നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
23

നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

January 10, 2024
0

നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവിലാണ് പുതിയ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം നടത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ

Continue Reading
സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി അഴിയൂർ ഗ്രാമപഞ്ചായത്ത്‌
Kerala Kerala Mex Kerala mx Kozhikode
0 min read
27

സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി അഴിയൂർ ഗ്രാമപഞ്ചായത്ത്‌

January 10, 2024
0

സമ്പൂർണ്ണ മാലിന്യമുക്ത പദവി കൈവരിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മറാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നുവെന്നും വീടുകൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുവെന്നും ഉറപ്പുവരുത്തി. പൊതു ഇടങ്ങളിലെയും ജലസ്രോതസ്സുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. 18 വാർഡുകളിലും ഇത് സംബന്ധിച്ച റിപ്പോർട്ട് ഗ്രാമസഭകളിൽ അവതരിപ്പിച്ച്

Continue Reading
നെടുമ്പാശ്ശേരിയും കരിപ്പൂരിലും കോടികളുടെ സ്വർണ്ണവേട്ട
Kerala Kerala Mex Kerala mx Kozhikode
0 min read
24

നെടുമ്പാശ്ശേരിയും കരിപ്പൂരിലും കോടികളുടെ സ്വർണ്ണവേട്ട

January 9, 2024
0

കോഴിക്കോട് / കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട തുടർക്കഥയാകുന്നു. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് വൻ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു.

Continue Reading
ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
25

ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു

January 8, 2024
0

കോഴിക്കോട് കോർപ്പറേഷനിൽ നദീനഗറിലെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോർപ്പറേഷൻ ആരംഭിക്കുന്ന ആറാമത്‌ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാണ് ഉദ്ഘാടനം ചെയ്തത്. ഡെപ്പൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോയവളപ്പ് ഹെൽത്ത് സെൻ്ററിന് ആറ് സെന്റ് സ്ഥലം സംഭാവനയായി നൽകിയ കെ വി അബൂബക്കറിന്റെ കുടുംബത്തിൽ നിന്നും സ്ഥലത്തിന്റെ ആധാരം മേയർ ഏറ്റുവാങ്ങി.

Continue Reading
നമ്പുകുന്നത്തറ – നടുക്കണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
36

നമ്പുകുന്നത്തറ – നടുക്കണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

January 8, 2024
0

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ നമ്പുകുന്നത്തറ – നടുക്കണ്ടി മീത്തൽ റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൻ ഫാസിൽ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി

Continue Reading
വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് പണം തട്ടാന്‍ ശ്രമം; മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
21

വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് പണം തട്ടാന്‍ ശ്രമം; മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ

January 7, 2024
0

കോഴിക്കോട്; വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിൽ അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ. മൂന്ന് ആസാം സ്വദേശികളെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍പ്പേര്‍ സംഘത്തിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അജി ജൂള്‍ ഹക്ക്, ഫൈസുദ്ദീന്‍, അബ്ദുള്ള എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂര്‍ സ്വദേശിയാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായത്. മൂന്നു ലക്ഷം രൂപ ഇയാളില്‍ നിന്ന് സംഘം തട്ടിയെടുത്തു. സുഹൃത്തായ കണ്ണൂര്‍ സ്വദേശി നിന്ന് പണം

Continue Reading
സുഹൃത്തിനെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ടു കൊന്ന സംഭവത്തിൽ യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
25

സുഹൃത്തിനെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ടു കൊന്ന സംഭവത്തിൽ യുവാവ് പിടിയിൽ

January 5, 2024
0

കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ കെ​ട്ടി​ട​ത്തി​ന്റെ ടെ​റ​സി​ൽ​നി​ന്ന് ത​ള്ളി​യി​ട്ടു കൊ​ന്ന സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. വേ​ങ്ങേ​രി ത​ട​മ്പാ​ട്ടു​താ​ഴം ക​ല്ലു​ട്ടി​വ​യ​ൽ അ​ബ്ദു​ൽ മ​ജീ​ദ് (60) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് സു​ഹൃ​ത്താ​യ വേ​ങ്ങേ​രി വ​ഴി​പോ​ക്ക് നി​ലം വീ​ട്ടി​ൽ അ​രു​ണി​നെ (ലാ​ലു 40) ചേ​വാ​യൂ​ർ പൊ​ലീ​സ് ഇ​ൻ​സ്‍പെ​ക്ട​ർ കെ.​കെ. ആ​ഗേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​വ​ത്സ​ര ത​ലേ​ന്ന് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലി​രു​ന്ന് ഇ​രു​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. പ​ത്തു​മ​ണി​യോ​ടെ മ​ജീ​ദും അ​രു​ണും ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ മാ​ത്ര​മാ​യി.

Continue Reading
എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
39

എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

January 5, 2024
0

കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. അരയടത്തുപാലം ഹോട്ടൽ മുറിയിൽവെച്ചാണ് 27.15 ഗ്രാം എം.ഡി.എം.എയുമായി തിരുവണ്ണൂർ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുൽ റോഷ്നയിൽ എം. റുഫീഷ് (31), കളരിക്കൽ ഹൗസിൽ കെ. ശ്രാവൺ (21) എന്നിവരെ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടർ എൻ. ലീലയും ചേർന്നാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച്

Continue Reading
എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
24

എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

January 5, 2024
0

കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. അരയടത്തുപാലം ഹോട്ടൽ മുറിയിൽവെച്ചാണ് 27.15 ഗ്രാം എം.ഡി.എം.എയുമായി തിരുവണ്ണൂർ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുൽ റോഷ്നയിൽ എം. റുഫീഷ് (31), കളരിക്കൽ ഹൗസിൽ കെ. ശ്രാവൺ (21) എന്നിവരെ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടർ എൻ. ലീലയും ചേർന്നാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച്

Continue Reading
ജില്ലാ ക്ഷീരകർഷക സംഗമം : വിളംബരജാഥ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
29

ജില്ലാ ക്ഷീരകർഷക സംഗമം : വിളംബരജാഥ സംഘടിപ്പിച്ചു

January 4, 2024
0

കോഴിക്കോട് ജില്ലാ ക്ഷീരകർഷകസംഗമത്തിന് തുടക്കം കുറിച്ച് വിളംബരജാഥ സംഘടിപ്പിച്ചു. ആവള മാനവയിൽ നിന്നും ആരംഭിച്ച വിളംബരജാഥയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ഉദ്യോഗസ്ഥർ, കർഷകപ്രതിനിധികൾ തുടങ്ങിയവർ അണിചേർന്നു. മുത്തുക്കുടകൾ, ശിങ്കാരിമേളം, ഫ്ലാഷ് മോബ് എന്നിവയുടെ അകമ്പടിയോടു കൂടിയുള്ള വർണ്ണശബളമായ ഘോഷയാത്ര മഠത്തിൽമുക്കിൽ സമാപിച്ചു.

Continue Reading