Your Image Description Your Image Description
Your Image Alt Text

കോഴിക്കോട് ജില്ലാ ക്ഷീരകർഷകസംഗമത്തിന് തുടക്കം കുറിച്ച് വിളംബരജാഥ സംഘടിപ്പിച്ചു.

ആവള മാനവയിൽ നിന്നും ആരംഭിച്ച വിളംബരജാഥയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ഉദ്യോഗസ്ഥർ, കർഷകപ്രതിനിധികൾ തുടങ്ങിയവർ അണിചേർന്നു. മുത്തുക്കുടകൾ, ശിങ്കാരിമേളം, ഫ്ലാഷ് മോബ് എന്നിവയുടെ അകമ്പടിയോടു കൂടിയുള്ള വർണ്ണശബളമായ ഘോഷയാത്ര മഠത്തിൽമുക്കിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *