Crime Kerala Kerala Mex Kerala mx Kollam
1 min read
56

സുഹൃത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച്‌ വാഹന വായ്പ എടുത്ത സംഭവം : പ്രതി പിടിയിൽ

May 11, 2024
0

കൊല്ലം :കോളേജ് അധ്യാപകനായ സുഹൃത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് വായ്പ് എടുത്തു മുങ്ങിയ ചാത്തന്നൂർ ചിറക്കര ഉളിയനാട് തേമ്പ്ര പുത്തൻവീട്ടിൽ പ്രസാദ് കുറുപ്പ് ( 61) വർഷങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി .   2008 ലായിരുന്നു സംഭവം .കോളേജ് അധ്യാപകനും ചാത്തന്നൂർ സ്വദേശിയുമായ സുഹൃത്തിനെ ഉപയോഗിച്ച് സഹവായ്പ്കാരനാക്കിയ ശേഷം പ്രസാദ് 5 ലക്ഷത്തിലേറെ രൂപ വായ്‌പ എടുത്തതാണ് കേസ് . 2008 ൽ ചാത്തന്നൂർ

Continue Reading
സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ്
Health Kerala Kerala Mex Kerala mx Kollam
1 min read
79

സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ്

May 8, 2024
0

കൊല്ലം: സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി കൊല്ലം ആസ്റ്റർ പി.എം.എഫ് ആശുപത്രി. മെയ് 10, 11 തീയതികളില്‍ രാവിലെ 10 മുതൽ ഉച്ചക്ക് മൂന്ന് വരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടറുടെ കൺസൾട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾ റേഡിയോളജി സേവനങ്ങൾ എന്നിവയിൽ 10% കിഴിവ് ലഭിക്കുന്നതാണ്. സർജറി പാക്കേജുകളിലും 10 മുതൽ 15 ശതമാനം വരെ കിഴിവുകൾ ലഭിക്കുന്നതാണ്. ഹെർണിയ, തൈറോയ്ഡ്, വെരിക്കോസ് വെയിന്‍,

Continue Reading
ഫോൺ വഴി ബന്ധം സ്ഥാപിച്ചു, യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam
1 min read
44

ഫോൺ വഴി ബന്ധം സ്ഥാപിച്ചു, യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റിൽ

May 2, 2024
0

കൊല്ലം: യുവാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ യുവതി അടക്കം നാല് പ്രതികൾ പൊലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയിൽ ജോസ്ഫിൻ (മാളു-28), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലിൽ നഹാബ്(30), ചവറ മുകുന്ദപുരം അരുൺഭവനത്തിൽ അരുൺ(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എൻ നിവാസിൽ അരുൺ(30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ

Continue Reading
സാമൂഹ്യമാധ്യമ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തണം; വ്യാജപ്രചാരണം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും, ജില്ലാകലക്ടർ
Kerala Kerala Mex Kerala mx Kollam
1 min read
43

സാമൂഹ്യമാധ്യമ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തണം; വ്യാജപ്രചാരണം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും, ജില്ലാകലക്ടർ

April 20, 2024
0

  കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന എ.ആർ.ഒമാരുടെ യോഗത്തിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ കൃത്യതയോടെ അറിയിക്കണമെന്നും കലക്ടർ നിർദേശിച്ചു. സാമൂഹ്യമാധ്യമ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തണം. തിരഞ്ഞെടുപ്പിന് മുമ്പുള്ള 48 മണിക്കൂർ നേരം നിതാന്ത ജാഗ്രതയാണ് പാലിക്കേണ്ടത്. ചട്ടലംഘനങ്ങൾ കണ്ടെത്തുന്നമാത്രയിൽ തുടർനടപടികളും സ്വീകരിക്കണം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ വീഴ്ച

Continue Reading
യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ
Kerala Kerala Mex Kerala mx Kollam
1 min read
104

യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ

April 11, 2024
0

    അഞ്ചൽ: കൊല്ലം അഞ്ചലിൽ ബലാൽസംഗക്കേസിലെ പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. ഇരുപത്തിയാറുകാരിയും വിവാഹിതയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതിയും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. കേസിൽ ബസുടമയുടെ മകൻ അടക്കം

Continue Reading
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതി
Kerala Kerala Mex Kerala mx Kollam
1 min read
60

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതി

March 16, 2024
0

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കുട്ടികള്‍ക്കിടയില്‍ പ്രിയമേറിവരുന്നതായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. പഠനകാലത്തു വരുമാനം ലഭ്യമാക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുക. കുട്ടികളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്തേണ്ടതുണ്ട്. തൊഴില്‍ ആഭിമുഖ്യവും കൂടുതല്‍ തൊഴിലവസരങ്ങളും അനിവാര്യതയാണ്. ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതികള്‍ ആരംഭിക്കുന്നത്. കാമ്പസിനോട് ചേര്‍ന്ന് വ്യാവസായിക ഉത്പന്നങ്ങള്‍ നിര്‍മിക്കാനും അതില്‍ നിന്നുള്ള വരുമാനം

Continue Reading
പട്ടികവര്‍ഗ്ഗ ഊരുകളില്‍ മൃഗസംരക്ഷണ ക്യാമ്പുകള്‍
Kerala Kerala Mex Kerala mx Kollam
1 min read
62

പട്ടികവര്‍ഗ്ഗ ഊരുകളില്‍ മൃഗസംരക്ഷണ ക്യാമ്പുകള്‍

March 16, 2024
0

കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്‍മല എന്നിവിടങ്ങളില്‍ പരമ്പരാഗതമായി ഇവയെ വളര്‍ത്തുന്നുണ്ട്. അവയുടെ ജനിതകപഠനങ്ങള്‍നടത്താന്‍ വെറ്ററിനറി സര്‍വകലാശാലയെ ചുമതലപ്പെടുത്തും. കൊച്ചരിപ്പ ഇടപ്പണ കോളനികളില്‍ പട്ടികവര്‍ഗ്ഗക്കാര്‍ വളര്‍ത്തുന്ന ഉരുക്കള്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്‍കുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ലക്ഷണമൊത്ത തെന്‍മല കുള്ളന്‍മാരെയും

Continue Reading
ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
155

ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

March 4, 2024
0

ഇന്നവേറ്റീവ് സ്‌കൂളിന്റെ ജില്ലാതല സെമിനാര്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. സബ്ജില്ലാതലത്തില്‍ ഇന്നവേറ്റീവ് സ്‌കൂളായി തിരഞ്ഞെടുത്ത എല്‍ പി യു പി , എച്ച് എസ്, എച്ച് എസ് .എസ്.വിഭാഗം വിദ്യാലയങ്ങളുടെ പ്രോജക്ടുകളാണ് ജില്ലാതല സെമിനാറില്‍ അവതരിപ്പിച്ചത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ എസ് ഷീജ അധ്യക്ഷയായി. എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ സജീവ്

Continue Reading
തണ്ണീര്‍ പന്തല്‍ തയ്യാര്‍
Kerala Kerala Mex Kerala mx Kollam
1 min read
80

തണ്ണീര്‍ പന്തല്‍ തയ്യാര്‍

March 4, 2024
0

വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് അങ്കണത്തില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി. സംഭാരം, കുടിവെള്ളം, തണ്ണിമത്തന്‍, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. നിര്‍ജലീകരണം തടയുവാനായി യാത്രക്കാര്‍ക്ക് ശുദ്ധജലം നല്‍കുകയാണ് ലക്ഷ്യം . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ തണ്ണീര്‍പ്പന്തല്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലം ആരംഭിക്കുന്നതുവരെ തണ്ണീര്‍പന്തല്‍ പ്രവര്‍ത്തിക്കും . സ്ഥിര സമിതി അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍

Continue Reading
നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു
Kerala Kerala Mex Kerala mx Kollam
1 min read
71

നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു

March 2, 2024
0

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. തരിശ്ശ് നെല്‍കൃഷി പദ്ധതിയും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ , മനു രത്ന എന്നി ഇനങ്ങളില്‍പ്പെട്ട നെല്‍വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ച്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രഞ്ചിത്ത്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം.ബി, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ.സുമാലാല്‍,

Continue Reading