി സെക്രട്ടറി പിവി മോഹനന് പരിക്ക്

January 20, 2025
0

കോട്ടയം:വാഹനാപകടത്തിൽ എഐസിസി സെക്രട്ടറി പിവി മോഹനന് പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
54

കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന്

January 20, 2025
0

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ഒന്നിച്ച് മാധ്യമങ്ങളെ കാണും. ഇതിനിടെ പുനസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം അറിയാന്‍ കേരളത്തിന്റെ ചുമതയുള്ള സംഘടന ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തും. ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്. വി

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
69

പരന്തൂര്‍ വിമാനത്താവള വിരുദ്ധ പ്രതിഷേധം: സമരക്കാരെ കാണാന്‍ വിജയ് പരന്തൂരിലേക്ക്

January 20, 2025
0

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപക നേതാവും നടനുമായ വിജയ് ഇന്ന് പരന്തൂര്‍ വിമാനത്താവള വിരുദ്ധ പ്രതിഷേധക്കാരുമായികൂടിക്കാഴ്ച നടത്തും. കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ് പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. ഈ ഗ്രാമങ്ങളില്‍ നിന്നും 5,746 ഏക്കര്‍ ഏറ്റെടുത്ത് വിമാനത്താവള നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം. വിജയ്യുടെ സമരക്കാരുമായുളള കൂടിക്കാഴ്ച ഏതെങ്കിലും ഒരു ഓഡിറ്റോറിയത്തിലേക്കു മാറ്റണം എന്ന് കാഞ്ചീപുരം ജില്ലാ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമര ഭൂമിയില്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
63

അസമത്വത്തിന് എതിരായ മുന്നേറ്റത്തിന് വെള്ള ടീഷര്‍ട്ട് ധരിച്ച് പോരാടണം: രാഹുൽ ഗാന്ധി

January 19, 2025
0

ഡല്‍ഹി:അസമത്വത്തിന് എതിരായ മുന്നേറ്റത്തിന് വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നല്‍കി കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ വെള്ള ടീഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കണം. പ്രചാരത്തില്‍ പങ്കു ചേരാനായി വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകള്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് സഹകരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. അതെസമയം,

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
53

ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചകൾ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം

January 19, 2025
0

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയിലാണ് വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനവും ഉയര്‍ന്നു. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
61

എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ: കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

January 19, 2025
0

ജയ്പൂര്‍: കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ക്ക് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവ. പഠനത്തിനായി കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താതെ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികള്‍ എവിടെയൊക്കെ പോകുന്നുവെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചില വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത് പ്രണയബന്ധങ്ങള്‍ മൂലമാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം നാല് വിദ്യാര്‍ത്ഥികള്‍ കോട്ടയില്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ‘നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍, വിദ്യാര്‍ത്ഥികള്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
56

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന പൂർത്തിയായി

January 19, 2025
0

ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൂക്ഷ്മ പരിശോധന പൂർത്തിയായി. 719 സ്ഥാനാർത്ഥികളാണ് 70 സീറ്റുകളിലേക്ക് മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ ആകെ 1,040 പത്രികളാണ് ഉണ്ടായിരുന്നത്. ഇതിൽ 477 എണ്ണം നിരസിക്കപ്പെട്ടു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് ഡൽഹി നിയമസഭാ മണ്ഡലത്തിലാണ്. 23 പേരാണ് ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് അഞ്ച് സ്ഥാനാർത്ഥികളുള്ള പട്ടേൽ നഗറിലും കസ്തൂർബാ നഗറിലുമാണ്. ജനുവരി 17 ആയിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
46

എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നവരാണ് പ്രതിപക്ഷം: മന്ത്രി എം.ബി രാജേഷ്

January 19, 2025
0

തിരുവനന്തപുരം: കു​ടി​പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് മ​ദ്യ​നി​ർ​മാ​ണ​ശാ​ല അ​നു​വ​ദി​ച്ച സർക്കാർ നടപടിക്കെ​തി​രായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ വിമർശിച്ച് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വിവാദത്തിന് പിന്നിൽ രാഷ്ട്രീയലാഭം മാത്രമാണെന്നും എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നവരാണ് പ്രതിപക്ഷമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ബ്രൂവറി പദ്ധതിക്ക് പ്രാരംഭ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു. ആരാണ് പ്രതിപക്ഷ നേതാവ് എന്നുള്ള മത്സരത്തിലാണ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും. അവർ പത്രസമ്മേളനം നടത്തുന്നതിന്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
43

എന്‍.എം.വിജയന്റെ ആത്മഹത്യ: ജാമ്യം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകും

January 19, 2025
0

കല്‍പറ്റ: ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും. വയനാടിന് പുറത്തുള്ള ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ജില്ലയില്‍ തിരിച്ചെത്തും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്ന്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
70

തട്ടിക്കൊണ്ടു പോയത് സിപിഎം പ്രവർത്തകർ; ഭീഷണിപ്പെടുത്തിയെന്നും കലാ രാജു

January 18, 2025
0

കൊച്ചി: അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർ കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിൻ്റെ പ്രതികരണം. തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കല രാജു പറഞ്ഞു. തൻ്റെ

Continue Reading